പറഞ്ഞതും അറിഞ്ഞതും

മുംതാസ്.സി
2016 ഫെബ്രുവരി
സ്റ്റീഫന്‍ ഹോക്കിംഗിനെയും ഹെലന്‍ കെല്ലറി- നെയും പഠിപ്പിച്ച് ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു
സ്റ്റീഫന്‍ ഹോക്കിംഗിനെയും ഹെലന്‍ കെല്ലറി-
നെയും പഠിപ്പിച്ച്
ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു
'നീശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍
വൈകല്യങ്ങള്‍ പത്തി മടക്കും
ലക്ഷ്യങ്ങള്‍ പത്തി വിടര്‍ത്തും'
കുട്ടികള്‍ പിന്തുണച്ചു.
'കറക്ട്
ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമി
എത്ര ഈസിയായാണ് ലക്ഷ്യത്തിലെത്തിയത്?'

 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media