ഉമ്മാച്ചയും രക്തസാക്ഷിയാണ്
അഫ്‌സല്‍ ഐക്കരപ്പടി
September 2021
പട്ടാളപ്പാച്ചിലിെന്റ ബഹളവും ഒച്ചപ്പാടുകളും കത്തിക്കരിഞ്ഞ തീക്കനലുകൡെല നാളങ്ങളും അമര്‍ന്ന േശഷം പുറത്തിറങ്ങിയ പരിസരവാസികളാണ് അേബാധാവസ്ഥയില്‍ കിടക്കുന്ന അയാെള വാരിെയടുത്ത് ്രപാഥമിക ചികിത്സ നല്‍കിയത്.
1921-െല വാരിയംകുന്നെന്റ 'മലയാള രാജ്യ'ത്തിന്റെ ഇേങ്ങ അറ്റത്ത് െകാേïാട്ടിക്കടത്ത് െചറുകാവ് ്രഗാമപഞ്ചായത്തില്‍ പുത്തൂപ്പാടത്ത് െപരിഞ്ചിരിയമ്മല്‍ നടന്ന, ചരി്രതത്താളുകൡ വിസ്മരിക്കെപ്പട്ട സംഭവം ഒാര്‍മവന്നത് ആരാമത്തില്‍ െഷബീന്‍ മഹ്ബൂബ് എഴുതിയത് വായിച്ചേപ്പാഴാണ്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിെയ പിടിക്കുന്നവര്‍ക്ക് ഇനാം ്രപഖ്യാപിച്ചു പട്ടാളം നാലു ഭാഗേത്തക്കും ഓടുന്ന സമയം. െചറുകാവിലൂെട കടന്നുേപാകുന്ന, േകാഴിേക്കാട് തീരേദശത്തുനിന്ന് പാലക്കാേട്ടക്ക് ടിപ്പുസുല്‍ത്താന്‍ സഞ്ചരിച്ചിരുന്ന വഴിയായിരുന്നു ഇന്നെത്ത േകാഴിേക്കാട്-പാലക്കാട് േദശീയപാത. ആ പാതയിലൂെട ബൂട്‌സിട്ട ്രബിട്ടീഷ് പട്ടാളെമത്തി. പുത്തൂപ്പാടത്തിെന്റ പാടവരമ്പുകൡ ആ കനത്ത ബൂട്‌സിെന്റ പാടുകള്‍ പതിഞ്ഞു. ഇൗ പട്ടാളപ്പാച്ചിലിെന്റ ചരി്രതമേന്വഷിക്കുേമ്പാള്‍ പുത്തൂപ്പാടത്ത് അങ്ങിങ്ങായിക്കിടക്കുന്ന ഖബ്‌റുകള്‍ക്കും ഒരുപാട് ധീേരാദാത്തമായ ചരി്രതങ്ങള്‍ പറയാനുï്. അതിെലാേരട് മാ്രതമാണ് ഉമ്മാച്ചെയന്ന ധീരവനിതയുെട രക്തസാക്ഷിത്വം. ചരി്രതത്താളുകൡെലവിെടയും ഇടം പിടിച്ചിട്ടില്ലാത്ത ഇൗ ചരി്രതം പുതുതലമുറക്കും അന്യമാണ്.
സ്വന്തം നാട്ടിെല സ്വാത്രന്ത്യസമര ചരി്രതെത്തക്കുറിച്ച് അേന്വഷിച്ച പുത്തൂപ്പാടെത്ത എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ്രഗാമത്തില്‍ അങ്ങിങ്ങായിക്കിടക്കുന്ന ഖബ്‌റുകളുെട ചരി്രതം േതടിേപ്പായേപ്പാഴാണ് വീേരതിഹാസം രചിച്ച ഉമ്മാച്ചെയന്ന ധീരയായ െപണ്‍െകാടിയുെട വീരമൃത്യു നാട്ടുകാര്‍ േപാലും അറിയുന്നത്.
െകാന്നേക്കാടന്‍ കരങ്ങാട്ട് കുട്ടിഹസന്‍ എന്ന യുവാവ് ഉമ്മാച്ചെയ നിക്കാഹ് െചയ്തു െകാïുവന്ന അന്നുതെന്ന ്രബിട്ടീഷ് പട്ടാളം പുത്തൂപ്പാടെത്തത്തി. െവടിേക്കാപ്പുകളുമായിട്ടായിരുന്നു പട്ടാളത്തിെന്റ വരവ്. ഒരുപാട് സ്വപ്‌നങ്ങള്‍ കï് പുതുമാരെനാപ്പം മധുവിധുവിേലക്ക് കാെലടുത്തുെവച്ച ദിവസം. ആ യുവമിഥുനങ്ങളുെട ്രപണയാര്‍്രദ ജീവിതത്തിന് നിമിഷങ്ങളുെട ആയുസ്സു മാ്രതേമ ഉള്ളൂ എന്ന് ആരും നിനച്ചു കാണില്ല.
െവടിേക്കാപ്പുകളുമായി ഇരമ്പിെയത്തിയ ്രബിട്ടീഷ് പട്ടാളം കുട്ടിഹസെന്റ വീടിനു മുന്നിെലത്തി. െചറിെയാരു ഒാലക്കുടിലായിരുന്നു. കുടിലിനു മുമ്പില്‍ നിറേതാക്കുകളുമാെയത്തിയ പട്ടാളത്തിന് മുന്നില്‍ സെെധര്യം വിരിമാറ് കാണിച്ചു നില്‍ക്കുന്ന കുട്ടിഹസെന കïേപ്പാള്‍ പട്ടാളത്തിന് സംശയമായി. 'മലയാള രാജ്യ'ത്തിെന്റ സര്‍വാധിപനായിരുന്ന വാരിയംകുന്നെന്റ അേത ധീരത കുട്ടിഹസെന്റ മുഖത്തും കണ്ണിലും കïേപ്പാള്‍ പിെന്ന പട്ടാളം അമാന്തിച്ചില്ല. കൂെടയുïായിരുന്ന പട്ടാള േമധാവി േതാക്കിന്റെ കാഞ്ചി വലിക്കാന്‍ ഉത്തരവിട്ടു. പട്ടാളത്തിെന്റ േതാക്കു ചൂïിയുള്ള നില്‍പ് കïേപ്പാള്‍ കുട്ടി ഹസന്‍ തെന്റ ്രപിയതമ ഉമ്മാച്ചെയ ശരീരത്തിന് പിന്നിേലക്ക് മാറ്റി മുേന്നാട്ടാഞ്ഞ് നിവര്‍ന്നു നിന്നു. തീപാറുന്ന കണ്ണുകളുമായി തീ തുപ്പാെനാരുങ്ങി നില്‍ക്കുന്ന േതാക്കിന് മുന്നിേലക്ക് വിരിമാറ് കാണിച്ച് നില്‍ക്കുന്ന തെന്റ ്രപിയതമെന്റ മുന്നിേലക്ക് അേദ്ദഹത്തിെന്റ െെക തട്ടിമാറ്റി പിന്നില്‍നിന്നും അയാളുെട െപണ്ണ് മുേന്നാട്ടുവന്നു. ഒരു പരിചകണെക്ക കുട്ടിഹസന്റെ മുന്നിേലക്ക് ചാടി േതാക്കിനഭിമുഖമായി നിന്നവള്‍ അലറി വിൡു. 'െവക്കടാ െബടി... എന്നിട്ടു മതി...' ഇതു േകട്ട പട്ടാളക്കാരന്‍ ഉമ്മാച്ചയുെട കാലിന് െവടിയുതിര്‍ത്തു. കാല്‍മുട്ടിന് െവടിേയറ്റ ഉമ്മാച്ച ്രബിട്ടീഷ് പട്ടാളത്തിന് മുന്നില്‍ മുട്ടുമടക്കാെത തെന്റ ്രപിയതമന് മുന്നില്‍ എഴുേന്നറ്റ് നിന്ന് തെന്റ ഇടെനഞ്ചിേലക്ക് ഇടതു െെക ചൂïി വീïും പറഞ്ഞു: 'ഇബേടക്ക് െബക്കടാ െബടി.'
ഒട്ടും താമസിച്ചില്ല, ആ പുതുനാരിയുെട മാറിേലക്ക് ്രബിട്ടീഷ് പട്ടാളം തുരുതുരാ െവടിയുതിര്‍ത്തു. തെന്റ െെകയിേലക്ക് വീണുപിടയുന്ന ഉമ്മാച്ചെയ േനാക്കി നില്‍ക്കുന്ന കുട്ടിഹസെന്റ െനഞ്ചിേലക്കും ്രബിട്ടീഷ് പട്ടാളം െവടിയുതിര്‍ത്തു. രïു േപരും ആ കുടിലിനു മുന്നില്‍ രക്തസാക്ഷികളായി. ആ വീണിടത്തുതെന്ന അവര്‍ക്ക് രïു േപര്‍ക്കും ഖബ്‌െറാരുക്കി. മലപ്പുറം ജില്ലയിെല െചറുകാവ് പഞ്ചായത്തിെല െഎക്കരപ്പടി പുത്തൂപ്പാടം െപരിഞ്ചീരിമ്മല്‍ പറമ്പില്‍ ഇൗ രï് ഖബ്‌റുകളും ്രപേത്യകം െകട്ടിനിര്‍ത്തിയിട്ടു് ഇേപ്പാഴും.
പാലിച്ചിലിനിടയില്‍ പുത്തൂപ്പാടം േചാലക്കര ബീരാന്‍കുട്ടിയെയും പട്ടാളം െവടിെവച്ചു െകാന്നു. െപരിഞ്ചീരിമ്മല്‍ കൂരിക്കാട്ടില്‍ പറമ്പിെല രï് ഇൗന്ത് മരങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തെ ഖബ്‌റടക്കിയത്.
മലബാറിലുടനീളം ്രഗാമങ്ങൡ വെര, ്രബിട്ടീഷുകാര്‍െക്കതിെര മാപ്പിളമാരുെട സമരം െകാടുമ്പിരി െകാïിരുന്ന കാലത്ത് പട്ടാളപ്പാച്ചിലുെïന്ന് േകട്ടാല്‍ പുരുഷന്മാര്‍ വീടിനുള്ളിെല പത്തായങ്ങൡും പുറത്തുള്ള െതാഴുത്തുകൡും കളപ്പുരകൡും ഒൡക്കുമായിരുന്നു. സ്്രതീകെള പട്ടാളം ഉപ്രദവിക്കിെല്ലന്ന ധാരണയില്‍ പുരുഷന്മാരെ രക്ഷിക്കാന്‍ പലേപ്പാഴും സ്്രതീകള്‍ പുരുഷന്മാെര ഒൡപ്പിച്ച് പട്ടാളെത്ത വഴിതിരിച്ചുവിടുമായിരുന്നു. കൂരകള്‍ക്കുള്ളില്‍ ഒൡച്ചിരിക്കുന്ന ആണുങ്ങെള പുറത്തുചാടിക്കാന്‍ തീയിടുന്ന പതിവുമുïായിരുന്നു പട്ടാളത്തിന്.
സംശയം േതാന്നുന്ന വീടുകള്‍ക്ക് തീയിട്ട് േപാകുന്നതിനിടയില്‍ പുത്തൂപ്പാടെത്ത ഒരു വീടിനും തീെവച്ചു. വീട്ടിെല ആേരാ ഒരാള്‍ ആ കൂരക്കുള്ളില്‍ ഒൡച്ചിരിക്കുന്നുെവന്ന് പട്ടാളത്തിന് സംശയം. അവര്‍ക്കുïായിരുന്നത്. ആ വീടിനുള്ളിെലാരാള്‍ ഉïായിരുന്നു. വീട് മുഴുവനായും കത്തിയമരുന്നത് വെര അയാള്‍ ഒച്ചയുïാക്കിയില്ല. പുറത്തുവന്നാല്‍ ്രബിട്ടീഷുകാരെന്റ െവടിേയറ്റ് മരിക്കും. അതിേനക്കാള്‍ ഇൗ തീകുണ്ഡത്തില്‍ കിടന്ന് െവന്ത് മരിക്കുന്നതാണ് നല്ലെതന്ന് അയാള്‍ ധരിച്ചുകാണും. വീടിെന്റ േമല്‍ക്കൂര നിലം പതിക്കുന്നത് വെര പട്ടാളം കാത്തിരുന്നു. അകത്താരുമിെല്ലന്ന് ബോധ്യമായ േശഷമാണ് പട്ടാളം സ്ഥലം വിട്ടത്.
തെന്റ ശരീരത്തിേലക്ക് തീ െകാള്ളികള്‍ പതിച്ച് പച്ചമാംസം െവന്തുരുകുന്നതിെന്റ മണം കണ്ണടച്ച് വായമൂടിെപ്പാത്തി നില്‍ക്കുേമ്പാഴും അയാളുെട മൂക്കിേലക്ക് കയറി. പട്ടാളം േപായ ഉടെന ഇഴഞ്ഞിഴഞ്ഞ് അര്‍ധേബാധാവസ്ഥയില്‍ അയാള്‍ െതാട്ടടുത്ത വാഴേത്താട്ടത്തിെലത്തി േബാധരഹിതനായി. പട്ടാളപ്പാച്ചിലിെന്റ ബഹളവും ഒച്ചപ്പാടുകളും കത്തിക്കരിഞ്ഞ തീക്കനലുകൡെല നാളങ്ങളും അമര്‍ന്ന േശഷം പുറത്തിറങ്ങിയ പരിസരവാസികളാണ് അേബാധാവസ്ഥയില്‍ കിടക്കുന്ന അയാെള വാരിെയടുത്ത് ്രപാഥമിക ചികിത്സ നല്‍കിയത്. േദഹമാസകലം െപാള്ളിക്കരിഞ്ഞ ആ ശരീരവുമായി അേത്യാൡഅവലാന്‍ എന്ന ആ ധീരന്‍ ജീവിക്കുന്ന രക്തസാക്ഷിയായി പിെന്നയും ഏെറക്കാലം പുത്തൂപാടത്തുകാര്‍ക്കിടയിലുïായിരുന്നു.
ചരി്രതത്താളുകൡ തങ്കലിപികളാല്‍ േരഖെപ്പടുത്തെപ്പേടï ഇൗ ചരി്രതങ്ങള്‍ പുതുലമുറക്ക് അറിഞ്ഞുകൂടാ.
െചറുകാവ് െപരിഞ്ചീരിമ്മല്‍ കൂരിക്കാട്ടില്‍ പറമ്പിലും പറവൂരും പുൡക്കല്‍ വലിയ പറമ്പിലും ്രബിട്ടീഷുകാര്‍ െവടിെവച്ചുെകാലെപ്പടുത്തിയവെര കൂട്ടേത്താെട സംസ്‌കരിച്ച നിരവധി ഖബറിടങ്ങളുï്.