മുഖമൊഴി

വാര്‍ധക്യത്തെ സ്വയം ഏറ്റെടുത്താല്‍

ജീവിതത്തില്‍ ആഗ്രഹിക്കാത്ത കാലമേതാണെന്നു ചോദിച്ചാല്‍  അത് വാര്‍ധക്യത്തിന്റെ ആലസ്യങ്ങളാണെന്നു കൂടുതലൊന്നും ആലോചിക്കാതെ തന്നെ ആരും മറുപടി പറയും. കൗതുകം തോന്നുന്ന കൗമാരവും തീക്ഷ്ണമായ......

കുടുംബം

കുടുംബം / അബൂയാസിര്‍,
നല്ല കുടുംബം നല്ല സമൂഹം

ഓര്‍മത്താളില്‍ നിന്ന്  (ആരാമം വനിതാ മാസിക, 1993 ഏപ്രില്‍ ലക്കം 12 പുസ്തകം 9) ...

ഫീച്ചര്‍

ഫീച്ചര്‍ / പി.എ സമീന
ആശാകിരണം, സമാശ്വാസ കേന്ദ്രം

ആശാകിരണം നിരാശയിലാണ്ട് പോയ മനസ്സുകളെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് കൈപിടിച്ചു നടത്തുന്നതെങ്ങനെ എന്നറിയാനായിരുന്നു എന്റെ യാത്ര. എറണാകുളത്ത് കലൂരില്‍ നിന്നും പെരുമ്പോട്ട ജംഗ്ഷനിലെത്തി തൊട്ടടുത്ത ജ......

ലേഖനങ്ങള്‍

View All

വീട്ടുമുറ്റം

വീട്ടുമുറ്റം / ഡോ. മുഹമ്മദ് ബിന്‍ അഹമ്മദ്
മധുരക്കരിമ്പിനെക്കുറിച്ച്

കരിമ്പിന്റെ് രുചിയറിയാത്തവര്‍ വിരളമായിരിക്കും. ഈര്‍പ്പവും നീര്‍വാര്‍ച്ചയുമുള്ള വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലങ്ങളില്‍ ജലസേചനവും പാകത്തിന് ജൈവവളവും കിട്ടിയാല്‍ നന്നായി വള......

ഫ്‌ളാഷ് ബാക്ക്

ഫ്‌ളാഷ് ബാക്ക് / ആദം അയ്യൂബ്‌
ഒരിക്കല്‍....ഒരു ഗായകന്‍

ഇപ്പോള്‍ ഞാന്‍ ബാത്ത്‌റൂമില്‍ പോലും ഒരു മൂളിപ്പാട്ട് പാടാറില്ല. എന്നാല്‍  ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ നന്നായിട്ട് പാടുമെന്നു എന്റെ കൂട്ടുകാര്‍ എ......

പുസ്തകം

പുസ്തകം / സലിം കുരിക്കളകത്ത്
മരുഭൂമിയില്‍ നിന്ന് വീും ചില സങ്കീര്‍ത്തനങ്ങള്‍

എത്ര കേട്ടാലും പറഞ്ഞാലും എഴുതിയാലും മതി വരാത്ത കഥകളാണ് പ്രവാസം. മരുഭൂമിയുടെ സൗന്ദര്യം പോലെ തന്നെ വല്ലാത്തൊരു അനുഭൂതി ആ ഗന്ധക'ഭൂമിയിലെ കാറ്റിലും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. അറബ്മണ്ണ് നാട്ടിലെ തൊഴ......

സച്ചരിതം

സച്ചരിതം / ശൈഖ് മുഹമ്മദ് കാരകുന്ന്
സൃഷ്ടികളെ സഹായിച്ച് സ്രഷ്ടാവിന്റെ സഹായം തേടുക

അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞിരിക്കുന്നു. അടിമ തന്റെ സഹോദരനെ സഹായിച്ചു കൊണ്ടിരിക്കുമ്പോഴെല്ലാം അവന്‍ അല്ലാഹുവിന്റെ സഹായത്തിലായിരിക്കും. (മുസ്‌ലിം) കയ്യ്, ക......

തീനും കുടിയും

തീനും കുടിയും / കെ.കെ. റുഖിയ അബ്ദുല്ല
റൈസ് പൂരി

പുഴുക്കലരി (മട്ട) : രണ്ട് കപ്പ് തേങ്ങ ചുരണ്ടിയത് : ഒരു കപ്പ് സവാള ചെറുതായരിഞ്ഞത : 1 പെരുംജീരകം : ഒരു ടീസ്പൂണ്‍ ഉപ്പ് : പാകത്തിന് വെളിച്ചെണ്ണ : പൊരിക്കാനാ......

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media