േമാണേരാഗേമാ; അല്‍പം ്രശദ്ധയാവാം

േഡാ. സഫ പാഷ
ആഗസ്റ്റ് 2021
ശരിയായ രീതിയിലും സമയത്തും പല്ലുകള്‍ േതക്കുന്നത് പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കാനായി നമുക്ക് െചയ്യാവുന്ന കാര്യങ്ങളാണ്. പല്ലുകള്‍ െവളുത്തിരിക്കുന്നതില്‍ മാ്രതമല്ല പല്ലിെന്റ ആേരാഗ്യം. ്രബഷ് െചയ്യുന്നതിെന്റ രീതി വളെര ്രപധാനെപ്പട്ടതാണ്. ഇടത്തു നിന്ന് വലേത്താേട്ടാ വലത്തുനിന്ന് ഇടേത്താേട്ടാ െചയ്യുന്ന സാധാരണ പാേറ്റണ്‍ അല്ല ശീലിേക്കïത്. അങ്ങെന ചെയ്യുന്നത് പല്ലിെന്റ കഴുത്ത് അഥവാ പല്ല് േമാണയുമായി േചരുന്ന ഭാഗത്ത് േതയ്മാനം വരാന്‍ കാരണമാകുന്നു. േമല്‍ഭാഗെത്ത പല്ലുകള്‍ മുകൡനിന്ന് താേഴക്കും കീഴ്ത്താടിയിെല പല്ലുകള്‍ താെഴ നിന്ന് മുകൡേലക്കുമാണ് േതേക്കïത്.

അത്ര നിസ്സാരമല്ല േമാണേരാഗം. പല്ല് വൃത്തിയാക്കുന്നതിെല െചറിയ ചില അ്രശദ്ധകള്‍ കാരണം ആരംഭിക്കുന്ന ഇൗ േരാഗം അധികമാളുകളും കാര്യമാെയടുക്കുന്നില്ല. തുടക്കത്തില്‍ ്രപേത്യകിച്ച് ലക്ഷണങ്ങെളാന്നും ഉïാകുന്നില്ല എന്നതാണ് ഇൗ േരാഗത്തിെന്റ ്രപേത്യകത.
പല്ലിെല േപാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കïുവരുന്ന േരാഗമാണിത്. മുതിര്‍ന്ന ആളുകൡ പല്ല് നഷ്ടെപ്പടുന്നതിെന്റ ഒരു ്രപധാന കാരണം േമാണേരാഗമാണ്.
കാരണങ്ങള്‍
േമാണേരാഗത്തിെന്റ ്രപധാന കാരണം പല്ലില്‍ അടിയുന്ന അഴുക്കാണ്. ആഹാരം കഴിച്ച് ഏകേദശം ഒരു മണിക്കൂറാകുേമ്പാേഴക്ക് തെന്ന പല്ലിലും പല്ലും േമാണയും േചരുന്ന ഭാഗത്തും േനര്‍ത്ത പാട േപാെല ഒരു പാൡരൂപെപ്പടുന്നു. ഭക്ഷണ പദാര്‍ഥങ്ങൡ അണുക്കള്‍ ്രപവര്‍ത്തിച്ച് ഉമിനീരിെന്റ സഹായേത്താെട ഉïായി വരുന്നതാണിത്. ഇത് വളെര മൃദുവാണ്. േനാര്‍മല്‍ ്രബഷിംഗില്‍ തന്നെ ഇതില്ലാതാവുന്നു. എന്നാല്‍ ശരിയായ സമയത്ത് ശുചിയാക്കാതിരുന്നാല്‍ ദന്തല്‍ പ്ലാക് കട്ടിെവച്ച് കൂടുതലായി േമാണയുെട ബാക്കി ഭാഗങ്ങൡേലക്ക് വ്യാപിക്കാനും സാധ്യതയുï്. ഡോക്ടറുടെ അടുക്കല്‍ േപായി ക്ലീന്‍ െചയ്താല്‍ മാ്രതേമ പൂര്‍ണമായി മാറുകയുള്ളൂ. അഴുക്കുള്ളയിടങ്ങൡ ബാക്റ്റീരിയ പ്രവര്‍ത്തിച്ച് േമാണയില്‍ അണുബാധ വരുന്നു. അേപ്പാഴാണ് െചറിയ സ്പര്‍ശനത്തില്‍ േപാലും രക്തം വരാനിടയാകുന്നത്. പലരും ്രബഷ് െകാïിട്ടാണ് രക്തം െപാടിയുന്നെതന്ന് കരുതി ആ ഭാഗങ്ങൡ ്രബഷ് െചയ്യാതിരിക്കുകയും അത് ്രപശ്‌നം കൂടുതല്‍ വഷളാക്കുകയും െചയ്യും. ്രബഷിേനക്കാള്‍ കട്ടിയുള്ള ഭക്ഷണ സാധനങ്ങള്‍ കഴിച്ചാല്‍ േപാലും മുറിയാത്ത്രത ശക്തമാണ് ആേരാഗ്യമുള്ള േമാണ. അതിനാല്‍ ആേരാഗ്യമുള്ള േമാണയില്‍ ്രബഷ് െകാïാല്‍ രക്തം വരാന്‍ സാധ്യതയില്ല.
േഹാര്‍േമാണ്‍ വ്യതിയാനങ്ങള്‍, പുകവലി, മദ്യപാനം േപാലുള്ള ദുശ്ശീലങ്ങള്‍, േപാഷകാഹാരക്കുറവ്, വിറ്റാമിന്‍ കുറവ്, എയ്ഡ്‌സ്, ലുക്കീമിയ േപാലുള്ള അസുഖങ്ങള്‍, ചില പാരമ്പര്യ ഘടകങ്ങള്‍, ചില മരുന്നുകളുെട ഉപേയാഗം മുതലായവയും േമാണേരാഗത്തിന് കാരണമാകാറുï്.

തുടക്കം ഇങ്ങനെയാവാം
$ പല്ലു േതക്കുേമ്പാള്‍ േമാണയില്‍നിന്ന് രക്തം വരിക
$ കട്ടിയുള്ള ആഹാരം കഴിക്കുേമ്പാള്‍ (ആപ്പിള്‍, േപരക്ക മുതലായവ) അതില്‍ രക്തത്തുള്ളികള്‍ കാണുക 
$ േമാണക്ക് കടും ചുവപ്പ് നിറം
$ േമാണയില്‍ നീര് വന്ന് വീര്‍ക്കുക
$ വായ്‌നാറ്റം
$ പല്ലില്‍നിന്നും വിട്ടുനില്‍ക്കുന്ന േമാണ
$ പല്ലിന് നീളം കൂടിയതായി േതാന്നുക. (പല്ലുകള്‍ േവരു മുതല്‍ കാണുന്ന വിധത്തില്‍ താഴ്ന്ന േമാണ)
$ േമാണയില്‍ േവദന
$ മുതിര്‍ന്നവരില്‍ പല്ലുകള്‍ക്കിടയില്‍ േനരേത്ത ഇല്ലാത്ത വിടവുകള്‍ കാണെപ്പടുക
$ പല്ലിനു ഇളക്കം അനുഭവെപ്പടുക

ഘട്ടങ്ങള്‍
േമാണേരാഗം ്രപധാനമായും രïു തരമുï്. ആദ്യെത്ത അവസ്ഥെയ േമാണവീക്കം എന്ന് പറയുന്നു. ഇത് തീര്‍ത്തും ചികിത്സിച്ചു േഭദമാക്കാവുന്ന ഘട്ടമാണ്. എന്നാല്‍ പിന്നീടുള്ള അവസ്ഥെയ േമാണപ്പഴുപ്പ് എന്നു പറയുന്നു. ഇത് േമാണയുെട ഉള്‍ഭാഗെത്തയും അസ്ഥികെളയും ബാധിക്കുന്നു. േമാണപ്പഴുപ്പ് എത്തുേമ്പാള്‍ അസ്ഥിക്കു കൂടി േതയ്മാനം വന്ന് പല്ലുകള്‍ക്ക് ഇളക്കം സംഭവിക്കുന്നു.
എന്നാല്‍ ചുരുക്കം ചിലരില്‍ െചറിയ ്രപായത്തില്‍ തെന്ന വൃത്തിയായി വായ സൂക്ഷിച്ചാലും വായിെല േമാണപ്പഴുപ്പ് ഉïാകുന്നു. ഇത് െപെട്ടന്ന് വ്യാപിക്കുകയും പല്ലുകള്‍ െകാഴിഞ്ഞു േപാകുന്ന അവസ്ഥയിേലക്ക് എത്തുകയും െചയ്യുന്നു. ഇത് ജനിതകമായ കാരണങ്ങള്‍ െകാï് സംഭവിക്കുന്നതാണ്.
ആരിെലാെക്ക, എങ്ങെനെയല്ലാം?
പുകവലിക്കാരില്‍: പുകവലിക്കുന്നവരില്‍ േമാണേരാഗത്തിെന്റ േതാത് വളെര കൂടുതലാണ്. പക്ഷേ പുക, കലകള്‍ക്കുള്ളിെല ഒാക്‌സിജെന്റ അളവ് കുറയ്ക്കുന്നതിനാല്‍ രക്ത്രസാവവും ചുവപ്പു നിറവും ഇവരില്‍ കാണാറില്ല. അതിനാല്‍ പല്ലുകള്‍ക്ക് ഇളക്കം വരുേമ്പാഴാണ് പുകവലിക്കാര്‍ പലേപ്പാഴും േമാണേരാഗം തിരിച്ചറിയുന്നത്.
്രപേമഹേരാഗികൡ: േമാണേരാഗവും ്രപേമഹവും തമ്മില്‍ നല്ല ബന്ധമാണുള്ളത്. േമാണേരാഗം ഉള്ളവരില്‍ രക്തത്തിെല പഞ്ചസാരയുെട അളവ് നിയ്രന്തിച്ചുനിര്‍ത്താനുള്ള കഴിവ് കുറവായിരിക്കും. തിരിച്ചും ബന്ധമുï്. േമാണേരാഗം ഉള്ളവരില്‍ ്രപേമഹം വരാന്‍ സാധാരണ ആളുകളേക്കാള്‍ മൂന്നുമുതല്‍ നാല് മടങ്ങ് കൂടുതലാണ്. േമാണേരാഗം നിയ്രന്തിച്ചാല്‍ ഒരു പരിധി വെര ്രപേമഹവും ്രപേമഹം നിയ്രന്തണവിേധയമാക്കിയാല്‍ ഒരു പരിധിവെര േമാണേരാഗവും തടയാന്‍ കഴിയും.
ഹൃദയവുമായുള്ള ബന്ധം: േമാണേരാഗത്തിെന്റ ഫലമായി വായിെല ബാക്ടീരിയയും മറ്റ് േടാക്‌സിന്‍സും േനരിട്ട് രക്തക്കുഴലിേലക്ക് ്രപേവശിക്കുകയും ആര്‍ട്ടറിയുെട ഉള്‍വശങ്ങൡ െചന്ന് പറ്റിപ്പിടിച്ച ്രപധാന രക്തക്കുഴലുകളുെട വിസ്തീര്‍ണം കുറച്ച്, രക്തത്തിെന്റ ഒഴുക്കിെന തടസ്സെപ്പടുത്തുകയും െചയ്യുന്നു. അതിലൂെട ബാക്ടീരിയല്‍ അണുബാധ ഉïാവുകയും അത് ഹൃദയാഘാതം, സ്‌േ്രടാക്ക് എന്നിവയിേലക്കു നയിക്കുകയും െചയ്യും.
േമാണേരാഗവും ഗര്‍ഭിണികളും
ഗര്‍ഭിണികൡ േമാണേരാഗമുïാക്കുന്ന അണുക്കള്‍ പുറെപ്പടുവിക്കുന്ന ്രസവം പ്ലാസന്റ വഴി കുഞ്ഞിെലത്താനും തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍ ഉïാകാനും കാരണമാകുന്നു. ഗര്‍ഭകാലത്ത് േമാണേരാഗമുïായാല്‍ നാലുമുതല്‍ ആറുവെര മാസമാണ് ചികിത്സകള്‍ക്ക് ്രപാധാന്യം നല്‍േകïത്. ഗര്‍ഭാവസ്ഥയില്‍ ഉïാകുന്ന േഹാര്‍േമാണുകളുെട ഏറ്റക്കുറച്ചില്‍ കാരണമാണ് േമാണേരാഗം കൂടുതലായി കാണുന്നത്. ആ സമയത്ത് േമാണയിേലക്കുള്ള രക്ത്രപവാഹം കൂടുതലായിരിക്കാം.
മാനസിക സമ്മര്‍ദം കൂടുതല്‍ ഉള്ളവരിലും േമാണേരാഗം കൂടുതലായി കïുവരാറുï്. കുട്ടികൡ ഇൗ േരാഗം സാധാരണമല്ല. എന്നാല്‍ ചില െെവറല്‍ േരാഗങ്ങള്‍ കാരണം കുഞ്ഞുങ്ങൡ േമാണേരാഗം ഉïാകാം. ഇതിനു പിന്നില്‍ ജനിതകപരമായ കാരണങ്ങളുï്. ക്ലിപ്പിടുേമ്പാള്‍ പല്ലുകൡ കൂടുതല്‍ സമ്മര്‍ദമുïായാല്‍ േമാണയുെട ആേരാഗ്യെത്ത ബാധിക്കും.
അല്‍പം ചില മുന്‍കരുതലുകള്‍
ശരിയായ രീതിയിലും സമയത്തും പല്ലുകള്‍ േതക്കുന്നത് പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കാനായി നമുക്ക് െചയ്യാവുന്ന കാര്യങ്ങളാണ്. പല്ലുകള്‍ െവളുത്തിരിക്കുന്നതില്‍ മാ്രതമല്ല പല്ലിെന്റ ആേരാഗ്യം. ്രബഷ് െചയ്യുന്നതിെന്റ രീതി വളെര ്രപധാനെപ്പട്ടതാണ്. ഇടത്തു നിന്ന് വലേത്താേട്ടാ വലത്തുനിന്ന് ഇടേത്താേട്ടാ െചയ്യുന്ന സാധാരണ പാേറ്റണ്‍ അല്ല ശീലിേക്കïത്. അങ്ങെന ചെയ്യുന്നത് പല്ലിെന്റ കഴുത്ത് അഥവാ പല്ല് േമാണയുമായി േചരുന്ന ഭാഗത്ത് േതയ്മാനം വരാന്‍ കാരണമാകുന്നു. േമല്‍ഭാഗെത്ത പല്ലുകള്‍ മുകൡനിന്ന് താേഴക്കും കീഴ്ത്താടിയിെല പല്ലുകള്‍ താെഴ നിന്ന് മുകൡേലക്കുമാണ് േതേക്കïത്. അമിതമായ ബലം െകാടുേക്കïതില്ല.
മൂന്ന് മുതല്‍ അഞ്ച് മിനിറ്റ് വെര േതക്കാം.
പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ േവസ്റ്റ് സാധാരണ ്രബഷിംഗില്‍ േപാകുന്നിെല്ലങ്കില്‍ ടൂത്ത് പിേക്കാ ഇൗര്‍ക്കിേലാ പിേന്നാ കൊ് കുത്തി എടുക്കാന്‍ ്രശമിക്കരുത്. പകരം ഇന്റര്‍െടന്റല്‍ ്രബഷ് എന്ന െചറിയ തരം ്രബഷുകള്‍ െകാï് ക്ലീന്‍ െചയ്യാവുന്നതാണ്.
ഏതു തരം ്രബഷ്:
മാര്‍ക്കറ്റില്‍ ലഭ്യമായതില്‍ േസാഫ്റ്റ് െെടപ്പ് ്രബഷ് െതരെഞ്ഞടുക്കുന്നതാണ് കൂടുതല്‍  ഉചിതം. ഹാര്‍ഡ് ്രബഷ് െകാï് േതച്ചാേല പല്ല് െവളുക്കു എന്ന അബദ്ധം െപാതുെവയുï്. അത് െതറ്റാണ്. പല്ല് േതക്കുന്നതിേനാെടാപ്പം ഫ്‌േളാസിംഗ് എന്ന രീതിയും അവലംബിച്ചാല്‍ ഒരു പരിധിവെര മറ്റു സഹായമില്ലാെത പല്ലുകള്‍ ആേരാഗ്യേത്താെട സൂക്ഷിക്കാം.
ദന്തല്‍ ഫ്‌േളാസിംഗ് എങ്ങെന?
ഫ്‌േളാസിംഗിനു മുമ്പ് െെക വൃത്തിയാക്കണെമന്നത് മറക്കരുത്. പല്ല് വൃത്തിയാക്കാനുള്ള സില്‍ക്ക് നൂല്‍ (ഫ്‌േളാസ്) ഒരു െെകയുെട നടുവിരലില്‍ ചുറ്റുക. അതിെന്റ മേറ്റ അറ്റം അടുത്ത െെകയിെല നടുവിരലിേലക്ക് ചുറ്റുക. 18 ഇഞ്ച് നീളത്തിലുള്ളതായിരിക്കണം നൂല്‍, രïു വിരലിനുമിടയില്‍ ഒന്നു മുതല്‍ രï് ഇഞ്ചുവെര നീളത്തില്‍ നൂലുïായിരിക്കണം. സിഗ്-സാഗ് ആയാണ് നൂലിെന പല്ലുകള്‍ക്കിടയിലൂെട നീേക്കïത്. നൂലിെന 'ഇ' രൂപത്തില്‍ വളച്ച് പല്ലിെന്റ വശങ്ങള്‍ വൃത്തിയാക്കാം. പല്ലിെന്റ ഉപരിതലത്തില്‍ താേഴക്കും മുകൡേലക്കും നീക്കുകയും എല്ലാ പല്ലുകളുെടയും പിറകുവശവും ഫ്‌േളാസ് െചയ്യാന്‍ മറക്കരുത്.
ഒരു പല്ല് വൃത്തിയാക്കി അടുത്തതിേലക്ക് കടക്കുേമ്പാള്‍ നൂലിെന്റ പുതിയ ഭാഗം ഉപേയാഗിക്കണം. അതിനായി ഒരു വിരലില്‍നിന്ന് ചുറ്റിയിട്ട ഫ്‌േളാസ് അഴിക്കുകയും മേറ്റതിേലക്ക് ചുറ്റുകയും െചയ്യാം. ഇലക്്രടിക് ഫ്‌േളാസറും ഇേപ്പാള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, ശരിയായ രീതിയില്‍ ഫ്‌ളോസിംഗ് നടേത്തïതും അത്യാവശ്യമാണ്. മൃദുവായി മാ്രതേമ ഫ്‌േളാസിംങ് നടത്താവൂ. ്രപേത്യകിച്ച് ഇലക്്രടിക് ഫ്‌േളാസര്‍ ഉപേയാഗിക്കുേമ്പാള്‍. േഡാക്ടറുെട ഉപേദശ്രപകാരം മാ്രതം ഫ്‌േളാസിംഗ് െചയ്യുക.
പല്ല് ക്ലീനിംഗും പല്ലു പുൡപ്പും
പല്ല് ക്ലീന്‍ െചയ്യാന്‍ പറയുേമ്പാള്‍ േരാഗികള്‍ സ്ഥിരമായി ഉന്നയിക്കാറുള്ള കാര്യങ്ങളാണ് പുൡപ്പുïാവിേല്ല, േതയ്മാനം വരിേല്ല, ഇനാമല്‍ േപാകിേല്ല... എന്നാല്‍ അത് ഇനാമല്‍ അല്ല, ഇമഹരൗഹ െഎന്ന േവസ്റ്റ് ആണ്. ഇൗ രമഹരൗഹ െഅതുവെര േമാണയുെടയും പല്ലിെന്റ പേരിന്റെയും ഇടയിലായിരിക്കും. അേപ്പാള്‍ ഇൗ ഇത്തിള്‍ േപാകുന്നേതാെട േവരിെന്റ ഭാഗം ഒേന്നാ രേïാ ദിവസേത്തക്കു പുറേമക്ക് കാണുന്നു. അവിെടയാണീ പുൡപ്പ് അനുഭവപ്പെടുന്നത്. വളെരക്കാലം പഴക്കം െചന്ന ഇത്തിള്‍ പല്ലിെന്റ േവരിെന ആവരണം െചയ്ത് അതിെന്റ ബലം നശിപ്പിച്ചുതുടങ്ങിയിരിക്കും. അതോടെ േവരിെന സാധാരണ ഗതിയില്‍ പുൡപ്പില്‍നിന്ന് സംരക്ഷണം നല്‍കുന്ന എല്ലും ചുറ്റുമുള്ള േമാണയും നശിച്ചുതുടങ്ങിയിരിക്കും. ഇൗ സമയത്ത് ഇത്തിള്‍ നീക്കം െചയ്യുന്നേതാെട േവര് അനാവരണം െചയ്യെപ്പടാനും പുൡപ്പു േതാന്നാനും ഇടയാക്കും. േമാണ പഴയ ആേരാഗ്യവസ്ഥയിേലെക്കത്തി കഴിഞ്ഞാല്‍ ഇൗ പുൡപ്പ് സ്വാഭാവികമായി കുറഞ്ഞുവരും. ഇൗ പുൡപ്പിെന േപടിേച്ചാ ഇനാമല്‍ നഷ്ടെപ്പടുെമന്ന ധാരണ െകാേïാ ക്ലീന്‍ െചയ്യാതിരുന്നാല്‍ ഒരുപാട് കാലെത്ത ആയുസ്സുള്ള പല്ലുകള്‍ കുറഞ്ഞ കാലംെകാï് തെന്ന നഷ്ടെപ്പടുന്ന അവസ്ഥ വരുന്നതാണ്.
പല്ലു പുൡപ്പിെന്റ മെറ്റാരു ്രപധാന കാരണം െതറ്റായ പല്ലുേതപ്പാണ്. അമിത ബലം ്രപേയാഗിച്ച്  ്രബഷ്‌െകാï് പല്ല് വൃത്തിയാക്കുന്നത് ഇനാമലിന് േതയ്മാനം വരുത്തുകയും പുൡപ്പിന് കാരണമാവുകയും െചയ്യുന്നു. പല്ലിെന്റ നെല്ലാരു ഭാഗം െപാട്ടിേപ്പായാലും പുൡപ്പുïാകാം. വിപണിയില്‍ ഹാര്‍ഡ്, േസാഫ്റ്റ്, മീഡിയം ്രബഷുകള്‍ ലഭ്യമാണ്. പല്ലു പുൡപ്പ് ഉള്ള വ്യക്തി േസാഫ്റ്റ് ്രബഷ് ഉപേയാഗിക്കുന്നതാണ് ഉത്തമം. മൂന്ന് മാസം കൂടുേമ്പാള്‍ ബ്രഷ് മാറ്റണം. കൂടാെത ആേരാഗ്യകരമായ ഭക്ഷണരീതി ശീലമാക്കുന്നത് പല്ലു പുൡപ്പ് വരാതിരിക്കാന്‍ സഹായിക്കും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media