മുഖമൊഴി

മാമൂലുകളൊഴിയാത്ത മാതൃകാ സമുദായം

മാര്‍ച്ച് മാസം സ്ത്രീകളെ സംബന്ധിച്ചേടത്തോളം കാത്തിരിപ്പിന്റെ മാസമാണ്. സ്ത്രീ ശാക്തീകരണത്തെ ഓര്‍മിപ്പിച്ചും ഉണര്‍ത്തിയും മാതൃകകള്‍ പരിചയപ്പെടുത്തിയും സ്ത്രീയുടേത് മാത്രമായി ഒരു ദിനം അന്തര്‍ദേശീയ തലത......

കുടുംബം

കുടുംബം / ഡോ. ജാസിമുല്‍ മുത്വവ്വ
റമദാന്‍ നന്മയുടെ നിറവില്‍

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും മാസമാണ് റമദാന്‍. കുടുംബങ്ങളെല്ലാം ഒത്തു കൂടുന്നതും സന്തോഷവും ആനന്ദവും പങ്കിടുന്നതും ഈ മാസത്തില്‍ തന്നെ. ഈ വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ അളവറ്റ സന്തോഷത്തോടെ കാത്തി......

ഫീച്ചര്‍

ഫീച്ചര്‍ / ഷബ്ന സിയാദ്
ഈ ജീവിതം ചെറുതല്ല

മുംബൈ ടാറ്റ തിയറ്ററില്‍ ലാഡ് ലി മീഡിയാ അവാര്‍ഡ് ദാന ചടങ്ങ്. മലയാളവിഭാഗത്തില്‍ കേരളത്തില്‍ പുരസ്‌കാരം നേടിയ ഏക ആള്‍ ഞാനായിരുന്നു. ആ ചടങ്ങില്‍ വെച്ച് പരിചയപ്പെട്ടതില്‍ എന്നെ സ്വാധീനിച്ച രണ്ട് സ്ത്രീക......

ലേഖനങ്ങള്‍

View All

വെളിച്ചം

വെളിച്ചം / ശൈഖ് മുഹമ്മദ് കാരകുന്ന്
സകാത്ത് സ്ത്രീകള്‍ക്ക് നിര്‍വഹിക്കാനുള്ള ദൗത്യം

സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മേഖലകളിലും വലിയ ശമ്പളം വാങ്ങുന്ന ധാരാളം വനിതകള്‍ ഇന്നുണ്ട്. സ്വന്തമായി വ്യാപാര, വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും കുറവല്ല. പല കുടുംബങ്ങളിലും പുരുഷന്മാരെക്കാള്......

യാത്ര

യാത്ര / കെ.വി ലീല
അത്ഭുതങ്ങളുടെ ഹിമാദ്രികള്‍

എന്റെ യാത്രകളില്‍ ആദ്യം മനസ്സില്‍ വരുന്നത് ഹിമാലയന്‍ യാത്രകളാണ്. ഹിമാലയം അത്ഭുത പ്രപഞ്ചമാണ്. സഞ്ചാരികളുടെ സ്വപ്നഭൂമി. പ്രപഞ്ചസൗന്ദര്യം മുഴുവന്‍ ആവാഹിച്ച ശില്‍പമെന്നോ ഒരു മുഴുനീള കാന്‍വാസ് എന്നോ പറയ......

ആരോഗ്യം

ആരോഗ്യം / ഡോ. സജ്ന സഈദ്
കുഞ്ഞിനെ എപ്പോഴും പൊതിഞ്ഞു വെക്കണോ?

നവജാത ശിശു പരിചരണത്തില്‍ ശരീരോഷ്മാവ് നിലനിര്‍ത്തുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. 36.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37.5 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കുഞ്ഞുങ്ങളുടെ ആന്തരിക അവയവങ്ങളുടെ കൃത്യമായ പ്രവര്‍ത്തന......

വീട്ടുമുറ്റം

വീട്ടുമുറ്റം / അലവി ചെറുവാടി
പപ്പായ പറിച്ചെറിയല്ലേ...

പറമ്പുകളില്‍ സുലഭമായി വളരുന്ന പപ്പായ വിറ്റാമിനുകളുടെയും ധാതുലവണങ്ങളുടെയും കലവറയാണ്. അധ്വാനമില്ലാതെ കിട്ടുന്നതുകൊണ്ടോ മറ്റോ പപ്പായയുടെ പ്രയോജനത്തെക്കുറിച്ച് ആരും വേണ്ടത്ര ബോധവാന്മാരല്ല. വിറ്റാമിന്‍......

പരിചയം

പരിചയം / അത്തീഫ് കാളികാവ്
മാപ്പിളപ്പാട്ടിന്റെ കൊച്ചുരാജകുമാരി സിത്താര

മീഡിയാ വണ്‍ പതിനാലാം രാവ് ഗ്രാന്റ് സീസണ്‍ ആറിലെ മത്സരവേദിയിലൂടെ മാപ്പിളപ്പാട്ട് ഗായക താരനിരയിലേക്ക് ഒരു ഗായിക കൂടി പിറന്നുവീണിരിക്കയാണ്. ഏറനാട്ടിലെ കോല്‍ക്കളി പാരമ്പര്യമുള്ള കുടുംബാംഗമായ കരുവാരക്കു......

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media