മായില്ല ഈ േകാവിഡ്കാല ഹജ്ജ് സ്മരണകള്‍

ഹസീന ബഷീര്‍ No image

പഴുതുകൡല്ലാത്ത സുരക്ഷാ്രകമീകരണങ്ങളാല്‍ വേറിട്ടുനിന്നു. ്രശേദ്ധയമായിരുന്നു ഇൗ വര്‍ഷെത്ത ഹജ്ജ്. 2021-െല പരിശുദ്ധ ഹജ്ജ് കര്‍മത്തിന് ഭാഗമാകാന്‍ ഭാഗ്യം ലഭിച്ചത് ജീവിതത്തിെല ഏറ്റവും വലിയ അനു്രഗഹമാണ്. ഏഴ് ലക്ഷേത്താളം വരുന്ന അേപക്ഷകരില്‍നിന്നും െതരെഞ്ഞടുത്ത 60000 േപരില്‍ ഒരാളായാണ് പരിശുദ്ധ ഹജ്ജ് കര്‍മത്തിന് ഞാന്‍ പുറെപ്പട്ടത്.
ഹജ്ജ് രജിസ്‌േ്രടഷന്‍ കഴിഞ്ഞേശഷം ഏെറ നാളെത്ത അനിശ്ചിതത്വത്തിന് േശഷമാണ് അനുമതി പ്രതം ലഭിക്കുന്നത്. അതു കിട്ടിയേപ്പാള്‍ ഉïായ സേന്താഷം പറഞ്ഞറിയിക്കാനാവില്ല. ബന്ധുക്കേളാടും സുഹൃത്തുക്കേളാടും യാ്രതയും െപാരുത്തവും േചാദിക്കാനുള്ള തിരക്കായിരുന്നു പിന്നീടേങ്ങാട്ട്.
ഹജ്ജിനു പുറെപ്പേടï സമയമാകുന്നതിനു മുേന്ന തെന്ന എല്ലാ ഇടപാടുകളും ബാധ്യതകളും പറഞ്ഞുതീര്‍ത്തു. നാടും വീടും മക്കെളയും വിട്ട് നാഥെന്റ വിൡക്ക് ഉത്തരം നല്‍കാന്‍ മക്കെയന്ന വിശുദ്ധ മണ്ണിേലക്ക് ജിസാനില്‍ നിന്നും ദുല്‍ഹജ്ജ് ഏഴിന് രാവിെല യാ്രത തിരിച്ചു. എേത്യാപ്യന്‍ അടിമസ്്രതീയില്‍ നിന്നും ്രപവാചക പത്‌നി, ്രപവാചക മാതാവ് എന്നീ പദവികൡേലക്ക് ഉയര്‍ത്തെപ്പട്ട ഹാജറാബീവിയുെട ത്യാഗസ്മരണകള്‍ പുണ്യഭൂമിയിേലക്കുള്ള യാ്രതയില്‍ ആേവശമായി. കഅ്ബയുെട ഖില്ലയുെട നിറം േപാലും കറുപ്പായത് എേത്യാപ്യക്കാരിയായ ഹാജറേയാടുള്ള െഎക്യദാര്‍ഢ്യമായാണ് േതാന്നിയത്.
െെവകുേന്നരമായേപ്പാേഴക്കും യലംലം മീഖാത്തില്‍ എത്തിേച്ചര്‍ന്നു. ഇഹ്‌റാമില്‍ ്രപേവശിക്കുന്നേതാടുകൂടി ഒാേരാ ഹാജിയും തെന്റ സ്വത്വം ഉേപക്ഷിച്ച് ഇബ്‌റാഹീമുകളായി മാറുകയാണ്. പിെന്ന സ്വന്തത്തിേലക്ക് േനാക്കുന്നതില്‍ ്രപസക്തിയില്ല. അതിനാല്‍ ഹജ്ജ് കഴിയുന്നതുവെര െസല്‍ഫിേയാ േഫാേട്ടാേയാ െമാെെബലുകൡ എടുക്കിെല്ലന്ന് േനരെത്ത തെന്ന തീരുമാനിച്ചിരുന്നു. ഹജ്ജ് ്രഗൂപ്പിെന്റ നിര്‍േദശ്രപകാരം ഒമ്പതുമണിേയാെട ജിദ്ദയില്‍ എത്തിേച്ചര്‍ന്നു. അവിെടനിന്ന് ബസ്സില്‍ മക്കയിേലക്ക്. ഒാേരാ ബസ്സിലും 20 േപരായിരുന്നു. ആദ്യെത്ത പരിേശാധനാ േക്രന്ദം സുരക്ഷാവകുപ്പിന്റേതായിരുന്നു. പാസ്‌േപാര്‍ട്ട് വിഭാഗം നല്‍കിയിട്ടുള്ള ഹജ്ജ് െപര്‍മിറ്റ് ഝഞ േകാഡ് റീഡര്‍ ഉപേയാഗിച്ച് പരിേശാധിച്ചു. അഞ്ചു മിനിറ്റ് േപാലും ഇതിനു േവïിവന്നില്ല. ഒേരസമയം അന്‍പേതാളം വാഹനങ്ങളാണ് അവര്‍ പരിേശാധിക്കുന്നത്. േശഷം ഒാേരാ വാഹനവും ആേരാഗ്യ വകുപ്പിെന്റ ഉേദ്യാഗസ്ഥര്‍ പരിേശാധിച്ചു. എല്ലാവരുെടയും 'തവക്കല്‍നാ ആപ്പി'ല്‍ െപര്‍മിറ്റും പരിേശാധിച്ചതിനു േശഷം വാഹനം ഹറമിെന ലക്ഷ്യമാക്കി പുറെപ്പട്ടു. ത്വവാഫുല്‍ ഖുദൂമിനായാണ് ഹറമില്‍ എത്തിെയെതങ്കിലും സാേങ്കതിക കാരണങ്ങളാല്‍ ബസ് പിന്നീട് മിനയിേലക്കു തെന്ന തിരിച്ചുവിട്ടു.
വളെര ആകാംക്ഷേയാെടയാണ് മിനായിലെത്തിയത്. സേന്താഷവും ആേവശവും നിറഞ്ഞ ഭക്തിനിര്‍ഭരമായ അന്തരീക്ഷം. ഒേര മനസ്സും ഒേര ആ്രഗഹവുമായി ഒരുകൂട്ടം ഹാജിമാര്‍ അല്ലാഹുവിെന്റ തൃപ്തി കാംക്ഷിച്ചുെകാï് നാഥെന്റ ആതിേഥയത്വം സ്വീകരിച്ചേപ്പാള്‍ ആതിേഥയ മര്യാദകള്‍ പാലിക്കാന്‍ സുഊദി വനിതകളായ സന്നദ്ധേസവകര്‍ മത്സരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഒാേരാ െടന്റിലും എട്ട് േപരാണ് ഉïായിരുന്നത്. സുഊദി, ഇേന്താേനഷ്യ, ഫിലിെെപ്പന്‍സ്, സുഡാന്‍, ഇന്ത്യ എന്നിവിടങ്ങൡ നിന്നുള്ള ഹാജിമാരാണ് ക്യാമ്പില്‍ ഉïായിരുന്നത്.
'യുവത്വത്തിെന്റ ഹജ്ജ്' എന്ന് േപരിട്ടു വിൡക്കാവുന്ന 2021-െല ഹജ്ജ് ഭാവിതലമുറക്ക് ആേവശമായി മാറും എന്നുറപ്പ.് ഏകേദശം 30-40 ്രപായപരിധിയില്‍ െപട്ടവരായിരുന്നു ഭൂരിഭാഗം വനിതകളും. പിഞ്ചുകുഞ്ഞുങ്ങെള സുഹൃത്തുക്കെള ഏല്‍പ്പിച്ച് ജീവിതത്തിെല ഏറ്റവും മേനാഹരമായ കാലെത്ത േലാക ്രസഷ്ടാവിെന്റ ്രപീതിക്കുേവïി ചിട്ടെപ്പടുത്താന്‍ തയാറായ യുവസമൂഹം ്രപേചാദനം തെന്നയായിരുന്നു. മിനായിെല സുഖസൗകര്യങ്ങളും ഭക്ഷണപാനീയങ്ങളുെട സുലഭമായ ലഭ്യതയും െെദവസ്മരണക്ക് േകാട്ടം വരുത്താതിരിക്കാന്‍ ഒാേരാരുത്തരും സൂക്ഷ്മത പാലിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുെകാï് െടന്റുകൡ തെന്ന നിര്‍വഹിക്കെപ്പട്ട സംഘടിത നമസ്‌കാരങ്ങള്‍ സ്‌േനഹബന്ധങ്ങള്‍ ഉൗട്ടിയുറപ്പിക്കാന്‍ േപാന്നതായിരുന്നു.

ദുല്‍ഹജ്ജ് ഒമ്പത്, തിരിച്ചറിവിെന്റ സമാഗമം
അറഫാ എന്നാല്‍ തിരിച്ചറിവ്. അറിവിനു നല്ലതും ചീത്തയും എന്ന േവര്‍തിരിവില്ല. എന്നാല്‍ വിശുദ്ധ ജ്ഞാനം എന്ന് വിൡക്കുന്നതാണ് അറഫ. അറഫ സംഗമം ത്യാഗാനുഭവത്തിെന്റയും യാഥാര്‍ഥ്യബോധത്തിന്റെയും ഘട്ടമാണ്. രാജാവും ്രപജയും, അടിമയും ഉടമയും, കറുത്തവനും െവളുത്തവനും, െെദവകാരുണ്യത്തിനുേവïി ഒേര കുടക്കീഴില്‍ െെക ഉയര്‍ത്തി നില്‍ക്കുന്ന അപൂര്‍വ അനുഭവം. മണ്ണും െെദവിക െെചതന്യവും േചര്‍ന്നതാണ് മനുഷ്യന്‍. മണ്ണില്‍നിന്നും െെദവിക െെചതന്യത്തിേലക്ക് വളരാന്‍ അവന്‍ ആ്രഗഹിക്കുന്നു. ആ െെദവിക െെചതന്യത്തിേലക്കുയരാന്‍ തെന്റ ശരീരത്തിെലയും മനസ്സിെലയും മണ്ണും െചൡയും മാറ്റി നാഥേനാട് കണ്ണീര്‍കണങ്ങള്‍ െപാഴിച്ചു െെകകളുയര്‍ത്തി യാചിക്കുന്ന െെദവത്തിെന്റ വിരുന്നുകാരാണ് അറഫയിെല കാഴ്ച. അറഫയില്‍ വീണത് േപാെലയുള്ള ചുടു കണ്ണീര്‍കണങ്ങള്‍ േലാകത്തിെലവിെടയും വീണിട്ടുïാകില്ല.
രാവിെല ഏകേദശം എട്ട് മണി ആയേപ്പാള്‍ അറഫയില്‍ എത്തിേച്ചര്‍ന്നു. ്രപാര്‍ഥനയും വി്രശമവുമായി െടന്റില്‍ കഴിച്ചുകൂട്ടി. മിനായില്‍ അനുഭവിച്ചതില്‍നിന്നും വ്യത്യസ്തമായ അനുഭവം. ഒരു മനുഷ്യായുസ്സിെല കര്‍മഫലങ്ങളുെട ്രപതിഫലം േചാദിച്ചു വാങ്ങാനും പാപേമാചനം േതടുവാനും സങ്കടങ്ങള്‍ പങ്കുെവക്കുവാനും തങ്ങളുെട നാഥനില്‍ ഭരേമല്‍പിക്കുവാനുമുള്ള ്രപാര്‍ത്ഥനാനിര്‍ഭരമായ കാത്തിരിപ്പ്. മത്സരപ്പരീക്ഷകളുെട നിര്‍ണിത സമയത്തിനുള്ളില്‍ ഏറ്റവും നല്ല ്രപകടനം കാഴ്ചെവച്ചു ഭാവി ഭ്രദമാക്കാന്‍ െവമ്പുന്ന ഉേദ്യാഗാര്‍ഥിെയക്കാള്‍ എ്രതേയാ മടങ്ങ് ആേവശേത്താെടയും ഉേദ്വഗേത്താെടയുമാണ് േലാകനാഥെന്റ മുന്നില്‍ ്രപാര്‍ഥിേക്കïത്. 
മത്സരാര്‍ഥിയുെട പരീക്ഷാഹാൡെല നിശ്ചിതസമയത്തിനു േശഷം ആ ഹാളിന് യാെതാരു ്രപാധാന്യവുമില്ല എന്നതുേപാെല ദുല്‍ഹജ്ജ് ഒമ്പത് സൂര്യാസ്തമയത്തിനു േശഷം അറഫാ െെമതാനം വിഭജനമാവുകയാണ്. പിന്നീട് ആരും തീര്‍ത്ഥാടനത്തിനായി അേങ്ങാട്ടു വരില്ല. അടുത്ത ദുല്‍ഹജ്ജിനായി അറഫയിെല മണല്‍ത്തരികള്‍ കാത്തിരിക്കും. മധ്യാഹ്നം കഴിഞ്ഞതുമുതല്‍ സൂര്യാസ്തമയം വെരയുള്ള നിശ്ചിത സമയമാണ് ്രപപഞ്ച ്രസഷ്ടാവുമായി മനതാരിലൂെട സംവദിക്കുവാന്‍ അറഫയില്‍ ഒാേരാ ഹാജിക്കും നിശ്ചയിക്കെപ്പട്ട സമയം. െെദവം ഏഴാം ആകാശത്തുനിന്ന് ഭൂമിക്ക് മുകൡലുള്ള ആകാശേത്തക്ക് തെന്റ മാലാഖമാരുമായി ഇറങ്ങിവരുന്ന അനു്രഗഹീത മുഹൂര്‍ത്തം. അതിഥികളായി അറഫയില്‍ എത്തിേച്ചര്‍ന്ന ക്ഷീണിതരായ തെന്റ അടിമകെള േനാക്കി േലാകനാഥന്‍ അഭിമാനംെകാള്ളുന്ന നിമിഷം. തെന്റ തൃപ്തി കാംക്ഷിച്ചുെകാï് എത്തിേച്ചര്‍ന്ന ഹാജിമാരുെട ആ്രഗഹങ്ങള്‍ക്കു ഉത്തരം നല്‍കെപ്പടുന്ന അവസരം. അന്ത്യ്രപവാചകന്‍ മുഹമ്മദ് നബി േലാകത്തിെല ആദ്യെത്ത മനുഷ്യാവകാശ ്രപഖ്യാപനം നടത്തിയ ജബലുറഹ്മയുെട ചാെരനിന്ന് ്രപാര്‍ത്ഥിക്കുന്ന അസുലഭാവസരം. അങ്ങെന വിേശഷണങ്ങള്‍ ഏെറയുï് അറഫക്ക്.
എങ്ങും ്രപാര്‍ഥനകളും യാചനകളും വിലാപങ്ങളും കണ്ണുനീരും. െെദവിക െെചതന്യം മനസ്സിലാവാഹിച്ച് ആകുലതകള്‍ കുടഞ്ഞ് കളഞ്ഞ് ഉത്തരവാദിത്ത ബോധത്തോെട പുതുജീവിതത്തിെന്റ തുടക്കമിടുകയായിരുന്നു ആ സായാഹ്നത്തില്‍. ജ്ഞാനത്തിെന്റ അറഫയില്‍നിന്നും അവേബാധത്തിെന്റ മശ്അറിേലക്ക് സന്ധ്യക്ക് ഞങ്ങള്‍ യാ്രത തിരിച്ചു. പതിവ് ഹജ്ജ് േവളകൡ അറഫയില്‍ നിന്നും മുസ്ദലിഫയിേലക്ക് ഉറുമ്പിന്‍ കൂട്ടങ്ങള്‍ േപാെല നിരനിരയായി നീങ്ങുന്ന ഹാജിമാര്‍ക്ക് പകരം ബസ്സില്‍ തെന്നയായിരുന്നു ഞങ്ങള്‍ അറഫയില്‍നിന്നും മുസ്ദലിഫയിേലക്ക് േപായത്. രാ്രതി ഒമ്പതരേയാെട മുസ്ദലിഫയില്‍ എത്തി. അറഫായില്‍നിന്ന് ലഭിച്ച തിരിച്ചറിവിനെ പോഷിപ്പിക്കുകയാണ് മുസ്ദലിഫയില്‍നിന്ന് േനടുന്ന അവേബാധം. ഒാേരാ ഹാജിയും സ്വയം കഫന്‍ പുടവ അണിഞ്ഞുെകാï് തെന്റ ഖബറിേലക്ക് എത്തിേച്ചരുന്ന േപാെല. ജീവിതം ്രഹസ്വമാെണന്ന അവേബാധം നമ്മില്‍ ഉണര്‍ത്തുന്നത് മുസ്ദലിഫയില്‍ കുറഞ്ഞ മണിക്കൂറുകളിലെ രാപ്പാര്‍ക്കലാണ്. ജീവിതത്തിെല സുഖസൗകര്യങ്ങളും അലങ്കാരങ്ങളും ഒഴിവാക്കി ആശയും ്രപതീക്ഷയും പങ്കുെവച്ചുെകാïുള്ള ഒത്തുേചരല്‍. എല്ലാവരും ഒരുമിച്ചാണ്, എന്നാല്‍ ഒാേരാരുത്തരും ഒറ്റക്കുമാണ്. േതാേളാടുേതാള്‍ േചര്‍ന്ന് നില്‍ക്കുേമ്പാള്‍ തെന്ന ഏകാന്തനായി മാറുന്ന അപൂര്‍വ അനുഭവം.
ഫജ്ര്‍ നമസ്‌കാരാനന്തരം മിനായിേലക്ക് പുറെപ്പടുെമന്ന് നിര്‍േദശങ്ങള്‍ നല്‍കിയിരുെന്നങ്കിലും സുരക്ഷാ്രകമീകരണങ്ങള്‍ പാലിക്കുന്നതിെന്റ ഭാഗമായി നമസ്‌കാരത്തിന് മുമ്പ് തെന്ന ഞങ്ങള്‍ മുസ്ദലിഫയില്‍നിന്ന് മിനായിേലക്ക് പുറെപ്പട്ടു.

ദുല്‍ഹജ്ജ് 10 േ്രപമ ഭവനത്തിനും അടര്‍കളത്തിനും ഇടയില്‍
 കരൡ സ്‌േനഹവും കൈയില്‍ ജംറയിെല പിശാചുകള്‍െക്കതിെര പ്രയോഗിക്കാനുള്ള ആയുധവുമായി (കല്ലുകള്‍) മിനയില്‍ എേത്തïതുï്. എന്നാല്‍ ഇവിെടയും െചറിയ വ്യത്യാസമുï്. പിശാചിന് എതിെരയുള്ള ആയുധങ്ങള്‍ സ്വയം പെറുക്കുന്നതിന് പകരം ദുല്‍ഹജ്ജ് എട്ടിന് തെന്ന മിനായില്‍നിന്ന് അവ പാക്കറ്റുകൡ ലഭിച്ചിരുന്നു.
സുബ്ഹ് നമസ്‌കാരത്തിനുേശഷം ഏകേദശം ആറുമണിയായേപ്പാള്‍ ജംറയില്‍ കെല്ലറിയാന്‍ പുറെപ്പട്ടു. മിനായില്‍നിന്നും നടന്നാണ് ജംറയിേലക്ക് േപായത്. നിര്‍േദശങ്ങള്‍ പാലിച്ചുെകാï് തല്‍ബിയത് ഉരുവിട്ടുെകാï് അടുക്കും ചിട്ടേയാടും കൂടി നിരനിരയായി േപാകുന്ന ഹാജിമാര്‍ മനസ്സിന് കുൡമയായി. കടല മണിേയാളം വലിപ്പമുള്ള ഏഴു കല്ലുകളുമായി ജംറത്തുല്‍ കുബ്‌റയിേലക്ക് ഞങ്ങള്‍ അടുത്തു. കേല്ലറിന്‌േശഷം മെറ്റാരു വഴിയിലൂെടയാണ് തിരിച്ചു മിനായിേലക്ക് േപാേകïിയിരുന്നത്. അങ്ങെന ജംറയിെല ആദ്യ ദിവസെത്ത യുദ്ധം ജയിച്ച് മിനായിെല േ്രപമഭവനത്തില്‍ തിരിെച്ചത്തി. ഉച്ചേയാെട ബലികര്‍മവും നിര്‍വഹിച്ചു. െെവകുേന്നരം നാല് മണി ആയേപ്പാള്‍ ത്വവാഫുല്‍ ഇഫാദയും സഅ്‌യും നിര്‍വഹിച്ചു തഹല്ലുലാവുന്നതിനു േവïി കഅ്ബാലയത്തിേലക്കു യാ്രത തിരിച്ചു. മിനായില്‍നിന്നും ജംറ വെര കാല്‍നടയായി േപായ േശഷം അവിെട നിന്നും ബസ്സിലായിരുന്നു മസ്ജിദുല്‍ ഹറാമിേലക്കുള്ള യാ്രത.
മസ്ജിദുല്‍ ഹറാമില്‍ എത്തിേച്ചര്‍ന്ന ഞങ്ങള്‍ സുരക്ഷാ പരിേശാധനകള്‍ക്ക് േശഷം ത്വവാഫിനായി നീങ്ങി. കഅ്ബെയ അച്ചടക്കേത്താെട ത്വവാഫ് ചെയ്യുന്ന ഹാജിമാര്‍. ഭക്തി നിര്‍ഭരവും ്രപാര്‍ത്ഥനാനിരതവുമായ അന്തരീക്ഷം. അവര്‍ക്കിടയില്‍ കര്‍മനിരതരായ സുരക്ഷാ ജീവനക്കാര്‍. സംസം െവള്ളവുമായി മെറ്റാരുകൂട്ടം ജീവനക്കാര്‍. ഇവെരല്ലാം ചലിക്കുകയാണ്. ഇതിെനല്ലാം നടുവില്‍ അനക്കമില്ലാതെ നിലെകാള്ളുന്ന കഅ്ബ. ത്വവാഫില്‍ ചലനമുള്ളതോടൊപ്പം സ്ഥിരതയും സ്ഥായീഭാവവുമു്. ഏഴു സ്വര്‍ഗങ്ങെള അനുസ്മരിപ്പിക്കുന്ന ഏഴു ത്വവാഫിന് േശഷം മഖാമു ഇബ്‌റാഹീമില്‍ രï് റക്അത്ത് സുന്നത്ത് നമസ്‌കാരം. മഗ്‌രിബ് നമസ്‌കാരത്തിനു േശഷം സഅ്‌യിനായി മസ്ആയിേലക്കു നീങ്ങി. ഹാജറാബീവിയുെട ദീപ്ത സ്മരണ ഉണര്‍ത്തുന്ന സ്വഫാ മര്‍വ കുന്നുകള്‍ക്കിടയില്‍ ഉള്ള ്രപയാണമാണ് സഅ്‌യ്. ത്വവാഫില്‍ െെദേവച്ഛയാണ് ്രപധാനമെങ്കില്‍ സഅ്‌യ് സ്വന്തം ഇച്ഛകെള ്രപതിനിധീകരിക്കുന്നു. െകാടും മരുഭൂമിയില്‍ ഇസ്മാഇൗല്‍ എന്ന കുഞ്ഞിന്റെ കാല്‍തല്ലിയ ഭാഗത്തുനിന്ന് െെദവ കാരുണ്യത്താല്‍ ഒഴുകിെയത്തിയ കുൡജലമായ സംസം. ശാസ്്രതത്തിന് േപാലും വിവരിക്കാന്‍ കഴിയാത്ത അത്ഭുത്രപതിഭാസം! ത്വവാഫും സഅ്‌യും കൂടിേച്ചര്‍ന്നതാണ് ഹജ്ജ്. സ്വഫായില്‍നിന്നും മര്‍വയിേലക്കും മര്‍വായില്‍ നിന്നും സ്വഫയിേലക്കും ഏഴു നടത്തം പൂര്‍ത്തിയാക്കി. ഇശാ നമസ്‌കാരത്തിന് േശഷം ഞങ്ങള്‍ ഹജ്ജില്‍നിന്നും വലിയ തഹല്ലുല്‍ ആയി. അങ്ങെന ദുല്‍ഹജ്ജ് പത്തിെന്റ കര്‍മങ്ങള്‍ അവസാനിച്ചു.

േപാര്‍ക്കളത്തിേലക്ക് വീïും
ളുഹ്ര്‍ നമസ്‌കാരത്തിന് അടുത്ത സമയമായിരുന്നു അതിനനുവദിച്ച സമയം. ജംറയിെല കേല്ലറിനുേശഷം എല്ലാവരും മിനായില്‍ തിരിെച്ചത്തി. അതിനിടയില്‍ ഹജ്ജ് വളന്റിയേഴ്‌സ് െചറിയ ക്വിസ് േ്രപാ്രഗാം സംഘടിപ്പിച്ച് സമ്മാനങ്ങളും നല്‍കി. ആ രാ്രതിയും കടന്നുേപാകുേമ്പാള്‍ എല്ലാ മനസ്സുകൡലും േവര്‍പാടിെന്റ േവദന അനുഭവെപ്പട്ടു തുടങ്ങിയിരുന്നു. അടുത്ത ദിവസം മിനായില്‍നിന്നും പിരിേയïി വരുന്ന സേഹാദരങ്ങള്‍. ഹജ്ജിെല സ്‌േനഹബന്ധം മരണംവെരയും നിലനില്‍ക്കുെമന്നാണ് പറയുന്നത്. എല്ലാവരും പരസ്പരം ബന്ധെപ്പടാനുള്ള നമ്പറും െലാേക്കഷനും െകമാറി. 
ദുല്‍ഹജ്ജ് 12- മിനായിെല അവസാനെത്ത ്രപഭാതം. ്രപാതലുമായി വന്ന സന്നദ്ധേസവകര്‍ക്കും വേര്‍
പിരിയുന്നതില്‍ സങ്കടമു്. പലരും െചറിയ െചറിയ സമ്മാനങ്ങള്‍ തങ്ങളുെട ഒാര്‍മക്കായി പങ്കുവെച്ചു. അേതാറിറ്റിയുെട നിര്‍േദശമനുസരിച്ച് പതിെനാന്നു മണിയായേപ്പാള്‍ െെപശാചിക ശക്തികള്‍െക്കതിെരയുള്ള ജംറയിെല അവസാനെത്ത കേല്ലറിനായി േപായി. 
അന്ന് െെവകുേന്നരം ഹജ്ജിെന്റ അവസാന കര്‍മവും കഅ്ബാലയവുമായുള്ള അവസാനെത്ത ഉടമ്പടിയുമായ ത്വവാഫുല്‍ വിദാഇനായി മസ്ജിദുല്‍ ഹറമിേലക്ക് യാ്രതതിരിച്ചു. പരിശുദ്ധ കഅബെയ ത്വവാഫ് ചെയ്യുന്ന തിരമാലകള്‍ േപാെല ജനസാഗരം. ഇനിയും ഈയൊരു അനു്രഗഹം ലഭിക്കേണമേ എന്ന കണ്ണീരില്‍ കുതിര്‍ന്ന ്രപാര്‍ഥനകള്‍.
ത്വവാഫുല്‍ വിദാഇനു േശഷം ഒട്ടും സമയം കളയാെത ഞങ്ങള്‍ ഹറമില്‍നിന്നും യാ്രത തിരിച്ചു. എല്ലാ ്രപേദശവും മിനായാണ്, മുഴു ജീവിതവും ഹജ്ജും. സ്വന്തം നാട്ടിേലക്ക് തിരിച്ചു േപാകുേമ്പാള്‍ ഒാേരാ ഹാജിയും ഇബ്‌റാഹീമിെന്റ സ്ഥാനത്താണ്. ആത്മസംതൃപ്തിേയാെട ഹാജിമാര്‍ തങ്ങളുെട നാട്ടിേലക്ക് മടങ്ങുേമ്പാള്‍ അഞ്ചുദിവസെത്ത പവിത്ര കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മക്കാ നഗരം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു.

 (സുഉൗദി അേറബ്യയിെല ജീസാന്‍ യൂനിേവഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗം ഉേദ്യാഗസ്ഥയാണ് േലഖിക).

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top