നടന്ന് വ്യായാമം ചെയ്യുമ്പോള്‍

2014 നവംബര്‍
നടക്കുമ്പോള്‍ ശരീരം നന്നായി അയച്ച് തല നിവര്‍ത്തിപ്പിടിച്ച് കൈകള്‍ രണ്ടും വീശി കാലുകള്‍ നീട്ടിവെച്ച് നടക്കുക. വേഗത്തില്‍ നടക്കുക.

ടക്കുമ്പോള്‍ ശരീരം നന്നായി അയച്ച് തല നിവര്‍ത്തിപ്പിടിച്ച് കൈകള്‍ രണ്ടും വീശി കാലുകള്‍ നീട്ടിവെച്ച് നടക്കുക.
വേഗത്തില്‍ നടക്കുക.
വയര്‍ അകത്തേക്ക് പിടിച്ചുവേണം കുടവയറുളളവര്‍ നടക്കാന്‍.
45 മിനിറ്റ് വെച്ച് ആഴ്ചയില്‍ അഞ്ച് ദിവസം നടക്കണം.
തൂക്കം പെട്ടെന്ന് കുറയണമെന്നുള്ളവര്‍ പത്ത് മിനിട്ട് കൂടി അധികം വ്യായാമം ചെയ്യുക. കൂടുതല്‍ സമയം കൊണ്ട് കൂടുതല്‍ കൊഴുപ്പ് എരിച്ചുകളയാം.
കാലുകള്‍ ഉറപ്പിച്ച് ചവിട്ടി നടന്നാല്‍ ഉപ്പൂറ്റിക്ക് വേദനയുണ്ടാകും. അതിനാല്‍ സ്വാഭാവികമായി നടക്കുക. നടു വളയാതെ നോക്കണം.
കാലിന് അനുയോജ്യമായ ചെരിപ്പോ ഷൂസോ ധരിക്കണം.
നടക്കുമ്പോള്‍ മൂക്കില്‍ക്കൂടി മാത്രം ശ്വാസം വിടുക. വായ് തുറന്ന് ശ്വസിക്കരുത്.
ഇയര്‍ഫോണ്‍വെച്ചുകൊണ്ടുള്ള നടപ്പ് ഒഴിവാക്കണം.
കാഴ്ച്ചക്കുറവ്, കേള്‍വിക്കുറവ്, കാല്‍വേദന, അസ്ഥിരോഗങ്ങള്‍ എന്നിവയുളളവര്‍ നടപ്പിനു പകരം മറ്റ് വ്യായാമങ്ങള്‍ തെരഞ്ഞെടുക്കുക.
ട്രെഡ്മില്‍ ഉപയോഗിക്കുന്നവര്‍ നല്ല കമ്പനിയുടെ നിലവാരമുള്ള മെഷീനുകള്‍ വാങ്ങുക. ഇതില്‍ നടക്കുമ്പോള്‍ ഇരുവശത്തുമുളള അഴികളില്‍ ബലമായി പിടിച്ച് കുനിഞ്ഞ് നടക്കരുത്. ഇത് നടുവേദനക്ക് കാരണമാകും.
ട്രെഡ്മില്ലില്‍ കൂടുതല്‍ സ്പീഡ് എടുത്താല്‍ ഓടുന്നതിന് തുല്യമാകും. 
വ്യായാമം ആദ്യം ചെയ്യുന്നവര്‍ സാവധാനം നടന്നുതുടങ്ങി ക്രമേണ വേഗത്തില്‍ നടക്കുക.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media