രാ്രതിയും പകലും
നിര്‍ത്താെത സംസാരിച്ചു
െകാïിരുന്നതിനാല്‍
വീടിന് ഉറങ്ങാന്‍ പറ്റുന്നില്ല.
നുണയും അസൂയയും
ഇടിച്ചുകയറി വന്ന്
തീയായി വീടിെന ഇേപ്പാള്‍
വിഴുങ്ങിെക്കാïിരിക്കുന്നു.
ടി.വിയും െമാെെബലും
ഇരുട്ടത്തും തുടിച്ചു
െകാïിരിക്കുന്നത്
വീടിന് കാണാം.
കുഞ്ഞുങ്ങളുെട
കരച്ചിലും ഭര്‍ത്താവിെന്റ
െതറിവിൡയും വീടിെന്റ
കണ്ണ് ചൂഴ്െന്നടുക്കുന്നു.
അതിെല അേന്തവാസികള്
േഭാഗത്തിെന്റ, േ്രകാധത്തിെന്റ
േഗാവണി കയറി ഇറങ്ങുന്നതു
കï് വീടിന് മടുത്തിരിക്കുന്നു.
സമയെത്ത തൂക്കിെക്കാല്ലുന്ന
പരസ്യങ്ങളുെട തീക്കണ്ണ്
വീടിെന ്രഭാന്തു പിടിപ്പിക്കുന്നു.