ഉണര്‍ത്തു മൊഴികള്‍

ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ 
ഫെബ്രുവരി 2023

ജെന്‍ഡര്‍ ഇക്വാലിറ്റി

ചവിട്ടാന്‍ നോക്കുമ്പോള്‍
ഒരേ ദിശയിലേക്ക് തിരിഞ്ഞിരിക്കുന്നു; ചെരിപ്പുകള്‍ രണ്ടും.
**********

സ്വയം നിര്‍ണയം

ലോക്ക് ചെയ്യാനുള്ള നമ്പര്‍ എത്രയെന്ന്
പൂട്ട് തീരുമാനിക്കുമത്രെ.
***********

തുല്യത

ഇനി മുതല്‍ ഒരേ വലുപ്പമുള്ള അടപ്പ് മതി;
പാത്രമേതായാലും
***********

സ്വയംബോധ്യം

തടയരുത്
കുട്ടി കനലു വാരട്ടെ; 
നിങ്ങളുടെ ബോധ്യം അടിച്ചേല്‍പ്പിക്കരുത്.
**********

ക്രമസമാധാനം

അടി കൊണ്ട് കരയുന്നവനെ
കരച്ചില്‍ നിര്‍ത്താനടിക്കുന്നു.
***********

കണ്ണില്ലാത്ത  ന്യായം

രണ്ട് കണ്ണുകള്‍;
ഒന്നുമാത്രം തുറക്കുമ്പോള്‍ ഒന്നടഞ്ഞു തന്നെ.
രണ്ടും തുറക്കുമ്പോള്‍
രണ്ടും അടഞ്ഞു തന്നെ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media