മുഖമൊഴി

സ്വാശ്രയകോളേജുകള്‍ ഇനിയും വേണോ?

പക്വതയുള്ളവര്‍ അപക്വതയുള്ളവരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒന്ന് എന്നാണ് വിദ്യാഭ്യാസത്തെ നിര്‍വചിക്കപ്പെട്ടത്. വിവേകവും അറിവും കെട്ടുറപ്പുള്ള മൂല്യങ്ങളുമുള്ള കരുത്തുറ്റ ഒരു യുവത്വമായിരുന്ന......

ഫീച്ചര്‍

ഫീച്ചര്‍ / മുസ്ഫിറ മുഹമ്മദ്
മാലിന്യം തള്ളുന്നവരേ, അദ്രുഹാജിയുടെ വഴിയെ വരൂ....

പൊതുവഴിയിലെ ഓരോ വളവും തിരിവും ഓരോ കൊച്ചു ഞെളിയന്‍പറമ്പുകളാണ്. പ്ലാസ്റ്റിക് ചാക്കിലോ കവറിലോ ആക്കി കെട്ടി എറിയുന്ന മാലിന്യങ്ങള്‍ മലയാളിയുടെ സ്ഥിരം കാഴ്ചയാണ്. ചീഞ്ഞുനാറുന്ന  കോഴിവേസ്റ്റ്......

ലേഖനങ്ങള്‍

View All

ആരോഗ്യം

ആരോഗ്യം / ഡോ. മേജര്‍ നളിനി ജനാര്‍ദ്ദനന്‍
ഗർഭകാലപരിചരണം

സ്ത്രീജീവിതത്തിലെ സുപ്രധാന വഴിത്തിരിവാണ് ഗര്‍ഭധാരണവും പ്രസവവും മാതൃത്വവും. ഗര്‍ഭാവസ്ഥയോടനുബന്ധിച്ച് സ്ത്രീ ശരീരത്തില്‍ പല മാറ്റങ്ങളും ഉണ്ടാകുന്നു. ഗര്‍ഭാശയത്തിലുണ്ടാവുന്ന ഭ്രൂണം വളര......

പുസ്തകം

പുസ്തകം / റഫീക്ക് തിരുവള്ളൂര്
മക്കയിൽ നിന്നുള്ള പാതകൾ

ഇസ്‌ലാം പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ ആവശ്യമുള്ളതിലും ഏറെയുള്ള മലയാളത്തില്‍ ഇസ്‌ലാമിനെ പഠിക്കുന്ന പുസ്തകങ്ങള്‍ തീരെയില്ല. ഉള്ളവ മറ്റു ഭാഷകളില്‍നിന്നും മലയാളത്തിലേക്കു തര്&zw......

വെളിച്ചം

വെളിച്ചം / ശൈഖ് മുഹമ്മദ് കാരകുന്ന്
കോപത്തെ കീഴ്‌പ്പെടുത്തുക

'കഠിനമായ തലവേദന കാരണം ഇശാ നമസ്‌കാരം കഴിഞ്ഞ ഉടനെ ഞാന്‍ കട്ടിലില്‍ പോയി കിടന്നു. അറിയാതെ ഉറങ്ങിപ്പോയി. അതിനാല്‍ അദ്ദേഹം വന്ന് വിളിച്ചത് അറിഞ്ഞില്ല. വാതില്‍ തുറക്കാന്‍ അല്&zwj......

വീട്ടുമുറ്റം

വീട്ടുമുറ്റം / ഡോ.പി.കെ. മുഹ്‌സിന്‍, താമരശ്ശേരി
പാലിലെ അരുചിയും ദുർഗന്ധവും

പാലില്‍ കയ്പും ദുര്‍ഗന്ധവും പല കാരണങ്ങളാല്‍ ഉണ്ടാവുന്നു. പാലിലെ കൊഴുപ്പ്, മാംസ്യം എന്നീ ഘടകങ്ങള്‍ക്കുണ്ടാകുന്ന രാസപരിവര്‍ത്തനം കൊണ്ടാണ് പലപ്പോഴും ഇങ്ങനെയുണ്ടാകുന്നത്. ചില പ്രത്യ......

ചരിത്രത്തിലെ സ്ത്രീ

ചരിത്രത്തിലെ സ്ത്രീ / അബ്ദുല്ല നദ്‌വി കുറ്റൂര്
ഹമീദ ബാനുബീഗം

ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ സഹധര്‍മിണിയും അക്ബര്‍ ചക്രവര്‍ത്തിയുടെ മാതാവുമായ ഹമീദബാനു ബീഗം ആത്മാര്‍ഥത, നിസ്വാര്‍ഥത, നിഷ്‌കളങ്കത, ജീവിതവിശുദ്ധി, ധീരത, അഭിപ്രായ സുഭദ്രത......

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media