മുഖമൊഴി

ഭരണഘടനയെ വികൃതമാക്കാന്‍ അനുവദിക്കില്ല

''വളരെ മെച്ചപ്പെട്ടൊരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാന്‍ ക്ഷണിക്കപ്പെടുന്നതെങ്കില്‍ ആ ഭരണഘടനയും വികൃതമാക്കപ്പെടും.'' വളരെ മൗലികവും ജനാധിപത്യപരവും മതേതരവും സമത്വാധി......

കുടുംബം

കുടുംബം / എന്‍.ടി നജ്‌ല
പരീക്ഷ എഴുതും മുമ്പേ അറിയാന്‍

രക്ഷിതാക്കള്‍ അറിയാന്‍  കുട്ടികളുടെ പരീക്ഷയെക്കുറിച്ചും പരീക്ഷാ സമയക്രമത്തെക്കുറിച്ചും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം.  ഒരു ടൈംടേബ്ള്‍ ചിട്ടപ്......

ഫീച്ചര്‍

ഫീച്ചര്‍ / ശശികുമാര്‍ ചേളന്നൂര്‍
വീട്ടിലിരുന്നും സമ്പാദിക്കാം

സ്വന്തമായൊരു വരുമാനം ഏതൊരാളുടെയും ആഗ്രഹമാണ്. സര്‍ക്കാര്‍ ജോലി എല്ലാവര്‍ക്കും ലഭ്യമല്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ മടിയുള്ളവരുമുണ്ട്. അങ്ങനെയുള്ളവര്‍ക്ക് വീട്ടിലിരുന്നും അല്ലാതെയും വരുമാ......

ലേഖനങ്ങള്‍

View All

പഠനം

പഠനം / ഫൗസിയ ഷംസ്
സ്വാതന്ത്ര്യത്തിലേക്ക് വഴിനടത്തിയ മുസ്‌ലിം പെണ്‍ശക്തി

ഇന്ത്യന്‍ ദേശീയസമരങ്ങളെ പഠനവിധേയമാക്കിയാല്‍ ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയവരെയും അടയാളപ്പെടുത്തിയതില്‍ തന്നെ മുഖമില്ലാതെ പോയവരെയും നമുക്കവിടെ കണ്ടെത്താം. സവര്‍ണ വരേണ്യവര്‍ഗ  പൗരുഷം വെട്ടിയ......

ചരിത്രത്തിലെ സ്ത്രീ

ചരിത്രത്തിലെ സ്ത്രീ / സഈദ് മുത്തനൂര്‍
അര്‍വാ ബിന്‍ത് അബ്ദുല്‍ മുത്ത്വലിബ്

സത്യപ്രവാചകന്‍ മുഹമ്മദ് (സ) തന്റെ പ്രബോധനവുമായി ഇറങ്ങിത്തിരിച്ച ആദ്യഘട്ടത്തില്‍ തന്നെ അനന്തര ഫലങ്ങള്‍ വകവെക്കാതെ ഇസ്‌ലാം സ്വീകരിച്ചവരാണ് അര്‍വയും മകനും. നബി(സ)യുടെ പിതൃസഹോദരി എന്ന് പരിചയപ......

ആരോഗ്യം

ആരോഗ്യം / ഡോ. ഫസ്‌ന ഫാറൂഖ്
ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സാധ്യതകളും വെല്ലുവിളികളും

കഷണ്ടിയോ മുടികൊഴിച്ചിലോ ഉള്ള ഭാഗത്ത് തലമുടി പുതുതായി വെച്ചു പിടിപ്പിക്കുന്നതിനെയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് വിളിക്കുന്നത്. തലയോട്ടിയിലെ മുടി കൂടുതലുള്ള ഭാഗത്തുനിന്നോ അല്ലെങ്കില്‍ ശരീരത്തിന്റ......

പുസ്തകം

പുസ്തകം / പി.ടി കുഞ്ഞാലി
'രാജ്യം അതിന്റെ വിധിയോട് പൊരുതുന്നു'

'ജനിച്ച നാടുവിട്ടകലെ ആസ്സാമില്‍ പണിക്കു പോയ്‌വരും പരിഷകള്‍ ഞങ്ങള്‍ കുതിച്ചു തീവണ്ടി കിതച്ചു പായുന്നു കുതുകാല്‍ ചിന്തകള്‍ കുതിക്കുന്നു മുമ്പേ' മലയാളത്തിലെ പ്രിയകവി വൈലോപ്പിള്ളി എഴുതിയ......

തീനും കുടിയും

തീനും കുടിയും / റാബിയ കല്ലായി
അമൃതം ലഡു

അമൃതം പൊടി    - 2 കപ്പ്  തേങ്ങ         - ഒന്നര മുറി  ബദാം നുറുക്കിയത്    - നാല് ടീസ്പൂണ്‍ ഉണക്കമുന്തിരി     - രണ്ട് ടേബ്ള്‍ സ്പൂണ്‍  ഏലക്കായ         - 2 എണ്ണം ...

വെളിച്ചം

വെളിച്ചം / ടി. മുഹമ്മദ് വേളം
വൈകാരിക മധ്യമത്വം

ചൈനയിലെ ഒരു കര്‍ഷകന്റെ കഥയുണ്ട്. കര്‍ഷകന്‍ തന്റെ കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഒരു മേത്തരം കുതിരയുണ്ടായിരുന്നു. ഒരു ദിവസം കുതിരയെ കാണാതായി. എത്ര തെരഞ്ഞിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. നാട്ടുകാ......

കുറിപ്പ്‌ / പി.എ.എം അബ്ദുല്‍ഖാദര്‍
അറിഞ്ഞ് പഠിക്കുക

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media