നിങ്ങളില്‍ ആര്‍ക്കറിയാം

കയ്യുമ്മു കോട്ടപ്പടി
ഒക്ടോബര്‍ 2025

അന്ന്,

കീറി മുറിപ്പെടുത്തി

പിന്നെയുണക്കിക്കെട്ടിയ

ആ ശരീരത്തെ?

 

ആരെല്ലാം

തിരഞ്ഞിരിക്കാം....?

പിന്നെയോരോ നിമിഷ -

ങ്ങളിലുരുകി നീറിപ്പിട-

ഞ്ഞുപോയതോര്‍ത്ത്....

സങ്കടപ്പെട്ടിരിക്കാം....?

 

ഇന്ന്,

സ്മരണകളുറങ്ങുന്ന

ബലിക്കല്ലുകള്‍ക്കു -

പോലുമറിയാതെ

ഓരോ ഓര്‍മകളും

നിഴലിട്ട വഴികളിലിനി -

യെത്ര ആത്മാക്കള്‍

സഞ്ചരിക്കാം....

 

പല വഴികളിലും

മുഖം കൊടുക്കാതെ

തിരഞ്ഞു നടന്ന്

ലക്ഷ്യമെന്തെന്നറിയാതെ -

യലഞ്ഞ

എത്ര കഥകളുണ്ടാവാം....

 

ചിലരൊക്കെ ഇന്നും

തിരഞ്ഞ്, തിരഞ്ഞ്

നക്ഷത്രങ്ങളെ ചൂണ്ടി -

ആവര്‍ത്തിക്കുന്നുണ്ട്

ഇവരില്‍ ആരാണ്

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media