ബിരിയാണി അരി: അര കപ്പ്
ഇഞ്ചി ചതച്ചത്: അര ടീസ്പൂണ്‍
മല്ലിയില ചെറുതായരിഞ്ഞത് : അര ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് : കാല്‍ടീസ്പൂണ്‍
ചെറുനാരങ്ങനീര് : ഒരു ടീസ്പൂണ്‍
നെയ് : നാല് ടീസ്പൂണ്‍
ബിരിയാണി മസാലപ്പൊടി : കാല് ടീസ്പൂണ്‍
പച്ചമുളക് ചതച്ചത് : ഒരെണ്ണം
തക്കാളി ചെറുതായരിഞ്ഞത് : ഒരെണ്ണം
സവാള കട്ടി കുറച്ചരിഞ്ഞത് : ഒരെണ്ണം
ഉലുവ, ചെറിയ ജീരകം ഇവ വറുത്ത് പൊടിച്ചത് : ഒരു നുള്ള്
അണ്ടിപ്പരിപ്പ് : 25 ഗ്രാം
കിസ്മിസ് : 10 ഗ്രാം
കോഴി ഉപ്പിട്ട് വേവിച്ച് എല്ലില്ലാതെ പിച്ചിയെടുത്തത് : ഒരു കപ്പ്
ഉപ്പ്, വെള്ളം, കുരുമുളക് പൊടി : ആവശ്യമനുസരിച്ച്
ഒന്നരകപ്പ് തേങ്ങയില്‍ നിന്നെടുത്ത തേങ്ങാപ്പാല്്
ചൂടായ കുക്കറില്‍ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് കോരി സവാളയിട്ടിളക്കി പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, പൊടികള്‍, തക്കാളി എന്നിവയിട്ട് വാട്ടുക. നാല് കപ്പ് വെള്ളമൊഴിച്ച് തിളക്കുമ്പോള്‍ ഉപ്പും, കുരുമുളക്പൊടിയും ചേര്‍ത്ത് നാരങ്ങാനീരൊഴിച്ച് അരിയിട്ട് കുക്കര്‍ അടച്ച് വിസില്‍ വന്നാല്‍ തീ കുറച്ച് മൂന്ന് മിനിറ്റ് കഴിഞ്ഞ് കുക്കര്‍ അടുപ്പില്‍ നിന്നിറക്കി യതിനുശേഷം തേങ്ങാപ്പാലൊഴിച്ച് കോഴിപിച്ചിയെടുത്തതും ചേര്‍ത്ത് തിളപ്പിച്ച് ഉപയോഗിക്കുന്നതിനുമുമ്പായി അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ക്കുക.
കുക്കറിലല്ലാതെ അടുപ്പില്‍വെച്ച് പാകം ചെയ്യുകയാണെങ്കില്‍ കൂടുതലായി വെള്ളം ചേര്‍ക്കണം.
അറേബ്യന്‍ സലാഡ്
കാബേജ് ചെറുതായരിഞ്ഞത് : ഒരു കപ്പ്
തക്കാളി ചെറുതായരിഞ്ഞത് : അര കപ്പ്
കക്കിരി ചെറുതായരിഞ്ഞത് : ഒരു കപ്പ്
മല്ലിയില ചെറുതായരിഞ്ഞത് രï് ടീസ്പൂണ്‍
സവാള ചെറുതായരിഞ്ഞ് കഴുകിയെടുത്തത് : അര കപ്പ്
കാരറ്റ് ചീകിയെടുത്തത് : ഒരു കപ്പ്
പച്ചപപ്പായ : ഒരു കപ്പ്
പച്ചമുളക് : രïെണ്ണം
ചെറുനാരങ്ങനീര് :രï് ടീസ്പൂണ്‍
മയോണൈസ് : രï് ടീസ്പൂണ്‍
പഞ്ചസാര : രï് ടീസ്പൂണ്‍
ഉപ്പ് : പാകത്തിന
മല്ലിയില മാറ്റിവെച്ച് മറ്റുള്ളവയെല്ലാം ഒന്നിച്ച് ചേര്‍ത്ത് മല്ലിയില മുകളില്‍ വിതറി അലങ്കരിക്കാം.