കാത്തിരിക്കാന്‍ ആൡല്ലാെത
''െകാറഞ്ഞ ആയുേസ്സ പടേച്ചാന്‍ ഒാക്ക് െകാടുെത്താള്ളു. സൂേക്കട്മ്മ്ല് നീന്തക്കം െവക്കുന്ന എത്ത്ര ആള്കള് ഇï് ഇൗ ദുനിയാവില്, മരിപ്പും കാത്ത് കിടക്കണത്. ഒാര ആയുസ്സ് ഒാള്‍ക്ക് െകാടുത്താ മതിയായിരുന്നു പടേച്ചാന്. ഞമ്മക്ക് കിനാ കാണാനേല്ല പറ്റൂ, വിധിക്കണത് ഒാനേല്ല?'' ആമിെെനത്താ ആേരാെടന്നില്ലാെത പിറുപിറുത്തു.
തേലദിവസം തുടങ്ങിയ മഴ. രാ്രതി മുഴുവനും ഇടമുറിയാെത െപയ്തുെകാïിരുന്നു. ഇടക്ക് എേപ്പാേഴാ കറന്റും േപായി. ഇടിയുടെയും മിന്നലിെന്റയും ശബ്ദം െകാï് േമാന്‍ ഇടയ്ക്കിയ്ക്ക് ഉറക്കം ഉണര്‍ന്നു. അവെന േതാളത്തിട്ട് സുെെലഖ മുറിയില്‍ അേങ്ങാട്ടും ഇേങ്ങാട്ടും നടന്നു. േമാന്‍ ഉറങ്ങി തുടങ്ങിയേപ്പാള്‍ സാവധാനത്തില്‍ അവെന െതാട്ടിലില്‍ കിടത്തി. കട്ടിലില്‍ കിടന്ന് െതാട്ടിലിെന്റ കയറ് ആട്ടിെക്കാïിരുന്നു. എേളാമ ഉïായിരുന്നേപ്പാള്‍ േമാന്‍ ഒന്ന് ചിണുങ്ങിയാല്‍ മതി, പിെന്ന ഉറക്കം പിടിക്കുന്നതുവെര ദിക്റ് െചാല്ലി േതാൡ കിടത്തി ഉറക്കും. നന്നായി ഉറങ്ങിയാലേ െതാട്ടിലില്‍ കിടത്തൂ. എ്രതേവഗാ എല്ലാം തീര്‍ന്നത്, ഇന്നെല മൂന്നായിരുന്നു. കേണ്ണാക്കും ദുആരക്കലും കഴിഞ്ഞ് ബന്ധുക്കെളല്ലാം പിരിഞ്ഞു. ഇനി അമീര്‍ക്ക കൂടി േപായാല്‍ ഇവിെട ആരാണുള്ളത്. സ്വുബ്ഹ് ബാങ്ക് വിൡക്കുന്നതു േകട്ട് സുെെലഖ ശബ്ദമുïാക്കാെത എഴുേന്നറ്റ് ബാത്ത്റൂമില്‍ കയറി വുദൂ എടുത്തു വന്നു. അേപ്പാേഴക്കും കറന്റ് വന്ന് കഴിഞ്ഞിരുന്നു. ജനല്‍ പാൡകള്‍ തുറന്നു. പുറത്ത് െവള്ള കീറി വരുേന്നയുള്ളു. നിസ്‌കരിച്ച് കുറച്ച് കിടക്കാം. രാ്രതി മുഴുവന്‍ േമാന്‍ ഉണര്‍ന്നതുെകാï് മുറിഞ്ഞ് മുറിഞ്ഞാണ് ഉറങ്ങിയത്.
ആമിേനയ്ത്താെന്റ വിൡേകട്ടാണ് സുെെലഖ ഉറക്കമുണര്‍ന്നത്.
''േമാളേ സുെെല; എണീക്ക് പുയ്യാപ്ലക്ക് നാസ്ത എടുത്ത് െവച്ചു െകാടുക്ക്. ഒാെന്റ കുൡയും ഒരുക്കവും കഴിഞ്ഞ് താെഴ വന്നിരിക്ക്ണ്്?''
സുെെലഖ അമീറിെന വിൡക്കാനായി മുറിയില്‍ നിന്നിറങ്ങുേമ്പാേഴക്കും സിദ്ദി അമീറുമായി ചായ കുടിക്കാന്‍ വന്നിരുന്നു. ഒരു കേസര വലിച്ചിട്ട് സുെെലഖയും അവര്‍െക്കാപ്പം ഇരുന്നു.
''സുെെല; രï് ദിവസം കഴിഞ്ഞ് ഞാനിേങ്ങാട്ട് വരാം. എെന്റ കാര്യം ഒാര്‍ത്ത് വിഷമിക്കï. ഇയ്യ് 40 കഴിഞ്ഞ് അേങ്ങാട്ട് വന്നാല്‍ മതി. അതുവെര സിദ്ദിക്ക് ഒരാളാവുമേല്ലാ?'' സുെെലഖ ഒന്നും മിïാെത അമീറിെന്റ കണ്ണുകൡേലക്ക് േനാക്കി. ആ കണ്ണുകൡ നിറെയ സ്േനഹമായിരുന്നു. അവളുെട കണ്ണുകൡ കണ്ണുനീര്‍ ഉരുïുകൂടി.
''െവറുെത ഒാേരാന്ന് ആേലാചിച്ച് വിഷമിക്കേല്ല. േമാനും കൂടിയുള്ളതാ, ഭക്ഷണം കഴിക്കാെത മനസ്സും വിഷമിച്ചിരുന്നാല്‍ അവനും ക്ഷീണിക്കും. ഒന്നും നമ്മുെട കൈയിലുള്ളതല്ലേല്ലാ? പടച്ചവന്‍ തരുന്ന െെഖറും ശര്‍റും സബൂേറാെട സ്വീകരിക്കുക.'' അമീര്‍ സ്േനഹപൂര്‍വം അവളുെട തലയില്‍ തേലാടി.
അമീര്‍ പടിയിറങ്ങുന്നതും േനാക്കി സുെെലഖ േകാലായിെല ചാരുപടിയിലിരുന്നു.
''േമാളേ സുെെല എണീറ്റുവാ, ചായ കുടിച്ച് കുൡക്ക്. കണ്ണും െമാേഖാം ഒെക്ക ഒന്ന് ശരിയാവെട്ട.''
''സുെെല അെന്റ പുയ്യാപ്ല ആദ്യമായി ഇൗ വീട്ടില് കൂടിയ അന്ന് േനരം സുബയ്ക്ക് മുമ്പ് പാെെത്ത എണീറ്റ് ആട്ടിന്‍ തല വാങ്ങാന്‍ കാദറിെന വിൡച്ച് ഒണത്തീക്ക്ണ്. കാദറ് പിറ്പിറുക്കുന്നത് േകട്ട് അന്ന് ഞമ്മക്ക് ചിരി അടക്കാന്‍ പറ്റീല്ല്യ. ഇന്ന് പുയ്യാപ്ല ചായ കുടിക്കുമ്പം എനിക്ക് അതാ ഒാര്‍മ വന്നത്. ഒാള് ഉïായിരുെന്നങ്കില് ഞാന്‍ െകാടുത്ത ചാേയം കടിയും ഒന്നും ഒാക്ക് മതിയാവൂല! അെന്റ വാപ്പ എണീറ്റ് േനരത്തേ േപായി. നീ കുൡച്ച് വാ എനിക്ക് ഒരു കൂട്ടം പറയാനുï്.''
കുൡയും േചാറും കഴിഞ്ഞേപ്പാേഴക്കും േനരം അസറ് കഴിഞ്ഞിരുന്നു. എന്തായിരിക്കും ആമിെെനത്താക്ക് പറയാനുള്ളത്. പിന്നാമ്പുറെത്ത പത്തായത്തില്‍ കാലും നീട്ടി െവറ്റില െചല്ലവുമായി ആമിെെനത്ത സുെെലഖയെയും കാത്തിരുന്നു. ഉണര്‍ന്ന േമാെന ഒക്കെത്തടുത്ത് സുെെലഖ ആമിെെനത്താെന്റ അടുത്തിരുന്നു. െവറ്റിലയില്‍ ചുണ്ണാമ്പ് പുരട്ടി അടയ്ക്കയും െപാകലയും കൂട്ടിത്തിരുമ്മി വായില്‍ െവക്കുന്നത് കïാലറിയാം എേന്താ പറയാനുള്ള െപാറപ്പാടാണ്.
''സുെെല, നീയിവിെടയിരിക്ക്. ഇത് എടുത്ത് അലമാരയിേലക്ക് െവക്ക്.''
''എന്താ ഇത്?'' തെന്റ േനര്‍ക്ക് നീട്ടിയ െപാതിെയ ചൂïിെക്കാï് സുെെലഖ േചാദിച്ചു.
''അതിെന്റ ഉള്ളില് ഒരു െചറിയ െപാതീം കൂടി ഉï്, നീ െതാറന്ന് േനാക്ക്.''
എേളാമയുെട ഇളം േറാസ് നിറത്തിലുള്ള തട്ടത്തിെന്റ െപാതിയായിരുന്നു അത്. െപാതി തുറന്ന സെെലഖ തരിച്ചുേപായി. അതിനുള്ളില്‍ എേളാമയുെട െപാന്ന് മുഴുവനും ആയിരുന്നു. െചറിയ െപാതിയില്‍ മയ്യിത്തില്‍നിന്ന് മുറിെച്ചടുത്ത ആഭരണങ്ങളും.
''എന്താണിത് ആമിെെനത്താ?''
വയ്യാï് കിടന്ന സമയത്ത് ഒരു ദിവസം നിെന്റ ഉപ്പ കാണാെത എെന്ന ഏല്‍പ്പിച്ചതാ. നിനക്ക് തരാനും രï് വള സിദ്ദി െപണ്ണ് െകട്ടിെക്കാïു വരുേമ്പാള്‍ പുതിയ െപണ്ണിന് ഇട്ട് െകാടുക്കാനും പറഞ്ഞ്.''
''എനിെക്കന്തിനാ ഇെതാെക്ക? അല്ലാെത തെന്ന എേളാമ എനിക്ക് തന്നിട്ടുïേല്ലാ? പിേന്നം പിേന്നം സങ്കടം കൂട്ട്വാണേല്ലാ. ഇെതാെക്ക എനിക്ക് തന്നിട്ട്!''
''െകാറഞ്ഞ ആയുേസ്സ പടേച്ചാന്‍ ഒാക്ക് െകാടുെത്താള്ളു. സൂേക്കട്മ്മ്ല് നീന്തക്കം െവക്കുന്ന എത്ത്ര ആള്കള് ഇï് ഇൗ ദുനിയാവില്, മരിപ്പും കാത്ത് കിടക്കണത്. ഒാര ആയുസ്സ് ഒാള്‍ക്ക് െകാടുത്താ മതിയായിരുന്നു പടേച്ചാന്. ഞമ്മക്ക് കിനാ കാണാനേല്ല പറ്റൂ, വിധിക്കണത് ഒാനേല്ല?'' ആമിെെനത്താ ആേരാെടന്നില്ലാെത പിറുപിറുത്തു.
േനരം സന്ധ്യേയാടടുത്തു. അസ്തമയ സൂര്യെന്റ ചുവപ്പ് ആകാശം നിറെയ നിറഞ്ഞു. േചേക്കറാനായി പക്ഷികള്‍ തിരക്കിട്ട് പറന്നു. തുറന്നിട്ട ജനല്‍ പാൡകൡലൂെട സുെെലഖ പുറേത്തക്ക് േനാക്കി െനടുവീര്‍പ്പിട്ടു.
മഗ്രിബിെന്റ േനരത്ത് തുടങ്ങിയതേല്ല ഇത്ത ഇൗ കണ്ണീരും വര്‍ത്തമാനവും, ഇനി േവെറ എെന്തങ്കിലും പറയ്. പറഞ്ഞാലും ഇെല്ലങ്കിലും നമ്മുെടെയാെക്ക മനസ്സില് എേളാമക്കുള്ള സ്ഥാനം വളെര വലുതാണ്. എെന്ന വളര്‍ത്തി ഇ്രത വെര എത്തിച്ചത് അവരാണ്. ദൂെര േബാര്‍ഡിംഗില്‍ േചര്‍ത്ത് പഠിപ്പിക്കാന്‍ ഉപ്പെയ നിര്‍ബന്ധിച്ചതും പഠിപ്പിെന്റ മഹത്വം എെന്ന അറിയിച്ചതും ഒെക്ക എേളാമയാണ്. നമുക്ക് മനസ്സിലാവാത്ത ചില നല്ല ഏടുകള്‍ അവര്‍ക്കുള്ളിലുï്. ഇത്ത ഇങ്ങള് പതുെക്ക പതുെക്ക കാര്യങ്ങള്‍ മറക്കാന്‍ ്രശമിക്കണം. 40 കഴിയാന്‍ കാത്തു നില്‍ക്കണെമന്നില്ല, അമീര്‍ക്കാെന്റ വീട്ടിേലക്ക് േപാവാന്‍. അതിനു മുമ്പ് തെന്ന േപാവുെന്നങ്കില്‍ െപായ്േക്കാളൂ. അടുത്ത ആഴ്ചതെന്ന േഹാസ്റ്റലിേലക്ക് ഞാന്‍ മടങ്ങും. കാത്തിരിക്കാന്‍ ആളുെïങ്കിലേല്ല വീട്ടിേലക്ക് വരണെമന്ന് േതാന്നൂ. ഒഴിവ് കിട്ടുേമ്പാള്‍ ഞാന്‍ ഇത്തയുെട അടുേത്തക്ക് വരാം. ആമിെെനത്താെന്റ കാര്യമാ കഷ്ടം. കുറച്ച് ദിവസം െകാï് വല്ലാെത ്രപായം ആയ േപാെല. അവരിനി എന്തു െചയ്യും? സ്വന്തക്കാര് എന്ന് പറയാന്‍ ആരാണ് ഇവിെടയുള്ളത്? ഇനി ഇൗ വീട്ടില്‍ ആെരാെക്കയാണാേവാ കയറി നിരങ്ങുന്നത്?
''സിദ്ദീ, നീെയെന്ന സമാധാനിപ്പിക്കാന്‍ ഒാേരാന്ന് പറഞ്ഞുെകാïിരുേന്നാ? നിെന്റ മനസ്സില് എേന്നക്കാളും കാര്യങ്ങള് ഉï്. ഞാന്‍ കരഞ്ഞ് പറഞ്ഞ് തീര്‍ക്കും. നീ എല്ലാം ഉള്ളിെലാതുക്കിയിരിക്കും. ആമിെെനത്താെന ഒാര്‍ത്ത് േബജാറാവï. ഒാെര ഞാനങ്ങട്ട് കൂട്ടും. ഇവിെട നിന്നിെട്ടന്തിനാ?''
സുെെലഖയുെട വാക്കുകള്‍ േകട്ടാണ് ആമിെെനത്ത അേങ്ങാട്ട് വന്നത്. ''എെന്റ മക്കേള ഇങ്ങക്ക് ഇൗ െകളവിേയാട് ഇ്രതക്ക് സ്േനഹേïാ? പടേച്ചാന്‍ എനിക്ക് സ്വന്തായിട്ട് ഒന്നിെന തന്നിെല്ലങ്കിെലന്ത്? ഉശിരുള്ള രï് മക്കളേല്ല എനിക്ക് ഉള്ളത്.'' പറഞ്ഞ് തീര്‍ന്നതും ഉരുïുവന്ന കണ്ണുനീര്‍ അവര്‍ േകാന്തലയുെട അറ്റം െകാï് അമര്‍ത്തി തുടച്ചു. മടികീശയില്‍നിന്ന് അടയ്ക്കയും െവറ്റിലയും എടുത്ത് ചുണ്ണാമ്പും കൂട്ടി േതച്ച് ചാരുപടിയില്‍ കയറിയിരുന്നു. എേന്താ പറയാന്‍ തുടങ്ങാനുള്ള ലക്ഷണമാണ്.
''എേന്ത ഇങ്ങള് ആേലാചിക്കുന്നത് ആമിെെനത്താ?''
''ഞാേനാേരാന്ന് തേലം വാലും ഇല്ലാത്ത കാര്യങ്ങള് പറഞ്ഞാല്‍ ഒാെളെന്ന കൡയാക്കും. ഞാേനാെള വഹാബിച്ചീന്ന് പറഞ്ഞ് തിരിച്ചും കൡയാക്കും. എന്തായാലും ഒാള് നസീബുേള്ളാളാ. െവള്ളിയാഴ്ച സുബ്ഹി നിസ്‌കരിച്ചല്ലേ മയ്യത്തായത്. ജുമുഅക്ക് മുമ്പ് മയ്യത്ത് ഖബറില് െവേക്കം െചയ്ത്. തേലന്ന് േമാന്തിക്ക് എേന്നാട് േചാദിയ്ക്ക്യാ ആമിെെനത്താ ഇങ്ങക്ക് എെന്ന േപടിയാേണാന്ന്. കാര്യായിട്ട് ഒാര്‍ക്ക് സൂേക്കെടാന്നും ഇല്ല. എേന്താ ഉïായിരുന്നത് സുമതിയുെട േഡാക്ടര്‍ കുൡക െകാടുത്തപ്പം മാേറം െചയ്ത്. എന്നാലും മുറീല് ഒറ്റ ഇരിപ്പാ, ദുനിയാവിേനാടുള്ള ആേശം പൂതീം ഒേക്കം തീര്‍ന്ന്ക്ക്ണ്. ഇേപ്പാ പരേലാകെത്ത ഒറ്റ വിചാേര ഉള്ളൂ. അന്ന് േമാന്തിക്ക് ലച്ചണം െകട്ട പച്ചി കരയണ േകട്ട് ഞാനതിെന്റ കൂറ്റ് േകക്കാതിരിക്കാന്‍ ഒറെക്ക ദിക്റ െചാല്ലി. അപ്പള് ഒാള് എേന്നാട് േചാദിക്ക്യാ, ആമിെെനത്താ മരണം േകക്കൂന്ന് ഇങ്ങള് പറയണ പശ്ശിയേല്ല അത്ന്ന്. എപ്പളും ഞാമ്പറഞ്ഞാല്‍ എെന്ന കൡയാക്കുേന്നാളാ ഒാള മനസ്സ് ഇനിയും ഫിക്റാവïാന്ന് കരുതി ഞാന്‍ പറഞ്ഞ്, പാെെത്ത ഇയ്യ് അത് േനാക്കï ആയ കാലത്ത് ഞമ്മള് േകട്ടത് ഞാമ്പറയാണ്. അതിെനാന്നും ഉത്തരം പറഞ്ഞില്ല. എെന്റ കണ്ണിേലക്ക് തറപ്പിച്ചു േനാക്കി. മുറിയില്‍ െവൡച്ചം കുറവായതുെകാï് കരയുന്നുേïാ എന്ന് ഇക്ക് മനസ്സിലായും ഇല്ല. സുബഹിക്ക് ഞാന്‍ നിസ്‌കരിക്കാന്‍ എണീറ്റേപ്പാള്‍ മുറിയില്‍ െവൡച്ചമുï്. ഒാത്തു േകള്‍ക്കുന്നുï്. ചാേയം െകാï് മുറീെചന്ന് േനാക്കുേമ്പാള്‍ മുസ്ഹാഫ് െനഞ്ചത്തു െവച്ച് നിസ്‌കാര കുപ്പായേത്താെട പാേയല് കിടക്ക്ണ്. ഒറങ്ങാന്നാ ആദ്യം ഞാന്‍ കരുേത്യ, വിൡച്ചപ്പം മുïാട്ടം ഇല്ല. അപ്പളാ ഞമ്മക്ക് തിരിെഞ്ഞ റൂഹ് േപായീന്ന്. എന്നാലും ഇങ്ങേനം ഉേïാ ഒരു മൗത്ത്, ഒരു സക്കറാത്തിെന്റ ഹാലും കാണിക്കാï്? ആേലാചിക്കുേമ്പാ കാല്മ്മന്ന് കുൡര് േകറ്ണ്. എല്ലാം െകാïും ഇൗ വയസ്സിക്ക് തണലായിരുന്നു ഒാള്. ആദ്യം ഞാനാ േപാവുന്നെതങ്കില് ഒാെള ജീവിതം നാശാവും, ഇത്ത്ര േവഗം മയ്യത്താവൂന്ന് കര്തീല. ഒര് കണക്കിന് എല്ലാം കയിഞ്ഞത് നന്നായി. അെല്ലങ്കി എെന്തല്ലാം കായ്ചകെള കാേണïിവരും. പടേച്ചാന്‍ ഒാക്ക് സുവര്‍ക്കം നല്‍കെട്ട!''
''ആമിെെനത്താ ഇങ്ങള് പറയണ പശ്ശി ഇന്നും മഗ്രിബിന് കരയണ േകട്ട്. എനിക്ക് േപടിയാവ്ണ്. എേളാമ വരുേമ്പാള്‍ സിദ്ദിക്കുള്ള ്രപായാ ഇേപ്പാ എെന്റ േമാനിക്ക്. എനിക്ക് എെന്തങ്കിലും പറ്റിയാല് അമീര്‍ക്ക െചറുപ്പേല്ല െപണ്ണ് െകട്ടാïിരിക്കൂലേല്ലാ വര്ന്ന െപണ്ണ് ഞമ്മള എേളാമെയ േപാെല ആവണംന്ന് ഇല്ലേല്ലാ? എനിെക്കെന്തങ്കിലും സംഭവിച്ചാല് നീ േനാേക്കാ സിദ്ദീ ഒാെന.''
''സുെെല, നീ േവïാത്തത് ഒാേരാന്ന് ആേലാചിച്ച് മനസ്സ് എടേങ്ങറാക്കേല്ല. ആങ്ങേളം െപങ്ങളും കൂടി യാസീന്‍ കൂടി ഒാതാï് െതാടങ്ങിയ കിസ പറച്ചിലാ എത്തി എത്തി പിെന്ന മരിപ്പിേലക്ക് തന്ന്യാണ്. പടേച്ചാന്‍ വിചാരിച്ചേത നടക്കൂ. ഒാന്‍ ഒാേരാര്ത്തര്‍ക്കും 4-ാം മാസത്തില് ഒാേരാന്ന് കണക്കാക്കീട്ടുïാവും. അേത നടക്കൂ. രïാളും കിസ നിര്‍ത്തി എണീറ്റ് വാ ഞാന്‍ കഞ്ഞീം പത്തിരിയും െവളമ്പി െവച്ചിട്ടുï്. േവഗം കുടിച്ച് െകടന്ന് ഉറങ്ങ്. ഒാേരാന്ന് പറഞ്ഞിരുന്ന് േനരം േപാവും. േനരം െതറ്റിയാ പിെന്ന ഒറക്കം വരൂല.''
ആമിെെനത്താെട പിന്നാെല സിദ്ദിയും സുെെലഖയും അടുക്കളയിേലക്ക് നടന്നു. അടുക്കളയിെല േമശപ്പുറത്ത് കഞ്ഞിയും പത്തിരിയും കറിയും വിളമ്പി െവച്ചിരുന്നു. വിളമ്പിയ കഞ്ഞി കുടിക്കാനായി സുെെലഖ അരികിേലക്ക് നീക്കിെവച്ചു. കുടിക്കാെത പാ്രതത്തിെല കഞ്ഞി തവി െകാï് ഇളക്കിെക്കാïിരുന്നു.
''ഇത്ത ഇങ്ങള് കഞ്ഞി ഇളക്കിയിരിക്കാെത കുടിച്ച് േവഗം എണീക്ക്. കുഞ്ഞ് എണീറ്റാല്‍ പിെന്ന കഞ്ഞികുടി നടക്കില്ല.''
''സിദ്ദി നീ േനാക്ക് േതങ്ങാപ്പാെലാഴിച്ച കഞ്ഞിേയക്കാളും െവളുത്തിട്ടാ എേളാമയുെട ശരീരം. മയ്യത്തിന് മുകൡ വിരിച്ച േനര്‍ത്ത തുണിക്കു മുകൡലൂെട െവള്ളം ഒഴിക്കുേമ്പാള്‍ ആ രൂപം തിളങ്ങുന്നതു കാണാമായിരുന്നു. മുടിയാെണങ്കിേലാ കൈയിെലാതുങ്ങുന്നില്ല. ഒതുക്കിക്കെട്ടാന്‍ ഒരുപാട് പാടുെപട്ടു.'' സുെെലഖയുെട കണ്ണില്‍ കണ്ണുനീര്‍ ഉരുïുകൂടി. ''എെന്റ പടേച്ചാെന എ്രത ഒാര്‍െക്കïാന്ന് വിചാരിച്ചാലും ഒാര്‍മകള്‍ പാഞ്ഞ് കയറാണ് മനസ്സിേലക്ക്. നീ തിേന്നാ സിദ്ദി എനിക്ക് എേന്താ മനം പുരേട്ടം തല കറേങ്ങം െചയ്യണ്.''
''ഇത്ത ഇങ്ങള് മര്ന്ന് കഴിേച്ചാ? എേളാമ മരിച്ചന്ന് തലകറങ്ങീറ്റ് േഡാക്ടര്‍ എഴുതി തന്നതേല്ല? െമാടക്കരുെതന്ന് പറഞ്ഞതേല്ല?'' ''ഒന്നു രï് ദിവസം കഴിച്ച് പിെന്ന ഞാനങ്ങ് മറന്ന് േപായി.''
''ഞാന്‍ എടുത്ത് െകാïു വന്ന് തരാം. അതും കഴിച്ച് കഞ്ഞീം കുടിച്ച് േപായി കിടേന്നാളീ.''
സിദ്ദി മരുന്ന് എടുക്കാനായി എഴുേന്നറ്റു. മരുന്നും െവള്ളവുമായി സിദ്ദി മടങ്ങി വന്നു. െവള്ളം വാങ്ങി സുെെലഖ മരുന്ന് കഴിക്കുന്നത് കണ്ണിമ ഇളക്കാെത അവന്‍ േനാക്കിനിന്നു. അവരുെട കണ്ണുകൡെല സ്േനഹം കï് ആമിെെനത്ത മുïിെന്റ േകാന്തല െകാï് കണ്ണീെരാപ്പി.
ഭക്ഷണം കഴിച്ച് സുെെലഖ ഉറങ്ങാനായി മുറിയിേലക്ക് നടന്നു. േമാന്‍ സുഖമായി കട്ടിലില്‍ കിടന്നുറങ്ങുന്നുïായിരുന്നു. അടഞ്ഞു കിടന്ന ജനല്‍പാൡകള്‍ െമെല്ല അവള്‍ തുറന്നു. േനര്‍ത്ത തണുത്ത കാറ്റ് മുറിയിേലക്ക് അരിച്ചിറങ്ങി. ഒച്ചയുïാക്കാെത േമാെന്റ അരികില്‍ സുെെലഖ കിടന്നു. അവെന ഉണര്‍ത്താെത െനറ്റിത്തടത്തില്‍ ഉമ്മെവച്ചു. പതുെക്ക പതുെക്ക അവള്‍ ഉറക്കത്തിേലക്ക് വീണു.
അങ്ങ് അകെല െനടൂളെന്റ ചൂളം വിൡഉയര്‍ന്നു.
(അവസാനിച്ചു)