വെന്റിലേറ്റര്‍-5

തോ'ത്തില്‍ മുഹമ്മദലി, വര: ശബീബ മലപ്പുറം
February 2022
മോഷണവും തല്ലും

സുബൈര്‍ കൈയിലുള്ള കത്ത് വീണ്ടും വീണ്ടും കവറില്‍ നിെടുത്ത് തിരിച്ചും മറിച്ചും വായിച്ചു. സ്‌നേഹിതന്‍ ഗോപിയുടെ കത്താണ്രിത്. ഒാം ക്ലാസ് മുതല്‍ പ്രീഡിഗ്രി വരെ ഒരേ ക്ലാസ്സില്‍ ഒിച്ചിരു് പഠിച്ചവന്‍. ഒിച്ച് പോയി ഒിച്ച് വരികയും ഒിച്ചിരിക്കുകയും ചെയ്ത ആത്മാര്‍ഥ സ്‌നേഹിതന്റെ എഴുത്ത്. 
    ''എടാ... സുബൈറേ, സുഖമാണോ എ് ചോദിക്കുില്ല, കാരണം, കുവൈത്തല്ലേ മോനേ...! അവിടെ പരമസുഖമാണെെനിക്കറിയാം. ഇവിടെ എനിക്കും അമ്മക്കും സുഖം. നിന്റെ വീ'ില്‍ എല്ലാവര്‍ക്കും അങ്ങനെ ത.െ നമ്മുടെ സ്ട്രയ്ക്കര്‍ റഫി ദുബായ്ക്ക് പോയി. റഷീദും, അബ്ബാസും, പ്രഭാകരനും തെക്കും വടക്കും നോക്കി പുലിക്കുിലും ബീച്ചിലും കറങ്ങി നടക്കുു. ജോലിക്കന്വേഷിക്കുു. അമ്മ നിാേട് അന്വേഷണം അറിയിക്കാന്‍ പറഞ്ഞു. അച്ഛന്‍ പതിവുപോലെ വെള്ളത്തില്‍ ത.െ നിന്റെ കുറവ് ചെറുതല്ല. വായനശാല ഉറങ്ങിയത് പോലെ. 
    ഓക്കെടാ, കൂടുതലായി എഴുതുില്ല. മറുപടിക്കായി കാത്ത് നില്‍ക്കുു. നിന്റെ സ്‌നേഹിതന്‍, ഗോപി, ഒപ്പ്.''
    കത്ത് വായിച്ച് സുബൈര്‍ ആകെ തളര്‍ മ'ില്‍ കസേരയില്‍ ചാരിക്കിടു. ഓര്‍മ്മകള്‍ ചിറകടിച്ചു. 
    അ് ഗവമെന്റ് ആശുപത്രിക്ക് മുമ്പില്‍ ഗോപി വിതുമ്പിക്കരയുകയായിരുു. ദൂരെ നിാണ് അവന്‍ കരയുത് കണ്ടത്. ഉടനെ ഞാന്‍ അവന്റെയരികിലെത്തി.
    ''എന്താടാ... എന്തുപറ്റി? നീ എന്തിനാ കരയു േഗോപി?''
    കണ്ണും മൂക്കും തുടച്ച് അവന്‍ പറഞ്ഞു. 
    ''സുബൈറേ, എന്റെ അമ്മ ആക്‌സിഡന്റായി.''
    ''എവിടെയാടാ?... എപ്പോള്‍?''
    ''ബസ്റ്റാന്‍ഡില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഒരു റിക്ഷ ത'ിവീണതാണ്.''
    ''എവിടെയാടാ, ആ റിക്ഷാ ഡ്രൈവര്‍?''
    ''അറിയില്ല, അവന്‍ നിര്‍ത്താതെ പോയി.''
    ''റിക്ഷയുടെ നമ്പര്‍ നോ'് ചെയ്തില്ലേ?''
    ''അമ്മക്കെന്തറിയാം, ഞാന്‍ കൂടെ ഉണ്ടായിരുില്ല.'' സുബൈര്‍ അവന്റെ തോളില്‍ ത'ി. 
    ''അമ്മയെവിടെ?''
    ''ഹോസ്പിറ്റലില്‍ കാഷ്വാലിറ്റിയില്‍ ഉണ്ട്.''
    അവര്‍ ഹോസ്പിറ്റലിലേക്ക് നടു. ജനറല്‍ വാര്‍ഡിലേക്ക് മാറ്റി നിലത്തായിരുു കിടത്തിയത്. സുബൈറിന്റെ മനം നൊന്തു. അവന്‍ ഗോപിയോട് ചോദിച്ചു. 
    ''ഗോപി, ഡോക്ടര്‍ എന്താ പറഞ്ഞേ?''
    ഗോപി കരഞ്ഞു. 
    ''ഡോക്ടര്‍ സ്‌കാന്‍ ചെയ്യാന്‍ പറഞ്ഞു.''
    അവന്‍ കരഞ്ഞുകൊണ്ട് തുടര്‍ു.
    ''അത് ഇവിടെയില്ല. അതിന് മംഗലാപുരം വരെ പോകണം.''
    ഗോപിയെ സ്‌നേഹപൂര്‍വം ചേര്‍ത്തു നിര്‍ത്തി സുബൈര്‍ പറഞ്ഞു. 
    ''അതിനെന്താടാ... മംഗലാപുരത്തേക്ക് കൊണ്ടുപോകാമല്ലോ.''
    ''നീയെന്താണ് സുബൈര്‍ ഈ പറയു.േ.. ഞാന്‍ എങ്ങനെ കൊണ്ടുപോകും... എന്റെ കൈയിലെവിടാടാ... അതിന് കാശ്?''
    സുബൈര്‍ അറിയാതെ തന്റെ കീശ പരതി. ഒുമില്ലെറിയാം. ഗോപിയുടെ ചുമലില്‍ ത'ി സുബൈര്‍ പറഞ്ഞു. 
    ''നീ വിഷമിക്കണ്ട... അതിനു ഞാന്‍ വഴിയുണ്ടാക്കാം... ഞാന്‍ വേഗം പോയി പണവുമായി വരാം. നീ മംഗലാപുരത്തേക്ക് പോകാന്‍ തയാറായി നിാേ.''
    സുബൈറിന്റെ വാക്കുകേ'് ഗോപിക്ക് വിശ്വസിക്കാനായില്ല. സുബൈറിന്റെ എല്ലാ കാര്യങ്ങളും അറിയുവനാണ് ഗോപി. അവന് എവിടാ പണം!
    ''എടോ, നീ എവിട് സംഘടിപ്പിക്കാനാണ്?''
    ''അതൊും നീ അറിയണ്ട ഞാനിപ്പം വരാം''
    സുബൈര്‍ ലക്ഷ്മി അമ്മയുടെ അടുത്തുചെു.
    ''ലക്ഷ്മിയമ്മ വിഷമിക്കേണ്ട, നമുക്ക് മംഗലാപുരത്തേക്ക് പോകാം.''
    ''മോനേ, എന്റെ തല വല്ലാതെ വേദനിക്കുു.''
    ''അതൊക്കെ സുഖമാകും. വിഷമിക്കേണ്ട.''
    സുബൈര്‍ ഹോസ്പിറ്റല്‍ വി'ിറങ്ങി നടു. കുിന്‍ ചരിവില്‍ കൂടി നട് കടവിലെത്തി. അക്കരയ്ക്ക് പോകു വഞ്ചിയില്‍ കയറി. വള്ളം കുറച്ച് നീങ്ങിയപ്പോഴേക്കും എതിര്‍ദിശയില്‍നി് ഉപ്പാപ്പ ഇക്കരയ്ക്ക് വരികയാണ്. സുബൈറിന്റെ മുഖത്ത് സന്തോഷം. അവന്‍ കുനിഞ്ഞിരുു. എന്തോ തീരുമാനിച്ചുറച്ചപോലെ അവന്‍ തോണിയിറങ്ങി, വളരെ വേഗം വീ'ിലേക്ക് നടു. 
    കിതച്ച് ഓടി വരു സുബൈറിനെ കണ്ട് ആയിഷ പരിഭ്രമിച്ചു. 
    ''എന്ത് ഓടീ'് വരുത്, എന്ത് പറ്റി?''
    ''ഏ... ഒുമില്ല... ഇങ്ങനെ ബെറുതെ ഓടി.''
    ഉണങ്ങാനി' തോര്‍ത്തെടുത്ത് സുബൈര്‍ തലയില്‍ വ'ംചുറ്റി. 
    ''മുആ നമ്മുടെ പാലത്തിന്റടുത്തുള്ള തോ'ത്തില്‍ പണിക്കാരുണ്ടോ?''
    ''ഇല്ലല്ലോ... നിനക്കറിയില്ലേ, ഇലെത്ത െഅവര്‍ പണി മതിയാക്കി പോയതല്ലേ...''
    ''ഓ... അത് ഞാന്‍ മറു. മുആ... ഞാന്‍ വേഗം വരാം.'' 
    സുബൈര്‍ വീ'ില്‍ നിിറങ്ങി വയല്‍ വരമ്പിലൂടെ വേഗം നടു. പാലത്തിലൂടെ നട് വേലി നൂണ് തോ'ത്തില്‍ എത്തി. തോ'ം മുഴുവന്‍ നടു. നല്ല പഴുത്ത അടക്കാക്കുലയുള്ള കവുങ്ങ് നോക്കി. തലയില്‍ കെ'ിയ തോര്‍ത്തെടുത്ത് തളയുണ്ടാക്കി കവുങ്ങില്‍ കയറി. അടക്കാകുലകള്‍ സൂക്ഷിച്ച് താഴെയി'ു. രണ്ട് മൂ് കവുങ്ങുകള്‍. അങ്ങനെ കയറിക്കി'ിയ അടക്കയുമായി അവന്‍ ടൗണില്‍ പോയി വിറ്റ് പണം വാങ്ങി. ആ പണം കൊണ്ട് നേരെ ആശുപത്രിയിലേക്കോടി. ഗോപി ഗെയിറ്റില്‍ ത െനില്‍ക്കുു. അടക്ക വിറ്റുകി'ിയ മുഴുവന്‍ പണവും ഗോപിയെ ഏല്‍പിച്ചു.
''ഗോപീ... നീ വേഗം അമ്മയെയും കൊണ്ട് മംഗലാപുരത്ത് പോ.''

    സുബൈര്‍ അമ്മയുടെ അരികിലേക്ക് ചെു. 
    ''ലക്ഷ്മിയമ്മേ... നിങ്ങള്‍ മംഗലാപുരത്തേക്ക് പോയ്‌ക്കോളൂ... എനിക്ക് വരാന്‍ പറ്റില്ല. നിങ്ങള്‍ക്ക് എന്റെ ഉപ്പൂപ്പാനെ അറിയാമല്ലോ?'' 
    അവരെ കാറില്‍ കയറ്റി ബസ്സ്റ്റാന്റിലേക്കും അവിടു് ബസ് വഴി മംഗലാപുരേത്തക്കും യാത്ര അയച്ച ശേഷം സുബൈര്‍ വീ'ിലേക്ക് തിരിച്ചു.
    സന്ധ്യയോടടുത്താണ് വീ'ിലെത്തിയത്. ഉപ്പൂപ്പ ഉമ്മറത്ത് തെയുണ്ടായിരുു. വീ'ില്‍ കയറുമ്പോള്‍ ത െഉപ്പൂപ്പ ഒും ഉരിയാടാതെ, പിത്തള കെ'ിയ ഊുവടികൊണ്ട് സുബൈറിനെ അടിക്കാന്‍ തുടങ്ങി.  ഉമ്മ ചൂലുകൊണ്ടും പൊതിരെ തല്ലി. ഉമ്മ ചൂലിന്റെ മണ്ട കൊണ്ട് നടുപ്പുറത്താണ് പ്രഹരിച്ചത്. ഉപ്പൂപ്പ തലയ്ക്കും മു'ുകാലിനും. സുബൈര്‍ വേദനകൊണ്ട് പുളഞ്ഞു. ഇതൊക്കെ കണ്ട ആയിഷ ഉച്ചത്തില്‍ നിലവിളിച്ചു തുടങ്ങി. ഉപ്പൂപ്പ തെറിവിളിച്ചുകൊണ്ടേയിരുു. മര്‍ദ്ദനത്തിന്റെ ശക്തിയില്‍ ശരീരമാകെ കരുവാളിച്ചു.  ആയിഷ നിലവിളിച്ചുകൊണ്ട് സുബൈറിനെ കെ'ിപ്പിടിച്ചു. അവള്‍ക്കും കി'ി കണക്കിന്. 
    ''നീ കക്കാനും തുടങ്ങിയാ, നാ... മോനെ?''
    കേ'ാല്‍ അറപ്പുളവാക്കു തെറികള്‍. സുബൈര്‍ വേദനകൊണ്ട് നിലവിളിച്ചു. ഉമ്മ വളരെ ശക്തിയോടെ വീണ്ടും അടിച്ചു. പുറത്തേയും കൈയിലേയും തൊലി പൊ'ി. രണ്ടുപേരും ക്ഷീണിക്കുത് വരെ അടി തുടര്‍ു. അവസാനം ഉപ്പൂപ്പ, അദ്ദേഹത്തിന്റെ വീ'ിലേക്കും ഉമ്മ, ഉമ്മാന്റെ മുറിയിലേക്കും പോയി. സുബൈര്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി തി'യില്‍ ഇരുു. ആയിഷ, സുബൈറിന്റെ അവസ്ഥ കണ്ട് വിങ്ങിക്കരഞ്ഞു.
    അവള്‍ വിശറിയെടുത്ത് വീശി. 
    ''മുആ, ഉപ്പ അറിയണ്ട.''
    ''ഊം''
    ആയിഷ ഒ് മൂളുക മാത്രം ചെയ്തു. 
    ''ഞാന്‍ ചായ എടുത്ത് വരാം.''
    അവള്‍ അടുക്കളയിലേക്ക് പോയി, ചായ കൊണ്ടുവ് കൊടുത്തു. ആയിഷ ചോദിച്ചു. 
    ''നിനക്കെന്തിനാ ഈ കക്കു പണി?''
    ''ഒരു നിവൃത്തിയുമില്ലാതെ ചെയ്ത്‌പോയതാ...''
    ''എന്തിനാണ്, ആര്‍ക്ക് വേണ്ടിയാണ്?''
    ചുവ് തടിച്ച ശരീര ഭാഗങ്ങള്‍ അവള്‍ തടവിക്കൊടുത്തു. 
    ''പതുക്കെ... വേദനിക്കുു... തൊടരുത്.'' സുബൈര്‍ ഞരങ്ങി. അവള്‍ കൈ മാറ്റി.
    ''നിനക്കെന്തിനാ ഇത്രയധികം പണം?''
    ''അത്...''
    അവന് അത് പറയാനൊരുമടി. അവള്‍ തെറ്റിദ്ധരിക്കേണ്ടെ് കരുതി ഒടുവില്‍ പറഞ്ഞു. 
    ''നമ്മുടെ ലക്ഷ്മിയമ്മയെ മംഗലാപുരത്ത്‌കൊണ്ടു പോകാന്‍.''
    ''ലക്ഷ്മിയമ്മയ്ക്ക് എന്ത് പറ്റി? ഇ് രാവിലെ ഞങ്ങള്‍ സംസാരിച്ചിരുു.''
    ''ചെറിയൊരു ആക്‌സിഡന്റ.്''
    ''എങ്ങനെയുണ്ടായി?''
    ''ബസ്സ്റ്റാന്റില്‍ നി് റോഡ ്‌ക്രോസ് ചെയ്യുമ്പോള്‍ ഓ'ോറിക്ഷ ത'ിയതാണ്.''
    അവന്റെ മുഖത്ത് വിഷാദം നിഴലിച്ചിരുു. ചോര പൊ'ിയ പാടുകള്‍ തുടിച്ചു. 
    ''അവരുടെ തലക്കായിരുു അടി. ഗോപീടെ കൈയിലെവിടുാ കാശ്, എന്റെ കൈവശമുള്ളത് നിങ്ങള്‍ക്കറിയാലോ? പെ'െ് അവരെ രക്ഷപ്പെടുത്താന്‍ ഒരു സൂത്രം മനസ്സില്‍വു. മോഷണം ത.െ പക്ഷേ മറ്റാരുടേയും അല്ലല്ലോ നമ്മുടേത് തെയല്ലേ?''
    ഓര്‍മകളില്‍ നി്, ഒരു കമുകിന്‍ തലപ്പില്‍ നിെ പോലെ അവന്‍ ഊര്‍ിറങ്ങി. വീണ്ടും കവറില്‍ നി് കത്തെടുത്ത് വായിച്ചു. സഹിക്കവയ്യാതെ അവന്‍ കൈയിലും കാലിലും തടവി നോക്കി. ഇല്ല, തല്ല് കൊണ്ടതിന്റെ പാടുകള്‍ മാഞ്ഞുപോയിരിക്കുു. 
(തുടരും)

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media