മുഖമൊഴി

ഈ തേങ്ങലുകള്‍ക്ക് ബദലുണ്ടാവുമോ?

അറിവിന്റെയും സര്‍ഗാത്മകതയുടെയും രാഷ്ട്രീയ തിരിച്ചറിവുകളുടെയും ബാലപാഠങ്ങള്‍ പഠിച്ചെടുക്കുന്നിടമാണ് കലാലയങ്ങള്‍.  സമൂഹത്തിലെ ചലനാത്മകമായ യുവത്വത്തിന്റെ വേദി. സാമൂഹികമായും രാഷ്ട്രീയമായും ഉള്ളടക്കമുള്ള......

കുടുംബം

കുടുംബം / ഡോ. മുഹമ്മദ് അലി അൽ ഹാശിമി
ആരാധനകള്‍ ഊര്‍ജ സ്രോതസ്സ്

ഉയര്‍ന്ന മനോദാര്‍ഢ്യത്തോടെയും തികഞ്ഞ ഈമാനിക വികാരത്തോടെയും ദൈവത്തിന് വഴിപ്പെടുന്നതില്‍ മുസ്‌ലിം സ്ത്രീ സദാ ജാഗരൂകയായിരിക്കും. കാരണം അല്ലാഹു നിയമമാക്കിയ എല്ലാ മതപരമായ  ബാധ്യതകളും തനിക്ക് നിര്‍ബന്ധമാ......

ഫീച്ചര്‍

ഫീച്ചര്‍ / അത്തീഫ് കാളികാവ്
സ്‌നേഹത്തുരുത്തിലെ അമ്മമാര്‍

സ്നേഹത്തിനും സൗഹൃദത്തിനും അതിരുകള്‍കെട്ടുന്ന പുതുകാലത്ത് വ്യത്യസ്ത സൗഹൃദത്തിന്റെ അപൂര്‍വ മാതൃകയായി രണ്ട് അമ്മമാര്‍.  മലപ്പുറം ജില്ലയിലെ കാളികാവിനടുത്ത നീലാഞ്ചേരി  കുണ്ട്ലാംപാടത്തെ ചെമ്മലപ്പു......

ലേഖനങ്ങള്‍

View All

ആരോഗ്യം

ആരോഗ്യം / പ്രഫ. കെ. നസീമ
ഭക്ഷണം വിഷമായാല്‍

സാംക്രമിക രോഗങ്ങളിലൂടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടാവുന്നത്. ഇവയെ ചെറുക്കുന്നതിനും രോഗ നിവാരണത്തിനും ഈ രോഗങ്ങളെപ്പറ്റിയുള്ള സാമാന്യ അവബോധം സഹായിക്കും. ശരീരത്തില്‍നിന്ന് ജലാംശം കൂടുതല്‍ നഷ്ടപ്പെടുന്ന ജലജന്......

പെങ്ങള്‍

പെങ്ങള്‍ / കെ.പി കുഞ്ഞിമൂസ
ദൂരം വിട്ടാലും ഖേദം വിടാതെ

സ്‌നേഹത്തിന്റെ വഴിയില്‍ കുടുംബത്തിന് അഭിമാനാര്‍ഹമായ കാലത്തെ പ്രദാനം ചെയ്ത എന്റെ പിതാവ് പടയംപൊയില്‍ മമ്മു സാഹിബാണ് പെങ്ങന്മാരോടുള്ള ആദരവിന്റെ മഹത്വം എന്നെ പഠിപ്പിച്ചത്. ആസ്യോമ്മയോടും മറിയുമ്മയോടും......

പുസ്തകം

പുസ്തകം / വി.കെ അബ്ദു
പിതാവിനെക്കുറിച്ച് പുത്രന്റെ ഓര്‍മകള്‍

വി.കെ ഇസ്സുദ്ദീന്‍ മൗലവിയെക്കുറിച്ച് പലരും പലപ്പോഴായി ധാരാളം എഴുതിയിട്ടുണ്ട്. അതെല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയെക്കുറിച്ചായിരുന്നു. എന്നാല്‍ ഈ മഹാനുഭാവന്‍ ജനിച്ച നാടും വീടും കുടുംബവുമൊക്കെ......

തീനും കുടിയും

തീനും കുടിയും / കെ.കെ റുഖിയ അബ്ദുല്ല
കുഴിമന്തി

1.    നെയ്‌ച്ചോര്‍ അരി - 500 ഗ്രാം     പട്ട - 2 കഷ്ണം     ഗ്രാമ്പു - 6     ഏലക്ക - 4     കുരുമുളക് മണി - 1 ടീ സ്പൂണ്‍     ചെറുനാരങ്ങ നീര് - 1 ടീ സ്പൂണ്‍...

ഫ്‌ളാഷ് ബാക്ക്

ഫ്‌ളാഷ് ബാക്ക് / ആദം അയൂബ്
ഹാപ്പി  ബര്‍ത്ത്‌ഡേ

[ഫ്‌ളാഷ് ബാക്ക്-18] സ്റ്റുഡിയോയുടെ മേല്‍വിലാസമാണ് ഞാന്‍ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും കൊടുത്തിരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് വീട്ടി......

വീട്ടുമുറ്റം

വീട്ടുമുറ്റം / ഡോ: മുഹമ്മദ്‌ ബിൻ അഹമ്മദ്
പുളിങ്ങ

'പുളിങ്ങ' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം വായില്‍ വെള്ളമൂറും. പുളി വായിലില്ലെങ്കിലും അതിന് സ്വല്‍പം പുളിരസമുണ്ടായിരിക്കും. ജീവകം 'സി' ധാരാളം അടങ്ങിയിട്ടുണ്ട്. വെജിറ്റേറിയനായാലും നോണ്‍ വെജിറ്റേറി......

സച്ചരിതം

സച്ചരിതം / സഈദ്‌ മുത്തനൂർ
പ്രവാചക കുടുംബവുമായി അടുപ്പം സ്ഥാപിച്ച വനിത

ഉമ്മു ശരീക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഖൗല ബിന്‍ത് ഹകീം ബ്‌നു ഉമയ്യബ്‌നു ഹാരിസിനെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് 'വിശ്വസ്തയായ സ്ത്രീ' -ഇംറഅതുല്‍ മുഅ്മിന- എന്നത്രെ. മുഹാജിറുകളിലെ തലയെടുപ്പുള്ള ഉസ്മാനു......

വീട്ടുകാരിക്ക്‌

വീട്ടുകാരിക്ക്‌ / പി.എം കുട്ടി പറമ്പിൽ
ശരീരത്തിനു വേണ്ടത് മുടിക്കും വേണം

ശരീരത്തിനാവശ്യമുള്ള എല്ലാ പോഷക മൂല്യങ്ങളും മുടിയുടെ വളര്‍ച്ചക്കും ആവശ്യമുണ്ട്. മാംസ്യം, അന്നജം, കൊഴുപ്പ്, ലവണങ്ങള്‍, ജീവകങ്ങള്‍ ഇവയെല്ലാം മുടിയുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും സംരക്ഷിക്കുന്നു. ഭക്ഷണ......

പരിചയം

പരിചയം / ഹന്ന സിത്താര വാഹിദ്
ആത്തിയ അബവി

സിറിയയെ പറ്റി ഈ വര്‍ഷം പുറത്തിറങ്ങിയ നോവലാണ് A Land Of Permanent Goodbyes അഭയാര്‍ഥി പ്രശ്‌നങ്ങളെ പറ്റി പ്രതിപാദിക്കുന്ന, ഏറെ ശ്രദ്ധനേടിയ ഈ പുസ്തകം എഴുതിയത് ആത്തിയ അബവിയാണ്. The Secret Sky  ആയിരുന്ന......

കുറിപ്പ്‌ / പഫ. കെ. നസീമ
ജൈവകൃഷി

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media