ശരീരഭാഗങ്ങള്‍ സമൂഹനിര്‍ബന്ധത്തില്‍ ദൃശ്യമാകുന്നത് എന്നെ ആധുനീകരിക്കുകയോ ലിംഗസമത്വ ബോധമുണ്ടാക്കുകയോ ചെയ്യുന്നില്ല, മറിച്ച് ഞങ്ങളെ ഞങ്ങളായി അംഗീകരിക്കാന്‍ ലോകത്തൊരു സമൂഹവും പ്രാപ്തമല്ല എന്ന തിരിച്ചറിവാണ് തരുന്നത്.