മുഖമൊഴി

യുവത്വമുളള വാര്‍ധക്യം

ജീവിതത്തിന് പല ഘട്ടങ്ങളും അവസ്ഥകളും ഉണ്ട്. ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും അതും കഴിഞ്ഞ് വാര്‍ധക്യവും. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ താലോലിക്കാനും താരാട്ടുപാടാനും ആ കുഞ്ഞിക്കവിളില്‍ മുത്തം ന......

കുടുംബം

കുടുംബം / റഹ്മാന്‍ മധുരക്കുഴി
വാര്‍ധക്യത്തിന്റെ നിലവിളികള്‍

കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടക്ക് വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണം 69 ശതമാനത്തിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കുടുംബങ്ങളിലെ നിസ്സാര പ്രശ്‌നങ്ങ......

ഫീച്ചര്‍

ഫീച്ചര്‍ / സാലിം ശാഫി ബേപ്പൂര്‍
നിറങ്ങളേ ഇതിലേ .....

കൊല്ലം ജില്ലയിലെ കരിക്കോഡില്‍ നിന്ന് നിറം കൊടുത്ത സ്വപ്നങ്ങളെ കാന്‍വാസില്‍ അടക്കിയിരുത്തി കോഴിക്കോടിന്റെ സ്വാദേറിയ മണ്ണിലേക്ക് ഫാത്തിമ ഹകീം വരുമ്പോള്‍ മനസ്സ് ശൂന്യമായ ഒരു കാന്‍വ......

ലേഖനങ്ങള്‍

View All

ആരോഗ്യം

ആരോഗ്യം / ഡോ. ശബ്‌ന എന്‍.കെ
ശരീരസൗന്ദര്യം ഗര്‍ഭാവസ്ഥയിലും പ്രസവാനന്തരവും

എല്ലാ ജീവജാലങ്ങളിലെയും പോലെ മനുഷ്യനിലും തികച്ചും സ്വാഭാവികമായിത്തന്നെയാണ് പുനരുല്‍പാദനം നടക്കുന്നത്. സ്ത്രീ ശരീരത്തില്‍ സൂക്ഷ്മമായ നിരവധി പ്രക്രിയകള്‍ക്ക് ശേഷമാണ് ശിശുജനനം സംഭവിക്കുന്നത......

തീനും കുടിയും

തീനും കുടിയും / ഇന്ദുനാരായണ്‍
ഫ്രൈഡ് നൂഡില്‍സ്

നൂഡില്‍സ്: 200 ഗ്രാം ടുമാറ്റോ സോസ്: ഒന്നര ടീസ്പൂണ്‍ ചില്ലി സോസ്: ഒന്നര ടീസ്പൂണ്‍ വറുത്ത കപ്പലണ്ടി: ഒരു ടീസ്പൂണ്‍ അണ്ടിപ്പരിപ്പ്:  ഒരു ടീസ്പൂണ്&z......

വീട്ടുമുറ്റം

വീട്ടുമുറ്റം / ഡോ. മുഹമ്മദ് ബിന്‍ അഹ്മദ്
നെല്ലിക്ക

യുഫോര്‍ ബിയേസി കുടുംബത്തില്‍ ജനിച്ച നെല്ലിക്കയുടെ ശാസ്ത്രനാമം എംബ്ലിക്ക ഒഫീസിനാലിസ് എന്നാണ്. പക്ഷിമൃഗാദികള്‍ ഭക്ഷിച്ച അവശിഷ്ടങ്ങളിലൂടെയും മഴയുടെ ഒഴുക്കിലൂടെയും മനുഷ്യന്‍ ഉപയോഗിച്ച ശ......

കാമ്പസ്‌

കാമ്പസ്‌ / ഹസ്‌ന ഷെറിന്‍ എന്‍ എം.ഇ.എസ്. മെഡിക്കല്‍ കോളേജ്
ഒരിക്കല്‍ കൂടി

അവര്‍ വെള്ളിക്കൊലുസില്‍ ചോര ചിന്തിയ രണ്ടാത്മാക്കള്‍ നടക്കുന്തോറും വളര്‍ന്നു തുടങ്ങിയാ വഴിയില്‍ നടക്കാനിറങ്ങിയ രണ്ട് ശേഷിപ്പുകള്‍ ഊടുമണ്‍പ......

വീട്ടുകാരിക്ക്‌

വീട്ടുകാരിക്ക്‌ / ഗിഫു മേലാറ്റൂര്‍
അടുക്കളയിലേക്ക് ഹെല്‍തി ടിപ്‌സ്

ഇറച്ചിക്കറി തയാറാക്കുമ്പോള്‍ മുളകുപൊടിയുടെ അളവ് കുറച്ച് കുരുമുളകുപൊടി കൂടുതല്‍ ചേര്‍ക്കുന്നത് ആരോഗ്യദായകമാണ്. മീനും ഇറച്ചിയും തയാറാക്കുമ്പോള്‍ വെളുത്തുള്ളി ചേര്‍ത്താല്&z......

eഎഴുത്ത്‌ / അജ്മല്‍.എം.വി
ഭാര്യ

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media