തോല്‍വി

അസ്മ പറമ്പത്ത്, എലങ്കമല്‍ No image

ഗര്‍ഭപാത്രത്തോട്
മല്ലടിച്ച് പുറത്തേക്ക്...

തറയില്‍ കൈകാലിട്ടടിച്ചു
കരഞ്ഞും പിണങ്ങിയും വിജയിച്ചു.
വിദ്യാലയത്തില്‍

സഹപാഠികളോട്...
അങ്ങാടിയില്‍
സുഹൃത്തുക്കളോട്...
ഓഫീസില്‍
സഹപ്രവര്‍ത്തകരോട്...
ഒടുവില്‍ 
ശയ്യയില്‍
മരണത്തോടു മാത്രം
തോറ്റുപായി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top