ഒരു സ്്രതീക്ക് അ്രകമം, പീഡനം, ശാരീരിക െെകേയറ്റങ്ങള്‍ തുടങ്ങിയവ േനരിേടïിവന്നാല്‍ ഒരു ആശുപ്രതിയില്‍ ഉടന്‍ അഡ്മിറ്റ് ആവുകയാണ് േവïത്. അ്രതേയെറ ്രപശ്‌നമുള്ളതെല്ലങ്കില്‍ െതാട്ടടുത്തുള്ള ഏെതങ്കിലും േപാലീസ് േസ്റ്റഷനില്‍ പരാതി നല്‍കുക, വനിതാ െസല്ലില്‍ പരാതി നല്‍കിയാലും മതി. ഇതാണ് ്രപാഥമികമായി െചേയ്യïത്. േപാലീസ് േകസ് എടുക്കുന്നതില്‍ വിമുഖത കാണിച്ചാല്‍ േനരിട്ട് േകസ് മജിസ്േ്രടറ്റ് േകാടതിയില്‍ െകാടുക്കാനും നീതി േതടാനും കഴിയും. പരാതിയിേന്മല്‍ േകാടതി േനരിട്ട് േകസ് ചാര്‍ജ് െചയ്യുകയും നടപടികള്‍ എടുക്കുകയും െചയ്യുന്നതാണ്.
വര്‍ത്തമാന കാലത്ത് നാം ഏറ്റവും കൂടുതല്‍ േകട്ടുെകാïിരിക്കുന്ന വാക്കാണ് സ്്രതീശാക്തീകരണം. സമൂഹത്തിെന്റ വികാസം സ്്രതീയില്ലാെത സാധ്യമല്ലെന്നും സ്്രതീ അബലയെല്ലന്നും ഉദ്‌േബാധിപ്പിച്ചുെകാïുള്ള അേനകമേനകം പരിപാടികള്‍ ഒരു ഭാഗത്ത് നടക്കുേമ്പാഴും മറുഭാഗത്ത് ഗാര്‍ഹിക പീഡനങ്ങളും വിവാഹേമാചനങ്ങളും െകാലപാതകങ്ങളും ബലാത്സംഗങ്ങളും ഉൗരുവിലക്കുകളും നിര്‍ബാധം തുടരുന്നു.
ദാരുണമായി െകാലെചയ്യെപ്പട്ടതും ആത്മഹത്യ െചയ്തതുമായ െപണ്‍കുട്ടികളുെട ഉറ്റവരുെട വിലാപങ്ങളാണ് നാം േവദനേയാെട േകട്ടത്.
സ്്രതീ ഉന്നമനത്തിന് ഒേട്ടെറ സംഘടനകളും പദ്ധതികളും സര്‍ക്കാര്‍ തലത്തില്‍ ഉെïങ്കിലും പലേപ്പാഴും കിേട്ടï അവസരത്തില്‍ സഹായങ്ങേളാ േസവനങ്ങേളാ ലഭിക്കുന്നില്ല എന്നത് സത്യമാണ്. ശാസ്്രതജ്ഞയും സാമൂഹിക ്രപവര്‍ത്തകയും േഡാക്ടറും എഞ്ചിനീയറും ഉെïങ്കിലും ഇേപ്പാഴും പുരുഷേക്രന്ദീകൃത സമൂഹെമന്ന േതാന്നല്‍ നമ്മുെട െപാതു ഇടങ്ങൡെലാെക്ക നിലനില്‍ക്കുന്നു. എവിെടയാണ് മാേറïത് എന്ന് ആേലാചിക്കണം.
മാേറïത് സ്്രതീകള്‍
മൂന്നു തലത്തില്‍ ഇതിന് മാറ്റം വേരïതുï്. ഒന്ന് സ്്രതീകള്‍ സ്വയേമവ താന്‍ ആരാണ്? തെന്റ ജീവിതം താന്‍ തെന്നയാണ് തീരുമാനിേക്കïത്, താന്‍ ആരുെടയും അടിമയല്ല, വീട്, കുടുംബം എന്നിവയുെട ഭ്രദത തെന്റ ജീവിതം േഹാമിച്ചുെകാïല്ല, സഹിച്ചിരിക്കുകയല്ല ്രപതികരിക്കുകയാണ് േനരായ വഴി എന്നൊക്കെയുള്ള േബാധം ഉïാക്കിെയടുക്കണം.
കുടുംബം മാറണം
കുടുംബത്തില്‍ സ്്രതീകേളാടുള്ള സമീപനത്തില്‍ മാറ്റം വേന്ന തീരൂ. കാഴ്ചപ്പാടുകളും മേനാഭാവവും മാേറïതുï്. വിദ്യാഭ്യാസം, െതാഴില്‍, വിവാഹം, കുടുംബം ഇെതാെക്ക തനിച്ചു തീരുമാനിക്കുന്ന പുരുഷ േമധാവിത്വം എന്ന രീതി മാേറïതുï്. വീട്ടില്‍നിന്ന് പുറത്തിറങ്ങാത്തവള്‍ ഉന്നതകുലജാത എന്ന ്രബാന്‍ഡ് എനിക്കുേവï എന്ന് തീരുമാനിച്ച് മുേന്നറാന്‍ ഒാേരാ സ്്രതീക്കും കഴിയണെമങ്കില്‍ കുടുംബം അവേരാെടാപ്പം നില്‍ക്കണം. സ്വന്തമായ ഒരു െതാഴില്‍, വരുമാനം ഉïാേയ തീരൂ. േകരളത്തിെല മികച്ച സംരംഭകനും വന്‍ വ്യവസായിയുമായ ഒരാളുെട ഭാര്യ സ്വന്തം ബിസിനസ്സ് തുടങ്ങി. അവെര ഇന്റര്‍വ്യൂ െചയ്തേപ്പാള്‍, എന്തിനാണ് ഇ്രതയും വലിയ ഒരു ബിസിനസ്സ് സാ്രമാജ്യത്തിെന്റ ഉടമയുെട ഭാര്യയായ താങ്കള്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങിയത് എന്ന േചാദ്യത്തിന് അവര്‍ പറഞ്ഞ മറുപടി, നല്ല സാരിയും ചുറ്റി ഭര്‍ത്താവിെന്റ കൈയും പിടിച്ച് േറാട്ടറി ക്ലബിലും സ്വീകരണത്തിലും നടന്ന് ജീവിതം
പാഴാക്കേണാ അേതാ എെന്റ ചിന്തകളും തീരുമാനങ്ങളും സ്വപ്‌നങ്ങളും ്രപാവര്‍ത്തികമാക്കി എെന്റ ജീവിതം അര്‍ഥവത്താക്കേണാ എന്നായിരുന്നു.
സമൂഹത്തിെന്റ കാഴ്ചപ്പാട്
മാേറïതുï്
നമ്മുെട നാട്ടിെല നിയമപാലകര്‍, ഉേദ്യാഗസ്ഥര്‍, മതേമലധികാരികള്‍, രാഷ്്രടീയ േനതൃത്വം എന്നിവെരാെക്ക തുല്യത, സമത്വം എന്നിവ തങ്ങളുടെ വാക്കുകൡ ഒതുക്കാെത ്രപാവര്‍ത്തികമാക്കി മാറ്റണം. ഒൗദാര്യമായി മാറരുത്, അര്‍ഹതയായി മാറണം അവസരങ്ങള്‍.
നമ്മുെട നാട്ടില്‍ സ്്രതീശാക്തീകരണത്തിനും സ്്രതീകള്‍െക്കതിെരയുള്ള അതി്രകമങ്ങള്‍ േനരിടുന്നതിനും ധാരാളം നിയമങ്ങള്‍ ഉï്. ഭരണഘടനയുെട ആപ്തവാക്യം തെന്ന തുല്യത, സമത്വം എന്നതാണ്. മൗലികാവകാശങ്ങൡ ഒന്നുംതെന്ന വിേവചനങ്ങള്‍ പാടില്ല എന്നാണ്. യാ്രത, െതാഴില്‍, വിവാഹം തുടങ്ങി എല്ലാം സ്്രതീകള്‍ക്ക് സ്വന്തം ഇഷ്ടാനുസരണം തീരുമാനിക്കാനും എവിെടെയങ്കിലും ഇതിെനതിെരയുള്ള നീക്കമുായാല്‍ അതിനെ േനരിട്ട് ഉന്നത േകാടതികൡ റിട്ട് ആയി േചാദ്യം െചയ്ത് അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും കഴിയുന്ന ശക്തമായ ഭരണഘടനയാണ് നമ്മുേടത്. എന്നാല്‍ നമ്മില്‍ ഭൂരിപക്ഷത്തിനും നമ്മുെട ഭരണഘടന, മൗലികാവകാശങ്ങള്‍, നിയമങ്ങള്‍ എന്നിവെയ കുറിച്ച് േകവല പരിജ്ഞാനം േപാലുമില്ല എന്നതാണ് വാസ്തവം. േപാലീസ് േസ്റ്റഷന്‍ വനിതാ െസല്‍, ലീഗല്‍ സര്‍വിസ് അേതാറിറ്റി, വനിതാ കമീഷന്‍, കുടുംബേകാടതി തുടങ്ങി എ്രതേയാ സംവിധാനങ്ങള്‍ നമുക്കുï്. മനുഷ്യാവകാശ കമീഷന്‍, വിവരാവകാശ കമീഷന്‍, േസവനാവകാശ നിയമം, ഗാര്‍ഹിക പീഡന നിയമം തുടങ്ങിയവെയാെക്ക നടപ്പില്‍ വരുത്തിയിരിക്കുന്നത് ആവശ്യത്തിന് ഉപേയാഗിക്കാനാണ്. സങ്കടകരെമന്നു പറയെട്ട, നമ്മുെട നാട്ടിെല എ്രത സ്്രതീകള്‍ക്ക് അറിയാം ഇൗ നിയമങ്ങെളാെക്ക.
ഇത്തരം നിയമങ്ങെളക്കുറിച്ച് അഗാധമായ പാണ്ഡിത്യം ഉïാക്കാനല്ല, മറിച്ച് നമ്മുെട ആവശ്യങ്ങള്‍ക്ക് ഇവെയാെക്ക എങ്ങെന ഉപേയാഗിക്കാം എന്ന് നാം അറിഞ്ഞിരിക്കണം.
ആേരാടാണ് പരാതിെപ്പേടïത്?
ഒരു സ്്രതീക്ക് അ്രകമം, പീഡനം, ശാരീരിക െെകേയറ്റങ്ങള്‍ തുടങ്ങിയവ േനരിേടïിവന്നാല്‍ ഒരു ആശുപ്രതിയില്‍ ഉടന്‍ അഡ്മിറ്റ് ആവുകയാണ് േവïത്. അ്രതേയെറ ്രപശ്‌നമുള്ളതെല്ലങ്കില്‍ െതാട്ടടുത്തുള്ള ഏെതങ്കിലും േപാലീസ് േസ്റ്റഷനില്‍ പരാതി നല്‍കുക, വനിതാ െസല്ലില്‍ പരാതി നല്‍കിയാലും മതി. ഇതാണ് ്രപാഥമികമായി െചേയ്യïത്. േപാലീസ് േകസ് എടുക്കുന്നതില്‍ വിമുഖത കാണിച്ചാല്‍ േനരിട്ട് േകസ് മജിസ്േ്രടറ്റ് േകാടതിയില്‍ െകാടുക്കാനും നീതി േതടാനും കഴിയും. പരാതിയിേന്മല്‍ േകാടതി േനരിട്ട് േകസ് ചാര്‍ജ് െചയ്യുകയും നടപടികള്‍ എടുക്കുകയും െചയ്യുന്നതാണ്.
വിവരാവകാശ നിയമം
സ്്രതീകള്‍ക്കു മാ്രതമെല്ലങ്കിലും സമൂഹത്തില്‍ അവരുെട ആവശ്യങ്ങള്‍, അവകാശങ്ങള്‍ േനടിെയടുക്കാനും താണു വണങ്ങാെത തല ഉയര്‍ത്തിപ്പിടിച്ച് അറിയാനുള്ളത് അറിയാനും ലഭിക്കാനുമുള്ള നിയമമാണ് വിവരാവകാശ നിയമം-2005. േകാടതിയും വക്കീലും പണച്ചെലവുമില്ലാെത 10 രൂപ റവന്യൂ സ്റ്റാമ്പ് പതിപ്പിച്ച ഒരു െവള്ളക്കടലാസില്‍ േപരും േമല്‍വിലാസവും കൃത്യമാെയഴുതി ഒപ്പിട്ട് ഏത് സര്‍ക്കാര്‍ ഒാഫീസില്‍നിന്നും, ഇന്ത്യന്‍ ്രപസിഡന്റിെന്റ ഒാഫീസ് ഉള്‍െപ്പെട നിങ്ങള്‍ക്ക് ആവശ്യമുള്ള േരഖകള്‍ മുപ്പത് ദിവസത്തിനകം ലഭിക്കാന്‍ കഴിയുന്നു എന്നതാണ് വിവരാവകാശ നിയമത്തിെന്റ ്രപേത്യകത. കിട്ടാത്ത പക്ഷം അടുത്ത 30 ദിവസത്തിനുള്ളില്‍ ഒന്നാം അപ്പീല്‍ െകാടുക്കാനും, േശഷം 30 ദിവസത്തിനകം കമീഷന് േനരിട്ട് അപ്പീല്‍ െകാടുക്കാനും കഴിയും. കുറ്റക്കാരനായ ഉേദ്യാഗസ്ഥന് െെവകിപ്പിച്ച ഒാേരാ ദിവസത്തിനും 250 രൂപ െെഫന്‍ (പരമാവധി 25000/-), ഒൗേദ്യാഗിക നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് തുടര്‍നടപടികള്‍ എന്നിവയും അനുഭവിേക്കïി വരും. ഇതുേപാെല ബാങ്കിംഗ് ഒാംബുഡ്‌സ്മാന്‍ (ബാങ്കില്‍നിന്നുമുള്ള അനീതി), കഞഉഅ (ഇന്‍ഷുറന്‍സ് സംബന്ധിച്ച ്രപശ്‌നങ്ങള്‍ക്ക്), ഉപേഭാക്തൃ േകാടതി (ഉപേഭാക്താെവന്ന നിലയിലുള്ള ഏതു പരാതിക്കും), മനുഷ്യാവകാശ കമീഷന്‍ (മനുഷ്യാവകാശ ലംഘനങ്ങള്‍), ബാലാവകാശ കമീഷന്‍, െെചല്‍ഡ് െെലന്‍ എന്നിവയും വിവിധ രീതിയില്‍ യാെതാരു ചെലവും സങ്കീര്‍ണതകളുമില്ലാെത സഹായിക്കാനുï് എന്നകാര്യം നാം അറിേയïതാണ്.
പലേപ്പാഴും സ്വയം അറിയാന്‍ ്രശമിക്കാതെേയാ, ഇെതാെക്ക പുലിവാലാണ്, േപാലീസ് േസ്റ്റഷനിലും േകാടതിയിലും കയറിയിറേങ്ങïി വരും എന്നൊക്കെ സ്വയം ചമച്ചുïാക്കുന്ന തീര്‍പ്പുകള്‍ വെേച്ചാ നാം തെന്നയാണ് ഇത്തരം അവകാശ സംരക്ഷണ ഏജന്‍സികളുെട േസവനം േതടുന്നതില്‍നിന്ന് നെമ്മ ഒഴിവാക്കാന്‍ േ്രപരിപ്പിക്കുന്നത്. ജീവിതം അഭിമാനേത്താെട, അന്തസ്സായി, തലയുയര്‍ത്തിപ്പിടിച്ച് നിര്‍ഭയമായി ജീവിക്കാനുള്ളതാണ്; വിധിെയ പഴിച്ച്, സഹിച്ചും കരഞ്ഞും നശിപ്പിേക്കïതല്ല. വളര്‍ന്നുവരുന്ന നമ്മുെട കുഞ്ഞുങ്ങള്‍ക്ക് വിേവചനെമെന്തന്നറിയാെത നമ്മുെട നാട്ടില്‍ അഭിമാനേത്താെട േജാലിെചയ്തു ജീവിക്കണം. അവര്‍ ആരുമാവെട്ട, ഉന്നത ഉേദ്യാഗസ്ഥേയാ അധ്യാപികേയാ െപാലീേസാ ഒാേട്ടാറിക്ഷ െെ്രഡേവറോ കര്‍ഷകേയാ സംരംഭകേയാ വിദ്യാര്‍ഥിേയാ ആരും. അവര്‍ക്ക് കിേട്ടï അവകാശങ്ങള്‍, അവര്‍ക്ക് അര്‍ഹതയുള്ള നീതി സുതാര്യമായി ലഭിക്കുക തെന്ന േവണം.