Be Careful

ടി.പി സുമയ്യ ബീവി
2016 ജൂണ്‍
ജനിക്കുന്ന കുട്ടി പെണ്‍കുഞ്ഞാണെങ്കില്‍, അവളോട് ആദ്യം പറയേണ്ടത് ''നീ ഒരു പാവക്കുഞ്ഞിനെപ്പോലെയാണ് എന്നല്ല''...നീ ജനിച്ചത് ഇന്ത്യയെന്ന വലിയ രാജ്യത്തെ കേരളമെന്ന ഒരു സംസ്ഥാനത്തിലാണ് എന്നാണ്...; പെരുമ്പാവൂരും സൂര്യനെല്ലിയുമൊക്കെ ഇവിടെയാണെന്നും പറയണം..

നിക്കുന്ന കുട്ടി പെണ്‍കുഞ്ഞാണെങ്കില്‍, അവളോട് ആദ്യം പറയേണ്ടത് ''നീ ഒരു പാവക്കുഞ്ഞിനെപ്പോലെയാണ് എന്നല്ല''...നീ ജനിച്ചത് ഇന്ത്യയെന്ന വലിയ രാജ്യത്തെ കേരളമെന്ന ഒരു സംസ്ഥാനത്തിലാണ് എന്നാണ്...; പെരുമ്പാവൂരും സൂര്യനെല്ലിയുമൊക്കെ ഇവിടെയാണെന്നും പറയണം..

പൊട്ടുകുത്താനും മുടി ചീകാനും പറ്റുന്ന പാവകള്‍ക്കു പകരം അവള്‍ക്ക് കത്തികളും തോക്കുകളും കളിക്കുവാന്‍ കൊടുക്കണം. ..മണ്ണപ്പം ചുടുന്ന കൈകളെ കഠാരയോ കളരിയോ പഠിപ്പിച്ച് തടുക്കാനാക്കണം..   എന്നിട്ട് ? വീണ്ടും പറഞ്ഞുകൊടുക്കണം. ..പെണ്ണെന്ന സ്വത്വത്തിനെ ചൂഷണം ചെയ്യുന്ന സമൂഹത്തിലാണ് താന്‍ ജീവിക്കേണ്ടത് എന്നും...

 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media