അവകാശം നല്കിയ ഔന്നത്യം
പി.െക ജമാല്‍
ആഗസ്റ്റ് 2021
വിവാഹത്തില്‍ സ്്രതീയുെട അവകാശമാണ് ഇസ്ലാമിെല ചര്‍ച്ചാവിഷയം; സ്്രതീ പുരുഷന് എന്ത് നല്കുന്നു എന്നതല്ല. വിവാഹേവളയില് പുരുഷന് സ്്രതീക്ക് നല്‍േകï മഹ്ര് സ്്രതീയുെട അലംഘനീയ അവകാശമാണ്. എന്നാല്‍ നിലവിലുള്ള സമൂഹവ്യവസ്ഥയുെട കുഴമറിച്ചിലില്‍ മഹ്ര് അ്രപധാനവും സ്്രതീധനം ്രപധാനവുമായിത്തീര്ന്നിരിക്കുന്നു.
സ്്രതീകളുെട അവകാശങ്ങെളയും അന്തസ്സാര്‍ന്ന ജീവിതെത്തയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ എന്നും വിരല്‍ ചൂïെപ്പടുന്നത് മുസ്ലിം സ്്രതീയുെട േനര്ക്കാണ്. മുസ്ലിം സ്്രതീക്കു േവïിയാണ് സങ്കടഹരജികള്‍ സമര്പ്പിക്കെപ്പടുന്നത്. സമൂഹത്തിെന്റ േനര്പാതിയായ സ്്രതീക്ക് മറുപാതിയായ പുരുഷെന്റ അവകാശങ്ങെളല്ലാം നല്കെപ്പട്ടിട്ടുെïന്ന യാഥാര്‍ഥ്യം സത്യാനന്തര കാലഘട്ടത്തിലും ഇസ്ലാേമാേഫാബിയയുെട ഇൗ െകട്ടകാലത്തും മറക്കുകേയാ മറപ്പിക്കെപ്പടുകേയാ ആണ്. ജീവിതത്തില്‍ പുരുഷെന്റ പങ്കാൡയാണ് സ്്രതീ എന്നതാണ് ഇസ്ലാമിെന്റ പരികല്പന.
പ്രവാചകന്റെ ഹജ്ജത്തുല്‍ വിദാഇെല ്രപസംഗത്തില് നെല്ലാരു പങ്ക് സ്്രതീകേളാടുള്ള െപരുമാറ്റെത്തക്കുറിച്ചാണ്. ''സ്്രതീകളുെട കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിെന സൂക്ഷിക്കണം. അല്ലാഹുവിെന മുന്‍നിര്‍ത്തിയാണ് നിങ്ങള്‍ അവെര വിവാഹം കഴിച്ചത്. െെദവികവചന്രപകാരമാണ് അവര്‍ നിങ്ങള്‍ക്ക് അനുവദനീയമായത്'' (അത്ത്വബരി).
ദാമ്പത്യജീവിതത്തില്‍ സ്്രതീക്കും പുരുഷനും തുല്യസ്ഥാനമാണ്. സ്്രതീകേളാട് ഏറ്റവും ഉത്തമമായ രീതിയില്‍ വര്ത്തിക്കണെമന്നത് നബിയുെട ശാസനയാണ്: ''വിശ്വാസത്തിെന്റ പരേകാടി ്രപാപിച്ചവര് സദ്സ്വഭാവികളാണ്. നിങ്ങൡ ഏറ്റവും ഉത്തമന്മാര് തങ്ങളുെട സ്്രതീകേളാട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവരാണ്'' (തിര്‍മിദി).
മഹ്ര് സ്്രതീയുെട അവകാശം
വിവാഹത്തില്‍ സ്്രതീയുെട അവകാശമാണ് ഇസ്ലാമിെല ചര്‍ച്ചാവിഷയം; സ്്രതീ പുരുഷന് എന്ത് നല്കുന്നു എന്നതല്ല. വിവാഹേവളയില് പുരുഷന് സ്്രതീക്ക് നല്‍േകï മഹ്ര് സ്്രതീയുെട അലംഘനീയ അവകാശമാണ്. എന്നാല്‍ നിലവിലുള്ള സമൂഹവ്യവസ്ഥയുെട കുഴമറിച്ചിലില്‍ മഹ്ര് അ്രപധാനവും സ്്രതീധനം ്രപധാനവുമായിത്തീര്ന്നിരിക്കുന്നു. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ ്രപമാണങ്ങളാല് സ്ഥാപിതമായതും മുസ്ലിം സമൂഹം കാലാകാലങ്ങളായി നിയമം എന്ന നിലക്ക് അനുഷ്ഠിക്കുന്നതുമായ മഹ്ര് ഇസ്ലാമിക ദാമ്പത്യരീതിയുെട അനിേഷധ്യഘടകമാണ്. സ്്രതീക്ക് വിവാഹമൂല്യം നല്കി നികാഹ് െചയ്യുന്നതില്‍ നിരവധി തത്ത്വങ്ങള്‍ അന്തര്ഭവിച്ചിട്ടുï്:
1. മഹ്ര് സ്്രതീെയ അംഗീകരിക്കുകയും ആദരിക്കുകയും െചയ്യുന്നു. അവെള േതടിെച്ചല്ലുകയാണ് പുരുഷന്. പുരുഷന് ആവശ്യക്കാരന് ആയതുെകാïുതെന്ന അധ്വാനിേക്കïതും െചലവഴിേക്കïതും പുരുഷനാണ്. തെന്റേയാ തെന്റ കുടുംബത്തിെന്റേയാ സ്വെത്തടുത്ത് സ്്രതീ പുരുഷെന േപാറ്റണെമന്ന രീതി ഇസ്ലാമിന് അന്യമാണ്. ഇന്ത്യയിെലയും പാകിസ്താനിെലയും മുസ്ലിംകള് ഇൗ െെഹന്ദവാചാരം പിന്‍പറ്റുന്നതാണ് അത്ഭുതം. െപണ്‍കുട്ടികെള െകട്ടിച്ചയക്കാന് തങ്ങളുെട െെകവശമുള്ള ഇരിക്കക്കൂരേപാലും വിറ്റ് സ്്രതീധനമായി നല്‍േകïിവരുന്നു എന്നതാണ് േഖദകരം. സ്്രതീധനം അനിസ്ലാമിക ആചാരമാണ് എന്ന് അസന്ദിഗ്ധമായി ്രപഖ്യാപിക്കാന്‍ തയാറാവാത്ത പണ്ഡിതന്മാര്ക്കും ഇതില്‍ പങ്കുï്.
2. പുരുഷന് മഹ്ര് നല്‍കുന്നതിലൂെട സ്്രതീേയാടുള്ള തെന്റ ്രപതിപത്തിയും അവേളാടുള്ള താല്പര്യവും േ്രപമവും തുറന്നു ്രപകടിപ്പിക്കുകയാണ്. വിവാഹമൂല്യമായ മഹ്ര് തെന്റ ഇണക്ക് പുരുഷന് സ്േനഹത്തിെന്റ അടയാളമായും പാരിേതാഷികമായും സമ്മാനമായും നല്‍കുകയാണ്.
''സ്്രതീകളുെട വിവാഹമൂല്യം (ബാധ്യതയായി മനസ്സിലാക്കി) സേന്താഷേത്താെട െകാടുത്തു വീേട്ടïതാകുന്നു. അവര്‍ സ്വമനസ്സാെല വല്ലതും വിട്ടുതന്നാല്‍ ആയത് സസേന്താഷം അനുഭവിച്ചുെകാള്ളുവിന്'' (അന്നിസാഅ്: 4).
3. 'നിെന്ന ഞാന്‍ വിവാഹം കഴിച്ചിരിക്കുന്നു. പിന്നീട് വസ്്രതം മാറ്റുന്ന േപാെല നിെന്ന ഒഴിവാക്കി േവെറാരുത്തിെയ ഞാന്‍ േവള്ക്കും' എന്ന് പുരുഷന് പറയുന്ന വെറുംവാക്കല്ല നികാഹ് ഉടമ്പടി. മഹ്ര് നല്കാന് ധനം വ്യയം െചയ്യുന്നത് സ്്രതീെയ ഇണയാക്കി കൂെടക്കൂട്ടുകയും ജീവിതപങ്കാൡയാക്കുകയും െചയ്യുന്നു എന്നതിെന്റ സൂചനയാണ്. വിവാഹം കഴിഞ്ഞ ഉടെന ശാരീരിക ബന്ധമുïായിെല്ലങ്കിലും മഹ്റിെന്റ പ-ാതി സ്്രതീക്ക് അവകാശെപ്പട്ടതാണ് എന്ന നിയമം ആ പവി്രത ബന്ധെത്തയും സുദൃഢ കരാറിെനയും മാനിച്ചാണ്. ''ഇനി പരസ്പര സ്പര്‍ശത്തിനു മുമ്പ് ത്വലാഖ് െകാടുത്തു, വിവാഹമൂല്യം നിശ്ചയിച്ചിട്ടുമുï് എങ്കില്‍ അേപ്പാള്‍ വിവാഹമൂല്യത്തിെന്റ പകുതി നല്‍േകïതാണ്. സ്്രതീ വിട്ടുവീഴ്ച െചയ്യുകേയാ വിവാഹ ഉടമ്പടി ആരുെട അധികാരത്തിലാേണാ, അയാള്‍ വിട്ടുവീഴ്ച െചയ്യുകേയാ അെണങ്കില് അത് നല്ല കാര്യമാകുന്നു. നിങ്ങള്‍ വിട്ടുവീഴ്ചേയാെട ്രപവര്ത്തിക്കുക. അതാണ് െെദവഭക്തിേയാട് ഏറ്റവും ഇണങ്ങുന്നത്. പരസ്പര ഇടപാടുകൡ ഉദാരത മറക്കാതിരിക്കുക. നിങ്ങളുെട ്രപവൃത്തികള് അല്ലാഹു വീക്ഷിച്ചുെകാïിരിക്കുന്നു'' (അല്‍ബഖറ: 237).
4. കുടുംബത്തിെന്റ നായകത്വം പുരുഷന്നാണ് കല്പിച്ചുെകാടുത്തിട്ടുള്ളത്. സ്്രതീയേക്കാള് െെകകാര്യകര്തൃത്വത്തിനും അധികാര നിര്‍വഹണത്തിനും ്രപകൃതിപരമായിത്തെന്ന ശാരീരിക ക്ഷമത പുരുഷനുï് എന്നത് വസ്തുതയാണ്. ഇൗ അവകാശം സ്വായത്തമാക്കിയ വ്യക്തി അതിെന്റ പിഴ ഒടുക്കാന്‍ ബാധ്യസ്ഥനാണ്. ജീവിത സാഗരത്തില്‍ കുടുംബ നൗക തകരാെത, തിരകൡ െപടാെത കരെക്കത്തിക്കാനുള്ള ഭാരിച്ച ചുമതലയും പുരുഷനു തെന്ന. കുടുംബത്തിെന്റ തകര്‍ച്ച തെന്റ കൂടി തകര്ച്ചയാെണന്ന് പുരുഷന് തിരിച്ചറിയണം.
''പുരുഷന്മാര് സ്്രതീകളുെട നാഥന്മാരാകുന്നു. അല്ലാഹു അവരില്‍ ചിലെര മറ്റു ചിലരേക്കാള്‍ അനു്രഗഹിച്ചിട്ടുള്ളതുെകാïും പുരുഷന്മാര് അവരുെട ധനം െചലവഴിക്കുന്നതുെകാïുമാകുന്നു അത്'' (അന്നിസാഅ് 34).
മാ്രതമല്ല െെവവാഹിക ജീവിതം അവസാനിപ്പിേക്കïിവന്നാല്‍, പൂര്‍വകാലത്ത് ഭാര്യക്ക് നല്കിയ സമ്മാനങ്ങേളാ പാരിേതാഷികങ്ങേളാ തിരിച്ചുവാങ്ങാന്‍ പുരുഷന് അവകാശമില്ല. ''നിങ്ങള്‍ ഒരു ഭാര്യയുെട സ്ഥാനത്ത് മെറ്റാരു ഭാര്യെയ സ്വീകരിക്കാന്‍ തെന്ന തീരുമാനിച്ചാല്‍, ആദ്യഭാര്യക്ക് സമ്പത്തിെന്റ ഒരു കൂമ്പാരം തെന്ന നല്കിയിട്ടുെïങ്കിലും അതില്‍നിന്ന് യാെതാന്നും തിരിച്ചുവാങ്ങാവുന്നതല്ല. ദുര്ന്യായങ്ങള് ഉന്നയിച്ചും വ്യക്തമായ അ്രകമമായും നിങ്ങളത് തിരിച്ചുവാങ്ങുകേയാ? പരസ്പരം സുഖം പകരുകയും അവര്‍ നിങ്ങൡനിന്ന് ബലിഷ്ഠമായ ്രപതിജ്ഞ വാങ്ങുകയും െചയ്തുകഴിഞ്ഞിരിെക്ക നിങ്ങള്‍ അത് തിരിച്ചുവാങ്ങിക്കുന്നതിെനന്ത് ന്യായം?'' (അന്നിസാഅ്: 20,21). സമൂഹത്തില്‍ ശാപമായിത്തീരുകയും വിനാശത്തിന് വിത്തിടുകയും െചയ്ത സ്്രതീധന സ്രമ്പദായത്തിന് ന്യായീകരണം ചമയ്ക്കുന്നവര്‍ക്ക് ഇസ്ലാമിക ്രപമാണങ്ങൡനിന്ന് ഒരു െതൡവുേപാലും എടുത്തുകാട്ടാന്‍ കഴിയിെല്ലന്നതാണ് വാസ്തവം.
ത്വലാഖ്, ഖുല്‍അ്, ഫസ്ഖ്
ദാമ്പത്യജീവിതം ആജീവനാന്തം അനുഭവിച്ചുതീര്േക്കï ജയില്ശിക്ഷയാവരുത് എന്ന് ഇസ്ലാമിന് നിര്‍ബന്ധമുï്. െെവവാഹിക ജീവിതം തുടര്‍ന്നു േപാകാനുള്ള സാധ്യത തീര്‍ത്തും അടഞ്ഞാല്‍ ബന്ധം േവര്െപ്പടുത്താനുള്ള അവകാശവും സ്വാത്രന്ത്യവും ഇസ്ലാം പുരുഷന്നും സ്്രതീക്കും നല്കുന്നുï്. പുരുഷന് വിവാഹബന്ധം േവര്െപ്പടുത്താനുള്ള അവകാശമാണ് ത്വലാഖ്. അനിവാര്യമായ കാരണങ്ങളാല്‍ ഭാര്യക്ക് വിവാഹബന്ധം േവര്പ്പെടുത്താനുള്ള അവകാശം ഇസ്ലാം വകെവച്ച് െകാടുക്കുന്നുï്. അതിനാണ് ഖുല്‍അ് എന്ന് പറയുന്നത്. അത് ത്വലാഖ് േപാെലയല്ല. ്രപത്യുത ഭര്‍ത്താവിന് മഹ്ര് തിരിച്ചുെകാടുത്തുെകാï് ഭാര്യ വിവാഹേമാചനം ആവശ്യെപ്പടുകയാണ്. അത്തരം സന്ദര്‍ഭങ്ങൡ അത് സ്വീകരിച്ച് വിവാഹബന്ധം േവര്െപ്പടുത്തിക്കൊടുേക്കï ബാധ്യത ഭര്‍ത്താവിനുï്. ഭര്‍ത്താവ് അത് നിര്‍വഹിക്കാന്‍ കൂട്ടാക്കാത്ത പക്ഷം ഖാദിെയ (േകാടതിെയ) സമീപിക്കുകയാണ് േവïത്. ഖുല്‍അ് എന്നാല്‍ സ്്രതീ തന്നില്‍നിന്ന് ഭര്‍ത്താവ് എന്ന വസ്്രതം ഉൗരിക്കളയുകയാണ്. ത്വലാഖ് െചാല്ലുന്നതില്‍ പുരുഷനു േമല് നിയ്രന്തണമുï്. പരിധി നിശ്ചയിച്ചിട്ടുï്. ത്വലാഖിെന്റ സമയത്തിലും രൂപത്തിലും എണ്ണത്തിലുെമല്ലാം ചില നിബന്ധനകളുï്. പക്ഷേ, സ്്രതീക്ക് ഖുല്‍അ് െചയ്യാനുള്ള അവസരം തുറന്നിട്ടുെകാടുത്തു.
ഫസ്ഖ്
ഫസ്ഖിനുള്ള അവകാശവും സ്്രതീക്ക് നല്കെപ്പട്ടു. ഭര്‍ത്താവ് ദരി്രദനും ഭാര്യക്ക് ജീവിതെച്ചലവ് നല്കാന് കഴിവില്ലാത്തവനുമായിത്തീര്‍ന്നതിനാല്‍ ഭാര്യ നടത്തുന്ന വിവാഹേമാചനമാണ് ഫസ്ഖ്. ഇത്തരം ഘട്ടങ്ങൡ വധുവിന് വിവാഹബന്ധം േവര്െപ്പടുത്തണെമങ്കില് േകാടതി മുമ്പാെക േകസ് സമര്‍പ്പിച്ച് േകാടതിയുെട അനുമതിേയാടുകൂടി മാ്രതേമ അത് സാധ്യമാവൂ. ഭര്‍ത്താവില്‍ കാണെപ്പടുന്ന ന്യൂനതകള്‍ ചൂïിക്കാട്ടിയും ഭാര്യക്ക് വിവാഹേമാചനം ആവശ്യെപ്പടാം. ഷണ്ഡത, ലിംഗേഛദം, ്രഭാന്ത്, കുഷ്ഠേരാഗം, െവള്ളപ്പാï് എന്നിവ ഫസ്ഖിന് കാരണമാക്കാവുന്ന േരാഗങ്ങളായി ഫിഖ്ഹ് ്രഗന്ഥങ്ങൡ എണ്ണിപ്പറഞ്ഞതായി കാണാം. ഇൗ ഫസ്ഖും േകാടതി മുേഖനയാണ് നടേക്കïത്. അവകാശം നിേഷധിക്കെപ്പട്ട കാലാകാലം ദുസ്സഹജീവിതം തള്ളിനീക്കാന്‍ സ്്രതീ വിധിക്കെപ്പട്ടിട്ടില്ല എന്ന് സാരം.
ഭര്‍ത്താവിെന െതരെഞ്ഞടുക്കാനുള്ള സ്വാത്രന്ത്യവും അവകാശവും ഇസ്ലാം സ്്രതീക്ക് നല്കിയിരിക്കുന്നു. തെന്റ ഇംഗിതത്തിനു വിരുദ്ധമായി പിതാവ് നടത്തിയ വിവാഹാേലാചനെയ സംബന്ധിച്ച് പരാതിയുമായി നബിെയ സമീപിച്ച െപണ്കുട്ടിെയ കുറിച്ച് ഹദീസില്‍ പരാമര്ശമുï്.
്രപായപൂര്ത്തിയായ െപണ്‍കുട്ടിയുെട സമ്മതം േതടാെതയുള്ള വിവാഹം സാധുവല്ല എന്നാണ് ഹദീസുകള്‍ വ്യക്തമാക്കുന്നത്. ഒൗസാഇയും സുഫ്യാനുസ്സൗരിയും ഇതു തെന്നയാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇേത അഭി്രപായം മറ്റ് പല പണ്ഡിതന്മാര്ക്കും ഉള്ളതായി തിര്മിദിയും േരഖെപ്പടുത്തിയിരിക്കുന്നു.
വിധവകള്‍ക്ക് പുതുജീവിതം
വിധവകള്‍ക്ക് ഇസ്ലാം ്രപേത്യക ്രശദ്ധയും പരിഗണനയും നല്കിയിട്ടുï്. നബി വിവാഹം കഴിച്ചവരില്‍ ഭൂരിഭാഗവും വിധവകളായിരുന്നു. ഖുദ്സിയായ ഒരു ഹദീസില്‍ ഇങ്ങെന കാണാം: ''എെന്റ മഹത്വേമാര്ത്ത് വിനയാന്വിതനായവനില്നിന്നും പകലുകള്‍ എെന്ന കുറിച്ചുള്ള ഒാര്മകൡ കഴിച്ചുകൂട്ടിയവനില്നിന്നും വിധവേയാടും അഗതിേയാടും െതരുവിെന്റ സന്തതിേയാടും കരുണ കാണിച്ചവരില്നിന്നും മാ്രതേമ ഞാന്‍ നമസ്കാരം സ്വീകരിക്കുകയുള്ളൂ.'' 'ഞാനും വിധവകളുെട വിഷയത്തില്‍ പരി്രശമിക്കുന്നവനും സ്വര്‍ഗത്തില്‍ ഇരുവിരലുകള്‍ കണെക്ക ഒന്നിച്ചായിരിക്കു'െമന്ന നബി പഠിപ്പിച്ചു. വിധവാ വിവാഹം ഇസ്ലാം േ്രപാത്സാഹിപ്പിച്ചു.
ഇസ്ലാമിക നിയമമനുസരിച്ച് ഭര്‍ത്താവ് മരണമടഞ്ഞ സ്്രതീ നാലു മാസവും പത്ത് ദിവസം ഇദ്ദ ആചരിക്കണം. അലങ്കാരങ്ങളും ആഢംബരങ്ങളും ഒഴിവാക്കി ഭര്‍ത്താവിെന്റ വിേയാഗത്തില് ആചരിക്കുന്ന ദുഃഖം ഗര്ഭിണിയാെണങ്കില് ്രപസവേത്താെട അവസാനിക്കും. ഭര്‍ത്താവ് മരണമടഞ്ഞാല്‍, ജാഹിലിയ്യാ കാലത്ത് സ്്രതീയുെട ദുേര്യാഗം ആരംഭിക്കുമായിരുന്നു. ആ കാലഘട്ടെത്തക്കുറിച്ച് അബ്ദുല്ലാഹിബ്നു അബ്ബാസ് പറഞ്ഞത് ഇമാം ബുഖാരി ഉദ്ധരിക്കുന്നതിങ്ങെന: ''പുരുഷന് മരണമടഞ്ഞാല്‍ അയാളുെട ബന്ധുക്കള്‍ക്കായിരുന്നു അവൡ അവകാശം. ചിലര്‍ അവെള വിവാഹം കഴിക്കും. മറ്റ് ചിലര്‍ വിവാഹം കഴിപ്പിക്കും. വിവാഹം കഴിപ്പിക്കാെത ആജീവനാന്തം വിധവയായി വിേട്ടക്കുകയും െചയ്യും ചിലര്‍. അവളുെട കുടുംബത്തേക്കാള്‍ അവര്‍ക്കായിരുന്നു അവകാശം. യസ്രിബ്വാസികളാവെട്ട, ജാഹിലിയ്യാ കാലത്ത് പ-ുരുഷന് മരിച്ചാല്‍ അയാളുെട സമ്പത്ത് അനന്തരാവകാശമായി ഉപേയാഗിക്കുന്നതു േപാെല അവെളയും അനന്തരെമടുക്കും. സ്വയം വിവാഹം കഴിക്കാേനാ മറ്റുള്ളവെരക്കൊï് വിവാഹം കഴിപ്പിക്കാേനാ ആയി അവെള അനന്തമായി കയറില്ലാെത െകട്ടിയിടും. അത്തരക്കാെരക്കുറിച്ചാണ് ഖുര്‍ആന്‍ പറഞ്ഞത്: 'അല്ലേയാ വിശ്വാസികളേ, നിങ്ങള്‍ സ്്രതീകെള ബലാല്ക്കാരം അനന്തരെമടുക്കുന്നത് അവിഹിതമാകുന്നു. നിങ്ങള്‍ നല്കിയ വിവാഹമൂല്യത്തില്‍നിന്ന് ഒരു ഭാഗം തട്ടിെയടുക്കുന്നതിനായി അവെര െഞരുക്കുന്നതും ഹിതമല്ല' (അന്നിസാഅ്: 11).'' ഭര്‍ത്താവിെന്റ അനന്തരസ്വത്തില്‍നിന്ന് ഒരു ചില്ലിക്കാശ് േപാലും അവള്‍ക്ക് എന്താവശ്യമുïായാലും എടുക്കാന്‍ അനുവാദമുïായിരുന്നില്ല. സ്്രതീക്ക് അനന്തരസ്വത്തില്‍ അവകാശമിെല്ലന്നായിരുന്നു അറബികള്‍ ധരിച്ചുെവച്ചത്. ഇസ്ലാം വന്നാണ് ഇൗ ദുഃസ്ഥിതിക്ക് അറുതി വരുത്തിയത്.
ഒന്നാം സ്ഥാനം സ്്രതീക്ക്
ഇസ്ലാമിക ്രപേബാധനത്തിെന്റ ആദ്യ അഭിസംേബാധിതയാവാനുള്ള ഭാഗ്യം നബിപത്നി ഖദീജ ബിന്ത് ഖുെെവലിദ് എന്ന സ്്രതീക്കാണ് അല്ലാഹു നല്‍കിയത്. നബിയുെട ക്ഷണം സ്വീകരിച്ച് ഇസ്ലാമില്‍ ്രപേവശിക്കാന് ആദ്യമായി അനു്രഗഹിക്കെപ്പട്ടതും ഖദീജ തെന്ന. ഇസ്ലാമില്‍ ഒന്നാമെത്ത രക്തസാക്ഷി സുമയ്യ ബിന്ത് ഖയ്യാത്ത്. നബിപത്നി ആഇശയുെട നിരപരാധിത്വം അല്ലാഹു േനരിട്ട് ഇടെപട്ടാണ് െതൡയിച്ചത്. ജൂതേഗാ്രതം ബനൂെെഖനുഖാഇെന മദീനയില്‍നിന്ന് പുറത്താക്കിയത് ഒരു സ്്രതീെയ െചാല്ലിയാണ്. ഭര്ത്താവിെനക്കുറിച്ച് നബിേയാട് ആവലാതിെപ്പട്ട ഖൗല എന്ന സ്വഹാബി വനിതയുെട േകസ് അല്ലാഹു േകള്‍ക്കുകയും പരിഹാരം നിര്‍േദശിക്കുകയും െചയ്ത ചരി്രതം സുവിദിതമാണ്.
നബിപത്നി ആഇശെയ കുറിച്ച് അപവാദമുയര്ന്നേപ്പാള് ബരീറ എന്ന വീട്ടിെല േവലക്കാരിയുെട അഭി്രപായമാണ് നബി(സ) േതടിയത്. െെസനബ് ബിന്ത് ജഹ്ശിേനാടും ആഇശെയക്കുറിച്ച് നബി അേന്വഷിക്കുകയും ജീവിത വിശുദ്ധി ഉറപ്പുവരുത്തുകയും െചയ്തു. മുശ്രിക്കുകളുമായി ഹുെെദബിയാ സന്ധി ഒപ്പുെവച്ചു കഴിഞ്ഞേപ്പാള്‍ സ്വഹാബിമാരുെട നിലപാടില്‍ അസ്വസ്ഥനായ നബിക്ക് പത്നി ഉമ്മു സലമയാണ് പരിഹാരം നിര്‍േദശിച്ചത്. മക്കാ വിജയേവളയില്, ഉമ്മു ഹാനിഅ് അഭയം നല്‍കിയവര്‍ക്ക് താന്‍ അഭയം നല്കുകയാെണന്ന് ്രപവാചകന്‍ ്രപഖ്യാപിച്ചു. ഒരു സ്്രതീയുെട അഭയത്തിനുള്ള അംഗീകാരം. ഇങ്ങെന സ്്രതീകള്‍ക്ക് മുന്തിയ പരിഗണനയും സര്‍വാവകാശങ്ങളും നല്കിയ ഇസ്ലാം അഭിശപ്തമായിരുന്ന സ്്രതീജന്മെത്ത പുണ്യജന്മമാക്കി മാറ്റി.