ഒരു സ്്രതീക്ക് ഗര്‍ഭം ധരിക്കുന്നതിനാല്‍ ശാരീരികവും മാനസികവുമായ ഗുരുതര ്രപശ്നങ്ങള്‍ ഉïാവുകേയാ കുഞ്ഞിെന്റ ആേരാഗ്യെത്ത ബാധിക്കുകേയാ െചയ്യുേമ്പാള്‍ ഗര്‍ഭനിേരാധന മാര്‍ഗങ്ങള്‍ ഉപേയാഗിക്കാം.
തലമുറകളുടെ നൈരന്തര്യത്തിന് സമൂഹത്തിന്റെ
പാതിയായ സ്ത്രീക്ക് സൃഷ്ടികര്‍ത്താവ് അനുഗ്രഹിച്ച് നല്കിയ ദൗത്യമാണ് ഗര്‍ഭധാരണം. അത് അടിച്ചേല്പിക്കപ്പെട്ട ഒരു ഉത്തരവാദിത്തമല്ല. തന്നിലൂടെയാണല്ലോ തലമുറകള്‍ നിലനില്‍ക്കുന്നത് എന്ന ഔന്നത്യബോധമാണ് അവളിലുണ്ടാവേണ്ടത്.
ഗര്‍ഭാവസ്ഥയില്‍ സ്ത്രീ ശാരീരികമായും മാനസികമായും പരിക്ഷീണയാണ്. അതുകൊണ്ടാണ് ലോകാരോഗ്യ, ദേശീയാരോഗ്യ, സാമൂഹികാരോഗ്യ പരിപാടികളിലും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഏറ്റവും മുന്‍ഗണന നല്‍കുന്നത്. മിതമായ ഇടവേളകളില്ലാത്ത പ്രസവങ്ങള്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും ആരോഗ്യ സ്ഥിതിയെ ബാധിക്കും. അത്കൊായിരിക്കാം മുലയൂട്ടലിനായി രണ്ടുവര്‍ഷം നീക്കിവെക്കണമെന്ന് വിശുദ്ധഗ്രന്ഥം പറയുന്നത്. അമ്മിഞ്ഞയും പരിലാളനയും ഏതൊരു കുഞ്ഞിന്റെയും അവകാശമാണ്. അതുകൊണ്ട് ര്‍ മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള ഇടവേളകളില്‍ ഗര്‍ഭിണിയാകുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെ ശാരീരിക മാനസികാരോഗ്യങ്ങള്ക്ക് കൂടുതല്‍ ഉചിതം. പ്രസവിക്കുന്നതിന്റെ ഇടവേളകള്‍ കൂടുതലാകുന്നതും അഞ്ച് വര്‍ഷത്തിനു മുകളില്‍ ആകുന്നതും അഭികാമ്യമല്ല. കാരണം ഗര്‍ഭാവസ്ഥ സ്ത്രീ ശരീരത്തിന് പല ഗുണങ്ങളും നല്‍കുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഉല്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഗര്‍ഭാശയത്തിലും അണ്ഡാശയത്തിലും ഉണ്ടാകുന്ന കാന്‍സറിനെ പ്രതിരോധിക്കുന്നു. പ്രത്യുല്പാദനശേഷി കുറഞ്ഞവരും പ്രത്യുല്പാദനശേഷി ഇല്ലാത്തവരുമായ സ്ത്രീകളിലാണ് മറ്റുള്ളവരെക്കാള്‍ ഇത്തരം അസുഖങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്. മുലയൂട്ടല്‍ സ്തനാര്‍ബുദത്തെ പ്രതിരോധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.
ഗര്‍ഭങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ സാധ്യമാക്കാന്‍ ഇന്ന് പല മാര്‍ഗങ്ങള്‍ നിലവിലുണ്ട്. ഓരോന്നിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ട്. ഗര്‍ഭിണിയാകാന്‍ ഏറ്റവും ഉചിതമായ കാലയളവ് 18-19 വയസ്സ് മുതല്‍ ഏകദേശം 35-38 വയസ്സ് വരെയാണ്. 17 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ ഇടുപ്പെല്ലിന്റെ വളര്‍ച്ച പൂര്ണതയിലെത്തിയിട്ടുണ്ടാവില്ല. അതിനാല്‍ പ്രസവസമയത്ത് പല സങ്കീര്‍ണതകളും ഉണ്ടായേക്കാം. ഗര്‍ഭസ്ഥ ശിശുവിന്റെ തലയോട്ടി ഇറങ്ങിവരുമ്പോഴുണ്ടായേക്കാവുന്ന സങ്കീര്‍ണതകള്‍ മുതല്‍ അമിത രക്തസ്രാവം, യോനീ ഭാഗത്തോ ആന്തരികമായോ ഉണ്ടായേക്കാവുന്ന അപകടകരമായ മുറിവുകള്‍ ഉള്‍പ്പടെ ഇവരില്‍ കൂടുതലായി കാണപ്പെടുന്നു. 35-38 വയസ്സിനു മുകളിലേക്കാണെങ്കില്‍ സ്ത്രീയുടെ അണ്ഡകോശങ്ങള്ക്ക് വാര്‍ധക്യം സംഭവിക്കാം. അത് ഗുരുതരമായ ജനിതക പ്രശ്നങ്ങള്‍ക്കു കാരണമാവാം. മാത്രമല്ല വയസ്സു കൂടുമ്പോഴുണ്ടാകുന്ന പ്രമേഹം, രക്താദിസമ്മര്‍ദം പോലുള്ളവ ഗര്‍ഭിണിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഇങ്ങനെയാണെങ്കിലും 18 വയസ്സിനു താഴെയും 35 വയസ്സിന് മുകളിലും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ സങ്കീര്‍ണതകളില്ലാതെ പ്രസവിക്കുന്നവരും ഉണ്ട്.
ഇപ്പോള്‍ കൂടുതലായി കുവരുന്ന അസുഖമാണ് പി.സി.ഒ.ഡി. (പോളി സിസ്റ്റിക് ഒവേറിയന്‍ ഡിസീസ്) ഇത് ശരീരത്തിന്റെ പല അവയവങ്ങളെയും ബാധിക്കുന്നു. ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അണ്ഡാശയങ്ങളെയാണ്. ആര്‍ത്തവ ചക്രത്തിന് കൃത്യത ഇല്ലാത്തവര്‍ പി.സി.ഒ.ഡി ഇല്ലെന്ന് ഉറപ്പുവരുത്തണം. ഇത്തരക്കാര്‍ പെട്ടെന്ന് ഗര്‍ഭിണിയാകുന്നതാണ് ഉചിതം. പി.സി.ഒ.ഡിക്ക് ഗര്‍ഭാവസ്ഥ ഒരു ചികിത്സയാണ്. അതുപോലെ വൈകി വിവാഹിതരാകുന്നവര്‍ പ്രത്യുല്പാദന ശേഷിക്കുറവ് ഇല്ലായെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാവൂ.
ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന മറ്റൊരു അപകടകരമായ അവസ്ഥയാണ് ഗര്‍ഭഛിദ്രം. സ്വാഭാവികമായും ഗര്‍ഭഛിദ്രങ്ങള്‍ ചിലപ്പോള്‍ അമിതരക്തസ്രാവത്താല്‍ ജീവന് അപായപ്പെടുന്നതില് കലാശിച്ചേക്കാം. മാതാവിന്റെ ആരോഗ്യത്തിന് വളരെ അപകടകരമാണെന്ന് ബോധ്യപ്പെടുകയും ഒന്നിലധികം ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്താലേ മൂന്നുമാസം മുതലുള്ള ഗര്‍ഭഛിദ്രങ്ങള്‍ക്ക് അനുവാദമുള്ളൂ. കുഞ്ഞിന്റെ ജീവന് ഗുരുതരമായി ബാധിക്കുന്ന അസുഖങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ കണ്ടുപിടിക്കപ്പെട്ടാലും ഗര്‍ഭഛിദ്രത്തിന് ഇന്ത്യന്‍ നിയമത്തില്‍ അനുവാദമുണ്ട്. ഡോക്ടറുടെ അനുമതിയില്ലാതെ മരുന്നുകഴിച്ചുകൊണ്ട് ഗര്‍ഭഛിദ്രം നടത്തുന്നത് ഗര്‍ഭപാത്രത്തിന്റെ ആരോഗ്യക്ഷമതയെ പ്രതികൂലമായി ബാധിക്കും. ചിലപ്പോള്‍ ജീവന് തന്നെ അപകടത്തിലാകാനും കാരണമായേക്കാം.
ഗര്‍ഭനിേരാധന
മാര്‍ഗങ്ങള്‍
ഒരു സ്്രതീക്ക് ഗര്‍ഭം ധരിക്കുന്നതിനാല്‍ ശാരീരികവും മാനസികവുമായ ഗുരുതര ്രപശ്നങ്ങള്‍ ഉïാവുകേയാ കുഞ്ഞിെന്റ ആേരാഗ്യെത്ത ബാധിക്കുകേയാ െചയ്യുേമ്പാള്‍ ഗര്‍ഭനിേരാധന മാര്‍ഗങ്ങള്‍ ഉപേയാഗിക്കാം. ്രപസവ െെദര്‍ഘ്യം നീട്ടിെവക്കുന്നതിനുേവïി താല്‍ക്കാലിക ഗര്‍ഭനിേരാധന മാര്‍ഗങ്ങള്‍ നിരവധി ഉെïങ്കിലും അനുേയാജ്യമായ മാര്‍ഗം കെത്തി സ്വീകരിക്കുകയാണ് േവïത്. ്രപായം, സാഹചര്യം, േരാഗാവസ്ഥ എന്നിവ പരിഗണിച്ച് േഡാക്ടറുെടേയാ ആേരാഗ്യ ്രപവര്ത്തകരുെടേയാ ഉപേദശം സ്വീകരിച്ച് മാത്രമേ ചെയ്യാവൂ.
്രപകൃതി പരമായ മാര്‍ഗങ്ങള്‍
കലïര്‍ രീതി
ഒാേരാ സ്്രതീയുെടയും മാസമുറയുെട കാലയളവ് കൃത്യമായി കണക്കാക്കിയ േശഷമാണ് ഇൗ മാര്ഗമുപേയാഗിേക്കïത്. ആര്‍ത്തവം തുടങ്ങുന്ന ദിവസമാണ് മാസമുറയുെട ഒന്നാമെത്ത ദിവസം. കൃത്യമായ 25-30 ദിവസങ്ങൡ ആര്ത്തവമുïാകുന്ന സ്്രതീകൡ 8 മുതല്‍ 18 വെര ദിവസങ്ങൡ അണ്ഡത്തിെന്റ സാന്നിധ്യമുïാവാനുള്ള സാധ്യതയുെïന്ന് കണക്കാക്കി ആ ദിവസങ്ങൡ ശാരീരിക ബന്ധത്തിേലര്െപ്പടാതിരിക്കുക. മാസമുറയുെട കാലയളവ് വ്യത്യാസമുെïങ്കില്‍ ഇൗ ദിവസങ്ങളും വ്യത്യാസെപ്പടും. ഒരാളുെട ആര്ത്തവച്രകം 35 ദിവസമാെണങ്കില് അവരുെട ഗര്‍ഭസാധ്യതയുള്ള ദിവസങ്ങള്‍ 12 മുതല്‍ 25 വെരയാണ്. ഇൗ ദിവസങ്ങൡലാണ് ശാരീരിക ബന്ധം ഉേപക്ഷിേക്കïത്. കലïര്‍ രീതിയുെട പരാജയ സാധ്യത 24 ശതമാനേത്താളം ഉï്. വളെര കൃത്യമായി കണക്കാക്കാന്‍ സാധിക്കുെമങ്കില്‍ അത് അഞ്ച് ശതമാനം വെര കുറക്കുകയും െചയ്യാം.
ശരീേരാഷ്മാവ്
അടിസ്ഥാനെപ്പടുന്ന മാര്‍ഗം
അണ്ഡം വിേക്ഷപിക്കെപ്പടുന്ന ദിവസങ്ങൡ ശരീേരാഷ്മാവ് കൂടുതലാവും. സാധാരണ ദിവസങ്ങൡെല ശരീേരാഷ്മാവ് കണക്കാക്കി ശരീരോഷ്മാവ് കൂടുതലായി വരുന്ന ആര്‍ത്തവ ച്രകത്തിെന്റ മധ്യദിവസങ്ങൡ ശാരീരിക ബന്ധം ഒഴിവാക്കുക.
സര്‍വിക്കല്‍ മ്യൂക്കസ്
അടിസ്ഥാനപ്പെടുത്തുന്ന രീതി
ഗര്ഭപാ്രതത്തില്നിന്ന് സാധാരണയായി വരുന്ന ്രസവമാണ് െസര്‍വിക്കല്‍ മ്യൂക്കസ്. അണ്ഡവിേക്ഷപം കഴിഞ്ഞ ദിവസങ്ങൡ ഇത് കട്ടികൂടി വരുന്നു. ഇത് കൃത്യമായി മനസ്സിലാക്കാന്‍ േഫണ് െടസ്റ്റ് െചേയ്യïി വരും. ഇത് ശരിയായി മനസ്സിലാക്കുന്നവര്‍ക്ക് ഇൗ മാറ്റം അറിയാന്‍ സാധിക്കും. അേന്ന ദിവസങ്ങൡ ശാരീരിക ബന്ധം ഉേപക്ഷിക്കുക.
സിംേറ്റാെതര്മല് മാര്‍ഗം
മുകൡ പറഞ്ഞ രïു മാര്‍ഗങ്ങളും അടിസ്ഥാനെപ്പടുത്തി കൃത്യമായ ഉല്പാദന കാലാവധി നിജെപ്പടുത്തി ആ ദിനങ്ങൡ ശാരീരിക ബന്ധം ഒഴിവാക്കുക. അേപ്പാള്‍ പരാജയ സാധ്യത 0.4 ശതമാനം കുറക്കാം.
ലാേക്ടഷനല് അംേനാറിയ
്രപസവം കഴിഞ്ഞ് ആദ്യെത്ത ആറ് മാസങ്ങൡ മുലയൂട്ടുന്ന സ്്രതീകള്‍ക്ക് ഗര്‍ഭധാരണ സാധ്യത വളെര കുറവാണ്. തുടര്ന്നേങ്ങാട്ട് അണ്ഡവിേക്ഷപ സാധ്യതയുള്ളത് െകാï് ഇൗ സംരക്ഷണം കിട്ടുകയില്ല.
േകായിറ്റസ് ഇന്ററപ്റ്റസ് / വിേ്രഡാവല് രീതി
ശാരീരികബന്ധം നടക്കുന്ന അവസാന ഘട്ടത്തില്‍ വരുന്ന ഇ്രന്ദിയ സ്ഖലനം േയാനിയുെട അന്തര്‍ ഭാഗേത്തക്ക് പ്രവേശിക്കാതെ പുറേത്തക്കാക്കുക. പരാജയ സാധ്യത 4 ശതമാനം വെര കുറക്കാം.
ബാരിയര്‍ രീതി
ശുക്ല്രസവം ഗര്ഭപാ്രതത്തിെന്റ അകേത്തക്ക് കടക്കുന്നത് തടയുന്ന മാര്‍ഗങ്ങള്‍
സര്‍വിക്കല്‍ കാപ്
ഗര്ഭപാ്രത മുഖത്ത് ഇടുന്ന ആവരണമാണിത്. ഇതിന് െചറുതായ പരിശീലനം ആവശ്യമാണ്. േഡാക്ടറുെട സഹായം േതടാവുന്നതാണ്.
ഡയ്രഫം
സ്്രതീകള്‍ക്ക് ഉപേയാഗിക്കാവുന്ന േകാïം ആണിത്. ആര്‍ക്കും എളുപ്പത്തില്‍ പരിശീലിക്കാവുന്നതാണ്.
േകാണ്്രടാെസപ്റ്റീവ് സ്േപാഞ്ച്
േയാനീ ഭാഗത്ത് ഉപേയാഗിക്കാവുന്ന സ്േപാഞ്ച് ആണിത്. ഇൗ മാര്‍ഗങ്ങള്‍ ഉപേയാഗിക്കുേമ്പാള്‍ ശാരീരിക ബന്ധത്തില്‍ ഏര്െപ്പടുന്നതിനു മുമ്പുതെന്ന ഇേടïതും അതിനുേശഷം കൃത്യമായ സമയത്തിന് േശഷേമ മാറ്റാനും പാടുള്ളൂ.
ഗര്‍ഭനിേരാധന ഗുൡകകള്‍
ഗര്ഭനിേരാധനത്തിന് ഉപേയാഗിക്കുന്ന േഹാര്‍േമാണ്‍ ഗുൡകകള്‍ ആണിത്. രïു തരമുï്. രï് േഹാര്േമാണുകള് സംേയാജിച്ചുെകാïുള്ള കംെെബന്‍ഡ് ഒാറല്‍ േകാം്രപിെഹന്സീവ്, ഒറ്റ േഹാര്േമാണുള്ള മിനി പില്. േകാക് പില്‍സ് ചാ്രകിക രീതിയിലാണ് ഉപേയാഗിേക്കïത്. മിനി പില് ദിവേസന മുടക്കം കൂടാെത എടുേക്കïതാണ്. േകാക് പില് ഉപേയാഗിക്കുേമ്പാള്‍ ആര്ത്തവമുïായതിെന്റ അഞ്ചാമെത്ത ദിവസത്തിനുള്ളില്‍ തുടങ്ങുകയും 21 ദിവസേത്തക്ക് തുടര്‍ച്ചയായി കൃത്യസമയത്ത് കഴിേക്കïതുമാണ്. പിെന്നയുള്ള ഏഴ് ദിവസം ഗുൡക കഴിക്കരുത്. ഇൗ സമയത്ത് ആര്‍ത്തവം തുടങ്ങും. കൃത്യം 7 ദിവസം കഴിഞ്ഞ ഉടെന അടുത്ത ചാ്രകിക രീതി തുടങ്ങണം.
കംെെബന്‍ഡ് േകാം്രപിെഹന്സീവ് റിംഗ്
മുകൡ പറഞ്ഞ രïു േഹാര്േമാണുകളുള്ള േയാനീഭാഗത്ത് െവക്കുന്ന റിംഗാണിത്. ഒരു റിംഗ് മൂന്ന് ആഴ്ചയിേലക്കാണ് െവക്കുന്നത്. മൂന്ന് ആഴ്ച കഴിഞ്ഞാല്‍ റിംഗ് എടുത്തു കളയണം. കൃത്യം ഒരാഴ്ച കഴിഞ്ഞ് പുതിയ റിംഗ് ഉപേയാഗിക്കണം.
േകാണ്്രടാെസപ്റ്റീവ് പാച്ച്
കംെെബന്‍ഡ് േഹാര്േമാണ്സ് ഉള്ള ശരീരത്തില്‍ എവിെടയും ഒട്ടിക്കാവുന്ന പാച്ച്. ആഴ്ച േതാറും മാറി െവേക്കïതാണ്. ആദ്യെത്ത 3 ആഴ്ച ഉപേയാഗിക്കുക. നാലാമെത്ത ആഴ്ച കഴിഞ്ഞ് വീïും ഉപേയാഗിച്ച് തുടങ്ങുക.
ഗര്ഭാന്തര്ഭാഗത്ത് ഉപേയാഗിക്കുന്ന
ഉപകരണങ്ങള്‍
ഗര്ഭപാ്രതത്തിെന്റ ഉള്ഭാഗേത്തക്ക് കയറ്റി ഇടുന്ന ഠ ആകൃതിയിലുള്ള ഉപകരണങ്ങളാണിവ. ഇവ രïു തരമുï്. േകാപ്പര്‍ അടങ്ങിയിട്ടുള്ളവയും (കോപ്പര്‍ ടി) ലീേവാേനാര്ജസ്്രടല് എന്ന ഹോര്‍മോണ്‍ (മിറീന) അടങ്ങിയിട്ടുള്ളവയും. കോപ്പര്‍ ടി അഞ്ചുവര്‍ഷം മുതല്‍ 8 വര്‍ഷം വരെ ഉപയോഗിക്കാന്‍ പറ്റുന്നവ ഉï്. മിറീനയുടെ കാലാവധിയും 5 വര്‍ഷമാണ്.
ഇന്ജക്ഷന് രൂപത്തില്‍ െകാടുക്കുന്ന
േഹാര്േമാണുകള്
സാധാരണയായി ഉപേയാഗത്തിലുള്ളത് ഡി.എം.പി.എ ആണ്. ഒരു ഇന്ജക്ഷന് മൂന്ന് മാസേത്തക്കുള്ളതാണ്. മൂന്ന് മാസം അതിെന്റ ്രപവര്‍ത്തനം ഉïാകുന്നു. കൃത്യം 90 ദിവസമാകുേമ്പാള് അടുത്ത ഇന്ജക്ഷന് െവക്കണം.
ഇംപ്ലാന്റ്സ്
െചറിയ നീളത്തിലുള്ള ഫഌക്സിബിള്‍ പ്ലാസ്റ്റിക് േറാഡ് ആണിത്. െചറിയ ശസ്്രത്രകിയ വഴി െെകയിലൂെട തുടക്കത്തിലുള്ള െതാലിക്കടിയില് പിടിപ്പിക്കുന്നു. ഇതിനുള്ളിെല െ്രപാജസ്റ്റിേറാണ് േഹാര്‍േമാണ്‍ രക്തത്തിേലക്ക് കടത്തി വിടുന്നു. ഒരു ഇംപ്ലാന്റ് മൂന്ന് വര്ഷത്തിേലക്കുള്ളതാണ്.
സന്താനങ്ങളാണ് നമ്മുടെ മനസ്സിന് കണ്‍കുളിര്‍മ നല്‍കുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും ശാരീരികമായും മാനസികമായും ആരോഗ്യമില്ലാത്ത അവസരങ്ങളുായേക്കാം. ഈ സന്ദര്‍ഭങ്ങളില്‍ ഇത്തരം രീതികളിലല്ലാതെ അശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് നന്നല്ല.