നീ ഏതാ? ഞാനിവിടുള്ളതാ എന്നാല്‍ ഇന്നു മുതല്‍ നീ മരിച്ചു.
പിന്നെ ദണ്ഡനം, ഖണ്ഡനം, മര്‍ദനം എന്തിനാണാേവാ.. കറുത്തതില്‍, ഇറച്ചി നുണഞ്ഞതില്, തൊപ്പി ധരിച്ചതില്‍!
നുറുക്കി െപറുക്കി പടിക്കപ്പുറത്തായ് വരിയായ് നിരയായ് ഇനി നടക്കാം.