മുഖമൊഴി

പെണ്ണവകാശങ്ങൾ തടഞ്ഞതാരാണ്

മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിന്ന് ആധാരമാണ് പരസ്പരമുള്ള  വൈജാത്യങ്ങള്‍. എല്ലാ ജീവി വര്‍ഗങ്ങള്‍ക്കും പ്രകൃത്യാ ഉള്ളതാണത്. വ്യതിരിക്തതകളാണ് ഒരുപക്ഷേ മുന്നോട്ടുള്ള പ്രയാണത്തില്&z......

കുടുംബം

കുടുംബം / ടി.മുഹമ്മദ് വേളം
ജീവിതത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കുക

നാം ജീവിതത്തില്‍ എന്തെങ്കിലും പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടിവന്നാല്‍ നമ്മളല്ലാതെ ഒരു കാരണക്കാരനെ നാം കണ്ടെത്തും. ഭാര്യയോ ഭര്‍ത്താവോ മക്കളോ മാതാപിതാക്കളോ ബന്ധുക്കളോ സഹപ്ര......

ഫീച്ചര്‍

ഫീച്ചര്‍ / ഫൗസിയ ശംസ്
ഡോക്ടറൽ ബിരുദവുമായ് കണക്കിന്റെ വഴിയേ

പഠനകാലത്ത് ഏവര്‍ക്കും പേടി കണക്കിനെയാണ്. കണക്കിലെ കളികളെ മനസ്സറിഞ്ഞു പഠിക്കാന്‍ സ്‌കൂള്‍ പഠനത്തിന്റെ കൂടെ ട്യൂഷനും കൂടിവേണം പലര്‍ക്കും. കണക്കിന് ഒരു താങ്ങ് ഉണ്ടായാലേ എസ്.എസ്.എല......

ലേഖനങ്ങള്‍

View All

യാത്ര

യാത്ര / സുനിയ അല്‍ത്താഫ് കൂട്ടിലങ്ങാടി
നാഖത്തുല്ല സഞ്ചരിച്ച വഴികളിലൂടെ

കാലം മരവിച്ചുനില്‍ക്കുന്നൊരിടം....ദൈവിക ദൃഷ്ടാന്തത്തെ ഗര്‍ഭം ധരിച്ച മലനിരകള്‍....ദൈവികശിക്ഷയുടെ മുറിവുണങ്ങാത്ത ഏകാന്തതയുടെ അപാരതീരം...അവിടെ കാലം അവശേഷിപ്പിച്ച നാഖത്തുല്ലാഹിയുടെ കാല്&zwj......

ആരോഗ്യം

ആരോഗ്യം / റംസിയ കാമില്‍
ജനസംഖ്യാ പേടിക്കാലത്തെ വന്ധ്യത

വന്ധ്യത ഒരു രോഗാവസ്ഥയാണ്. പ്രത്യുല്‍പാദനാവയവങ്ങളില്‍ വരുന്ന ചെറിയ പ്രവര്‍ത്തനപ്പിഴവു മുതല്‍ സങ്കീര്‍ണമായ രോഗങ്ങള്‍ വരെ ഇതിന് കാരണമായേക്കാം. വന്ധ്യതക്കിട വരുത്തുന്ന കാരണങ്ങള്......

വെളിച്ചം

വെളിച്ചം / ശമീര്‍ ബാബു കൊടുവള്ളി
ദൈവവും ദൂതനുമാണ് സംതൃപ്തി

സന്തോഷം, ആനന്ദം, അനുഭൂതി തുടങ്ങിയവ മനുഷ്യന്റെ സ്വത്വപരമായ വികാരങ്ങളാണ്. അവ  കൊതിക്കാത്ത ആരുമുണ്ടാവില്ല. ജീവിതം സംതൃപ്തി നിറഞ്ഞതായിയിരിക്കണമെന്നാണ് മുഴുവന്‍ മനുഷ്യരുടെയും ആഗ്രഹം. മറ്റൊരര്&z......

തീനും കുടിയും

തീനും കുടിയും / ഷീബ അബ്ദുസലാം
ബീറ്റ്‌റൂട്ട് നൂല്‍പുട്ട്

അരിപ്പൊടി -- രണ്ട് കപ്പ്...

ചരിത്രത്തിലെ സ്ത്രീ

ചരിത്രത്തിലെ സ്ത്രീ / അബ്ദുല്ല നദ്‌വി കുറ്റൂര്‍
മുഗൾറാണി

മുഗള്‍ ഭരണാധികാരികളില്‍ മൂന്നാമന്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ ഭാര്യാപദം അലങ്കരിക്കാന്‍ ഭാഗ്യം സിദ്ധിച്ച മഹിളാ രത്‌നമാണ് റുഖിയ്യ സുല്‍ത്താന്‍ ബീഗം. മുഗള്‍ സാമ്......

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media