1. പഠിപ്പിച്ചു തരുമോന്നു ചോദിച്ചു,
ഇല്ല; ചോദ്യത്തിന്റെ പിഴ പെരുവിരല്‍ !
2. പഠിച്ചോട്ടെയെന്നു ചോദിച്ചു,
ഇല്ല, പിഴയായ് കെട്ടിത്തൂക്കി
3. പഠിക്കുമെന്ന് ഉറപ്പിച്ചു,
ഇല്ല; പിഴയൊടുക്കാന്‍ കാണാനില്ല !
1 ഏകലവ്യന്‍
2 രോഹിത്
3 നജീബ്
#where_is_najeeb