കടുപ്പം

നാസില തസ്‌നീം No image

സ്വപ്‌നങ്ങളെ തിളപ്പിച്ച്
പരിഭവത്തില്‍ ചാലിച്ച്
സ്‌നേഹത്തിലൂതിയാറ്റിയ
ബെഡ് കോഫിയുമായി അവള്‍...

ഹൗസിംഗ് ലോണും പഞ്ചിംഗ് ടൈമും
ഫോര്‍വേഡ് ചെയ്യാതിരുന്ന ഫയലുകളും
കൂട്ടുപിടിച്ച് അവനാക്രോശിച്ചു;
'കടുപ്പം' ഇന്നും കൂടുതലെന്ന്...

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top