സ്വീറ്റ് േകാണ്‍ ചിക്കന്‍ സൂപ്പ്
െക.െക ്രശീേദവി
ആഗസ്റ്റ് 2021
േവനല്‍കാലത്ത് ചൂട് വര്‍ധിപ്പിക്കുന്നതും വര്‍ഷകാലത്ത് ചൂട് നിലനിര്‍ത്തുന്നതുമാണ് സൂപ്പിെന്റ സവിേശഷത.
1. േകാണ്‍ അഥവാ േചാളം
േചാളമണികള് ഉതിര്‍ത്ത് അല്പം െവള്ളം േചര്‍ത്ത് മയത്തിലരച്ച് തയാറാക്കിയാല്‍ േസാൡഡ് സൂപ്പും, ചിക്കന്‍ േസ്റ്റാക്ക് (ചിക്കന്‍ േവവിച്ച െവള്ളം) േചാളത്തിെന്റ േവവിെച്ചടുത്ത െവള്ളേത്താെടാപ്പം ഗ്ലാസില്‍ കുടിക്കുന്ന പാകത്തിെലടുത്താല് ലിക്വിഡ് സൂപ്പുമായി. ഇഷ്ടാനുസരണം തയാറാക്കുക. എങ്കിലും അടിസ്ഥാനപരമായി കുറിപ്പ് ഒന്നുതെന്ന.
2. കുരുമുളക് െപാടി - കാല് സ്പൂണ്‍
3. െവളുത്തുള്ളി ഒെരണ്ണം മുഴുവനായി ചതച്ച് നീെരടുത്തത്
4. െവണ്ണ - കാല് സ്പൂണ്‍
കഴിക്കാന്‍ േനരത്ത് മാ്രതേമ സൂപ്പില്‍ ഉപ്പ് േചര്‍ക്കാന്‍ പാടുള്ളൂ.
ഇരുനൂറ് ്രഗാം ചിക്കന്‍ മിന്‍സ് െചയ്ത് 4 ഗ്ലാസ് െവള്ളവും രï് നുള്ള് മഞ്ഞള്െപ്പാടിയും േചര്‍ത്ത് േവവിക്കുക. 4 ഗ്ലാസ് െവള്ളം വറ്റി ഒരു ഗ്ലാസാകുേമ്പാള് ഇറക്കി െവക്കുക. ഇതിേലക്ക് തയാറാക്കി െവച്ച േചാളത്തിെന്റ േസ്റ്റാക്കും േചര്‍ത്ത് ഒന്ന് ചൂടാക്കുക. രï് േസ്റ്റാക്കുകളും സംേയാജിപ്പിക്കുന്നതിനാണ് ഇവ്വിധം ചൂടാക്കുന്നത്. ലിക്വിഡ് സൂപ്പ് േവണെമങ്കില്‍ െവള്ളം ഇഷ്ടാനുസരണം ഒഴിച്ച് കുറുക്കുക. േസാൡഡ് സൂപ്പ് (സ്പൂണ്‍ െകാï് േകാരിെയടുത്ത് കുടിക്കുന്ന കുഴമ്പ് പാകം) ആെണങ്കില്‍ നല്ലതുേപാെല േയാജിപ്പിച്ച് വറ്റുന്നതിനു മുമ്പായി ഇറക്കിെവക്കുക. േവവിക്കുേമ്പാള് കുരുമുളകുെപാടിയും െവണ്ണയും െവളുത്തുള്ളി നീരും േചര്‍ക്കാന്‍ മറക്കരുത്. ചിലര്‍ ദഹനത്തിനായി കടുക് അരച്ചത് ഒരു നുള്ള് േചര്ക്കാറുï്. കുരുമുളകും െവളുത്തുള്ളിയുമുള്ളതിനാല് കടുകരച്ചതിെന്റ ആവശ്യം നിര്ബന്ധമിെല്ലന്ന് മാ്രതമല്ല സൂപ്പിെന്റ സ്വതഃസിദ്ധമായ േടസ്റ്റ് ലഭിക്കുകയുമില്ല.