ജീവിതപങ്കാൡയില്‍ സൗന്ദര്യം കാണുന്നവര്‍ മനുഷ്യന്റെ കാഴ്ച േപാലും ആത്മീയതയുെട അകക്കണ്ണ് െകാïാകുേമ്പാള് മാ്രതേമ മറ്റാര്‍ക്കുമില്ലാത്ത സൗന്ദര്യം തന്റെ ജീവിതപങ്കാൡയില്‍ കെïത്താന് കഴിയുകയുള്ളു.
ഭര്‍ത്താവിന്റെ മാതാപിതാക്കെള പരിചരിക്കാനും അവെര േസവിക്കാനും ഭാര്യ നിയമപരമായി ബാധ്യസ്ഥയാേണാ? ഭര്‍ത്താവിന്റെ സമ്മതമില്ലാെത ഉന്നത വിദ്യാഭ്യാസം േനടാനും േജാലിക്ക് േപാകാനും സ്്രതീക്ക് അനുവാദമുേïാ? നിലവിലുള്ള ഭാര്യയുെട അറിവും സമ്മതവുമില്ലാെത പുരുഷന് മെറ്റാരു വിവാഹം കഴിക്കാേമാ? ഭര്‍ത്താവിന്റെ സമ്മതമില്ലാെത സ്വന്തം വീട്ടില്‍ േപാകാേമാ? സമീപകാലത്ത് ഇത്തരം നിരവധി േചാദ്യങ്ങെള അഭിമുഖീകരിേക്കïി വരാറുï്. എല്ലാവര്ക്കും അറിേയïത് നിയമപരമായ വശമാണ്. അഥവാ കര്‍മശാസ്്രത വിധികളാണ്.
നിയമം, തര്‍ക്കമുïാകുേമ്പാള് വിധിതീര്പ്പിനുള്ളതാണ്. ്രപശ്നങ്ങള്‍ പരിഹരിക്കാനുള്ളതാണ്. ്രപശ്നങ്ങള്‍ ഉïാക്കാനുള്ളതല്ല. നിയമത്തിലൂെട ്രപശ്നങ്ങള്‍ പരിഹരിക്കെപ്പടുേമ്പാള് ബന്ധെപ്പട്ട എല്ലാവെരയും തൃപ്തിെപ്പടുത്തുക ്രപയാസമായിരിക്കും.
ചിലേപ്പാെഴങ്കിലും നിയമത്തിന് കണ്ണും കാതുമുïാവുകയില്ല. അതുെകാïുതെന്ന എല്ലായ്േപ്പാഴും നിയമം െകാï് നീതി സ്ഥാപിക്കാനാവില്ല. ഉദാഹരണമായി ഒരാള്‍ മരണെപ്പടുന്നു. അേദ്ദഹത്തിന് നാല് മക്കളുï്. ഒരു മകന് േഡാക്ടര്‍, മെറ്റാരു മകന് കൂലിപ്പണിക്കാരന്, മൂന്നാമെതാരാള് അംഗെെവകല്യമുള്ളവന്, നാലാമന് നാലുവയസ്സുകാരന്. േലാകത്തിെല ഏതു നിയമമനുസരിച്ചും മരണെപ്പട്ട വ്യക്തിയുെട സ്വത്തില്‍ നാലു േപരും സമാവകാശികളായിരിക്കും. ഇതില്‍ നീതിേയാ മാനവികതേയാ ഇെല്ലന്ന് വ്യക്തമാണേല്ലാ. മനുഷ്യന്റെ മാനവിക േബാധത്തിനും സ്േനഹ, കാരുണ്യ, വാത്സല്യ വികാരങ്ങള്‍ക്കും ധര്മനിഷ്ഠക്കും മാ്രതേമ ഇത്തരം ്രപശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ.
സ്േനഹ, കാരുണ്യ വികാരം
നിയമങ്ങളാല്‍ നിയ്രന്തിക്കെപ്പടുകയും നയിക്കെപ്പടുകയും െചയ്യുന്ന കുടുംബ ജീവിതം തീര്‍ത്തും യാ്രന്തികമായിരിക്കും, നിര്‍വികാരവും. സ്േനഹത്തിന്റെ ഉൗഷ്മളതേയാ കാരുണ്യത്തിന്റെ നനേവാ അത്തരം കുടുംബങ്ങൡ ഒട്ടുമുïാവില്ല.
അതുെകാïുതെന്നയാണ് കുടുംബം കാരുണ്യത്താല്‍ െകട്ടിപ്പടുക്കണെമന്ന് ഇസ്ലാം അനുശാസിക്കുന്നത്. അല്ലാഹു ഖുര്‍ആനില്‍ കുടുംബത്തിന് നല്കിയ േപര് കാരുണ്യം എന്നര്‍ഥം വരുന്ന 'റഹ്മ്' എന്നാണ്. അല്ലാഹുവിനും മാതാവിന്റെ ഗര്‍ഭാശയത്തിനും കുടുംബത്തിനും ഒേര പദമാണ് ഖുര്‍ആന്‍ ഉപേയാഗിച്ചെതന്ന കാര്യം ഏെറ ്രശേദ്ധയമാണ്. ദാമ്പത്യ ബന്ധത്തിന്റെ അടിസ്ഥാനം സ്േനഹവും കാരുണ്യവുമാകണെമന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു:
''അല്ലാഹു നിങ്ങൡനിന്നുതെന്ന നിങ്ങള്‍ക്ക് ഇണകെള സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനേത്താെട ഒത്തുേചരാന്. നിങ്ങള്‍ക്കിടയില്‍ സ്േനഹവും കാരുണ്യവും ഉïാക്കി. ഇെതാെക്കയും അല്ലാഹുവിെന്റ ദൃഷ്ടാന്തങ്ങൡ െപട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിെലല്ലാം നിരവധി െതൡവുകളുï്''(30:21).
മനുഷ്യനിെല ഏറ്റവും മൃദുലവും ശക്തവുമായ വികാരം സ്േനഹമാണ്. അത് തീര്‍ത്തും ആത്മീയമാണ്. ഒരുവിധ നിര്‍വചനങ്ങള്‍ക്കും വഴങ്ങാത്തതും. അതിശക്തമായ ആയുധങ്ങള്‍ക്ക് അധീനെപ്പടുത്താന് കഴിയാത്തവെരേപ്പാലും സ്േനഹംെകാï് കീഴ്െപ്പടുത്താന് കഴിയും.
സ്േനഹിക്കെപ്പടുന്നവര്ക്ക് സര്‍വതും സമര്‍പ്പിക്കാന്‍ ഏവരും സന്നദ്ധരായിരിക്കും. സ്േനഹത്തിനു മുമ്പില്‍ സര്‍വം സമര്‍പ്പിച്ച് െവറുംകൈേയാെട െകാട്ടാരം വിട്ടിറങ്ങിയ ച്രകവര്‍ത്തിമാരും ്രപഭുക്കന്മാരും വെര ഉï്.
ദാമ്പത്യത്തിന്റെ അടിസ്ഥാനം സ്േനഹ, കാരുണ്യ വികാരമാകുേമ്പാള് തന്റെ ജീവിത പങ്കാൡക്കു േവïി വലിയ കഷ്ടനഷ്ടങ്ങള്‍ സഹിക്കാനും എന്ത് ത്യാഗമനുഭവിക്കാനും ഏവരും സന്നദ്ധരായിരിക്കും. എ്രത ്രപയാസം സഹിേക്കïി വന്നാലും ഒരു പരാതിയും പറയില്ല. എന്നല്ല, തന്റെ സ്േനഹഭാജനത്തിനു േവïി അനുഭവിക്കുന്ന ്രപയാസവും സഹിക്കുന്ന ത്യാഗവും അനല്പമായ ആത്മനിര്‍വൃതിയാണ് നല്‍കുക. അതിനാല്‍ ജീവിതപങ്കാൡക്ക് സഹായവും േസവനവും െചയ്യാനുള്ള അവസരം പരമാവധി ഉപേയാഗെപ്പടുത്താനാണ് ്രശമിക്കുക.
മറക്കാനാവാത്ത സംഭവങ്ങള്‍
താല്പര്യങ്ങളും അതിരുകളുമില്ലാത്ത സ്േനഹ്രപപഞ്ചത്തില് ഭൗതിക താല്പര്യങ്ങെളാന്നുമെല്ലന്ന് വിളംബരം െചയ്യുന്ന ഒ. െഹന്റിയുെട വിശ്വവിഖ്യാതമായ കഥയാണ് 'ഗിഫ്റ്റ് ഒാഫ് മാഗി.' ്രപണയബദ്ധമായ ജീവിതം നയിക്കുന്ന ദമ്പതികള്‍. വിവാഹ വാര്‍ഷികത്തിന് തന്റെ ജീവിതപങ്കാൡക്ക് സമ്മാനം നല്‍കണെമന്ന് ഇരുവരും ഒറ്റെക്കാറ്റക്ക് തീരുമാനിക്കുന്നു. പക്ഷേ, രïു േപരും പരമ ദരി്രദരാണ്. അതിനാല്‍ പുരുഷന് അങ്ങാടിയില്‍ േപായി തന്റെ വാച്ച് വിറ്റ് അതിന്റെ വില െകാï് ്രപിയതമയുെട മുടിയില്‍ ചൂടാനുള്ള പിന്ന് വാങ്ങുന്നു. സ്്രതീ തന്റെ മുടി മുറിച്ച് വിറ്റ് ്രപിയതമന്റെ വാച്ച് െകട്ടാനുള്ള െചയിന്‍ വാങ്ങുന്നു. മേനാഹരമായ െപാതി െെകമാറി തുറന്നു േനാക്കുേമ്പാള്‍ ്രപിയെപ്പട്ടവള് വാങ്ങിയ െചയിന്‍ െകട്ടാനുള്ള വാച്ചില്ല. തന്റെ ്രപിയതമന് വാങ്ങിയ പിന്ന് ചൂടാനുള്ള മുടി അവള്‍ക്കുമില്ല. ഭൗതികമായി നഷ്ടം മാ്രതമുïാക്കിയ ഇൗ സംഭവം സ്േനഹത്തിന്റെ മാസ്മരിക സൗന്ദര്യം ആവിഷ്കരിക്കുന്ന എഴുതെപ്പട്ട ഏറ്റവും മേനാഹരമായ കഥയാണ്.
ഇതിനു സമാനമായ ജീവിതമുïാകുെമന്ന് എെന്ന പഠിപ്പിച്ചത് ഫരീദയാണ്. 1991-ല്‍ െവള്ളിമാട്കുന്നിെല ഒാഫീസിലായിരിെക്ക അ്രപതീക്ഷിതമായി കയറി വന്ന െപരിങ്ങത്തൂരിെല ഫരീദ. നാലു വര്‍ഷം മുമ്പ് വിവാഹിതയായ ഫരീദയുെട കൂെട ഭര്‍ത്താവ് ബശീറുമുïായിരുന്നു. തലയുെട താെഴ ചലനേശഷി പൂര്‍ണമായും നഷ്ടെപ്പട്ട അേദ്ദഹം കാറില്‍ കിടക്കുകയാണ്. ഭക്ഷണം വായില്‍ െവച്ചു െകാടുക്കണം. മലമൂ്രത വിസര്‍ജനത്തിന് കുട്ടികള്െക്കന്നേപാെല എല്ലാം െചയ്തു െകാടുക്കണം.
ബശീര്‍ വിവാഹം കഴിഞ്ഞ് ഇരുപത്തിെയട്ടാം ദിവസം കുെെവത്തിേലക്ക് േപായതായിരുന്നു. രïു വര്‍ഷത്തിനുേശഷം രïാമെത്ത തിരിച്ചുവരവില്‍ പൂനയില്‍ െവച്ചുïായ വാഹനാപകടത്തില്‍ നെട്ടല്ല് തകര്‍ന്ന് കിടപ്പിലായി. തുടര്‍ന്ന് നടത്തിയ എല്ലാ ചികിത്സയും പരാജയെപ്പട്ടു. ഫരീദ നീï പതിെനട്ടര െകാല്ലം തന്റെ ജീവിതപങ്കാൡെയ ്രപാഥമികാവശ്യങ്ങളുള്െപ്പെട എല്ലാം സ്വയം െചയ്തുെകാടുത്ത് പരിചരിച്ചു. സഹായത്തിന് ആരുമുïായിരുന്നില്ല.
2006 ഡിസംബര്‍ 29-ന് ഫരീദ േകാഴിേക്കാെട്ട ഒരു സ്വകാര്യ ആശുപ്രതിയില്‍നിന്ന് േഫാണില്‍ വിൡച്ചു. െപെട്ടന്ന് െചല്ലാന്‍ ആവശ്യെപ്പട്ടു. അവിെടെയത്തിയേപ്പാേഴക്കും ബശീര്‍ മരണേത്താടടുത്തിരുന്നു. ഫരീദ െപാട്ടിക്കരയുകയായിരുന്നു. അെതെന്ന വല്ലാെത അത്ഭുതെപ്പടുത്തി. നീï പതിെനട്ടര െകാല്ലം ഒരുവിധ ഭൗതിക േനട്ടവുമില്ലാതിരുന്നിട്ടും ഒട്ടും മടുപ്പില്ലാെത കഠിനാധ്വാനത്തിലൂെട തന്റെ ്രപിയതമെന പരിചരിച്ചിട്ടും മതിവരാെത അേദ്ദഹം േവര്പിരിയുകയാെണന്നറിഞ്ഞേപ്പാള് ദുഃഖം സഹിക്കാനാവാെത േതങ്ങിക്കരയുന്ന ഫരീദ. എങ്ങെനെയങ്കിലും ജീവന് നീട്ടിക്കിട്ടാന്‍ േഡാക്ടേറാട് േകഴുന്നു. അല്ലാഹുേവാട് ്രപാര്ഥിക്കുന്നു. ഇെതാരു ജീവിതാനുഭവം.
ഇനി മെറ്റാരു വായനാനുഭവം. അടുക്കളയില്‍ േജാലി െചയ്തുെകാïിരിെക്ക സ്റ്റൗ െപാട്ടിെത്തറിച്ചു. വീട്ടുകാരി േബാധരഹിതയായി നിലംപതിച്ചു. ഭര്‍ത്താവ് താങ്ങിെയടുത്ത് ആശുപ്രതിയിെലത്തിച്ചു. ദീര്‍ഘനാളെത്ത ചികിത്സക്കു േശഷം വീട്ടിേലക്ക് േപാരുേമ്പാള് േഡാക്ടര്‍ ഭര്‍ത്താവിേനാട് പറഞ്ഞു: 'ഒരു കാരണവശാലും കണ്ണാടി കാണാന്‍ അവസരം നല്‍കരുത്.'
അേദ്ദഹം തന്റെ ്രപിയതമ അവളുെട മുഖം കാണാതിരിക്കാന്‍ പരമാവധി ്രശമിച്ചു. ഒരു ദിവസം യാദൃഛികമായി അവള് തന്റെ മുഖം കണ്ണാടിയില്‍ കïു. അേതാെട 'അേയ്യാ എന്റെ മുഖം' എന്നു പറഞ്ഞ് െപാട്ടിക്കരഞ്ഞു. ഇരു കവിളുകൡലും ആഴത്തിലുള്ള കുഴികളുïായിരുന്നു. മുഖമാെക വികൃതമായിരുന്നു. അടുത്തുïായിരുന്ന ്രപിയതമന് അവെര േചര്‍ത്തുനിര്‍ത്തി പറഞ്ഞു: 'നീ ഒട്ടും ്രപയാസെപ്പേടï. ഞാനുï് നിനക്ക്. ഞാന്‍ നിന്റേതാണ്. നീ എന്റേതും.' ആ േചര്ത്തുനിര്ത്തല് ആ സേഹാദരിക്ക് നല്കിയ ആശ്വാസം വാക്കുകള്‍ക്ക് ഉള്െക്കാള്ളാനാവാത്തതാണ്.
ഇൗ രï് സംഭവങ്ങൡലും ഇണകെള അത്ഭുതകരമാംവിധം േചര്‍ത്തു നിര്‍ത്തിയത് ശാരീരിേകഛകേളാ ഭൗതിക താല്പര്യങ്ങേളാ അല്ല. മറിച്ച് അതിരില്ലാത്ത സ്േനഹമാണ്. അത് ആത്മീയമാണ്, ശാരീരികമല്ല.
ജീവിതപങ്കാൡയില്‍ സൗന്ദര്യം കാണുന്നവര്‍ മനുഷ്യന്റെ കാഴ്ച േപാലും ആത്മീയതയുെട അകക്കണ്ണ് െകാïാകുേമ്പാള് മാ്രതേമ മറ്റാര്‍ക്കുമില്ലാത്ത സൗന്ദര്യം തന്റെ ജീവിതപങ്കാൡയില്‍ കെïത്താന് കഴിയുകയുള്ളു.
ആത്മാര്‍ഥമായ സ്േനഹം ജലാശയത്തില്‍ കല്ലിടുന്ന േപാെലയാണ്. അതുïാക്കുന്ന അടങ്ങാത്ത അലകള്‍ ജീവിത ഭിത്തികൡ വന്ന് പതിച്ചുെകാേïയിരിക്കും. സ്േനഹസമൃദ്ധമായ ദാമ്പത്യം നയിക്കുന്നവര്‍ പരസ്പരബന്ധെത്ത ഗണിതശാസ്്രതത്തിെല അക്കങ്ങള്‍ െകാï് പരിേശാധിക്കുകയില്ല. തദടിസ്ഥാനത്തില്‍ വിധിതീര്‍പ്പ് നടത്തുകയുമില്ല. അവെരാരിക്കലും ജീവിതപങ്കാൡക്ക് നല്കിയ േസവനെത്തക്കുറിച്ചല്ല ഒാര്‍ക്കുക, മറിച്ച് തനിക്ക് ലഭിച്ച ഇണയുെട സ്േനേഹാഷ്മളമായ േസവനെത്ത സംബന്ധിച്ചാണ്. അതുെകാïുതെന്ന സച്ചിദാനന്ദന് പറഞ്ഞേപാെല അന്തരീക്ഷത്തില്‍ ദുര്ഗന്ധമുേïാ എന്നറിയാന്‍ ശ്വസിക്കുന്നവെരേപ്പാെലയാവുകയില്ല. അവര്‍ വïുകെളേപ്പാെല മാലിന്യമല്ല പരതുക, പൂമ്പാറ്റകെളേപ്പാെല പൂേന്തനായിരിക്കും.
മണ്ണിന് നനവ് േപാെല, ആകാശത്തിന് നീലിമ േപാെല, കടലിന് ശാന്തത േപാെല, കാറ്റിന് െെനര്മല്യം േപാെല ദാമ്പത്യത്തിന് സ്േനഹമാണാവശ്യം. മഴ േപാെല െപയ്യുകയും തണല്‍ േപാെല പരക്കുകയും െചയ്യുന്ന സ്േനഹം.
ദാമ്പത്യം അവ്വിധം സ്േനഹസാ്രന്ദമാകുേമ്പാള് സ്വന്തം ്രപിയതമന് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്േനഹിക്കാനും സഹായിക്കാനും േസവനം െചയ്യാനും കടെപ്പട്ട അയാളുെട മാതാപിതാക്കള്‍ വാര്‍ധക്യത്താലും േരാഗത്താലും അവശരായി ്രപയാസെപ്പടുേമ്പാള് അവെര പരിചരിക്കാതിരിക്കാനുള്ള നിയമപരമായ ഇളവും േതടി ഒരു െപണ്ണും േപാവുകയില്ല.
തന്റെ ്രപിയെപ്പട്ടവളുെട സ്വപ്നത്തിന്റെ കൂെട നില്ക്കുന്ന ഒരു പുരുഷനും അവളുെട പഠിക്കാനും േജാലി െചയ്യാനുമുള്ള ആ്രഗഹത്തിന് എതിരു നില്‍ക്കാതിരിക്കാനാണ് ആവുന്ന്രത ്രശമിക്കുക. തന്റെ ജീവിതപങ്കാൡെയ ്രപണയം െകാï് െപാതിഞ്ഞ്, സ്േനഹം െകാï് വീര്‍പ്പു മുട്ടിക്കാനല്ലാെത അേലാസരെപ്പടുത്തി അസ്വസ്ഥമാക്കാന്‍ ്രശമിക്കാത്തവരാണ് ഭാഗ്യവാന്മാര്. ജീവിതത്തില്‍ വിജയം വരിക്കുന്നവരും അവര്തെന്ന.
എന്നാല്‍ മനുഷ്യബന്ധങ്ങെള സ്േനേഹാഷ്മളമാക്കുന്ന ആത്മീയതെയ നിരാകരിച്ച് ശരീരേക്രന്ദീകൃതമായ േഭാഗാസക്ത ജീവിതം നയിക്കുന്നവര്ക്കിത് സാധ്യമല്ല. അത്തരക്കാരാണ് നിയമങ്ങൡെല ഇളവുകള്‍ േതടി മനസ്സിെന ഉൗഷരവും ദാമ്പത്യെത്ത യാ്രന്തികവുമാക്കുക.