മുഖമൊഴി

വീടകങ്ങള്‍ ആഹ്ലാദകരമാക്കാന്‍ ആരാമം കാമ്പയിന്‍ വിജയിപ്പിക്കുക

ചരിത്രം സ്ത്രീയുടേത് കൂടിയാണ്. പക്ഷെ, ചരിത്രമെഴുത്തിന്റെ മുഖ്യധാരാ, ഔദ്യോഗിക രീതികള്‍ പെണ്ണിനെ വിസ്മരിച്ചു. നാഗരികതകളെ രൂപപ്പെടുത്തുന്നേടത്ത് സ്ത്രീസമൂഹത്തിന്റെ പങ്കിനെ തമസ്‌കരിക്കാനനുവദിക്കാതെ യഥ......

കുടുംബം

കുടുംബം / ഡോ. ജാസിമുല്‍ മുത്വവ്വ
ഫെമിനിസം മുതല്‍  ഫ്രീസെക്‌സ് വരെ

'എന്റെ ഉടല്‍ വിപ്ലവമാണ്, നഗ്നതയല്ല. എന്റെ ശരീരം എന്റെ സ്വന്തം, എന്റെ അന്തസ്സ് എന്റെ തലക്കകത്ത്, എന്റെ വസ്ത്രം എന്റെ സ്വാതന്ത്ര്യം.' സ്ത്രീസമൂഹത്തില്‍ വ്യാപകമായി പ്രചരിക്കുന്ന മുദ്രാവാക്യങ്ങളാണിവ. ക......

ലേഖനങ്ങള്‍

View All

അഭിമുഖം

അഭിമുഖം / ഷംഷാദ് ഹുസൈന്‍/ഫൗസിയ ഷംസ്‌
ചരിത്രം നിലനില്‍പ്പിന്റെ ഭാഗമാണ്

ഖിലാഫത്ത് സമരം ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യത്തിന് വേïി നടന്ന സമരമല്ല, മുസ്ലിംകള്‍ക്കെതിരെ എന്തോ ഗൂഢാലോചന ലോകത്ത് നടക്കാന്‍ പോകുന്നു. അതിന്റെ പേരിലാണ് ലഹള. ഇതാണ് ചിലരുടെ വാദം? അത് ശരി......

ചുറ്റുവട്ടം

ചുറ്റുവട്ടം / കെ.വൈ.എ
എനിക്കും വേണം കോവിഡ്

ഓഫീസില്‍ ഉഴപ്പനെന്ന് എന്നെപ്പറ്റി പറയുന്നവര്‍ പോലും ഒരു കാര്യം അംഗീകരിച്ചിട്ടുï്: കോവിഡ് കാലത്ത് ഞാന്‍ ഒറ്റ ദിവസവും ഓഫീസില്‍ പോക്ക് മുടക്കിയിട്ടില്ല. വാസ്തവത്തില്‍ ഓഫീസില്‍ പോകുന്നത് എനിക്ക്......

ചിമിഴ്

ചിമിഴ് / ജമീല ടീച്ചര്‍ എടവണ്ണ
ഒരു വീരാംഗനയുടെ സംശയങ്ങള്‍

ഉടഞ്ഞുപോകുന്നതിനെ മുഴുവന്‍ ഉപേക്ഷിക്കുക എന്നത് നമ്മുടെ സ്വഭാവമാണ്. കരുണാവാരിധിയായ സ്രഷ്ടാവ് അങ്ങനെയല്ല. എത്രയുടഞ്ഞാലും അവന്‍ ചേര്‍ത്ത് വെക്കും. ബ്രോക്കണ്‍ പീസിനെ മാസ്റ്റര്‍ പീസാക്കാന്‍ അവന്റെ കൈയി......

ആരോഗ്യം

ആരോഗ്യം / മുഷ്താഖ് കൊടിഞ്ഞി
മഴയെത്തും മുമ്പേ...

കോവിഡ് പ്രതിസന്ധികളില്‍നിന്നും കരകയറി വരികയാണ് നാട്. എന്നാല്‍ പതിവുതെറ്റിക്കാതെ കേരളത്തെ പിടിച്ചുകുലുക്കുന്ന സാംക്രമിക രോഗങ്ങള്‍ക്കുള്ള സമയം കടന്നുവരാറായി. ആശുപത്രികളിലെ നീïവരിയും പനി ക്ലിനിക്കുകളു......

കാമ്പസ്‌

കാമ്പസ്‌ / സകിയ മുഹ്യുദ്ദീന്‍ അബ്ദുല്ല
പറക്കാം ഖത്തറിലേക്ക്; പഠനത്തിനായി

വിജ്ഞാനകുതുകികള്‍ക്ക് ഖത്തര്‍ എന്നും വളക്കൂറുള്ള മണ്ണാണ്. ഖത്തറിലെ പ്രവാസം പത്തു വര്‍ഷത്തോടടുത്തെത്തി നില്‍ക്കുമ്പോള്‍, ഇക്കാലയളവില്‍ ഖത്തര്‍ ഫൗïേഷനു കീഴിലുള്ള ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റിയിലെ, ക......

പുസ്തകം

പുസ്തകം / സമീര്‍ വേളം
പൊരുള്‍ പരതാവുന്ന  കവിത

'സ്വാതന്ത്ര്യ' ത്തില്‍ തുടങ്ങി 'നല്ല വാക്കി'ല്‍ അവസാനിക്കുന്ന 112  ചെറുചിന്തകളുടെ ഇമ്മിണി വലിയ സമാഹാരമാണ് 'ഹൃദയ ദര്‍പ്പണം'. എഴുത്തുകാരന്റെ ഹൃദയത്തില്‍ പലപ്പോഴായി നുരഞ്ഞു പൊന്തിയ ചിന്തകള്‍ കവിത്വത്ത......

യാത്ര

യാത്ര / റഫീഖുര്‍ റഹ്്മാന്‍ മൂഴിക്കല്‍
ഹജ്ജിന്റെ രാവില്‍

2003-ലാണ് എന്റെ ആദ്യ ഹജ്ജ് യാത്ര. മദീനയില്‍ നിന്നായിരുന്നു യാത്ര പുറപ്പെട്ടത്. പ്രവാസ ജീവിതം ആരംഭിച്ചിട്ടേ ഉïായിരുന്നുള്ളു. ഉമ്മ നാട്ടില്‍നിന്ന് കേരള ഹജ്ജ് ഗ്രൂപ്പില്‍ മക്കയിലെത്തുന്നതിനാലും പിന്തി......

കുറിപ്പ്‌ / ഹൈദ്രോസ് പൂവക്കുര്‍ശി
കല്യാണപ്പാട്ടുകാരി

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media