ഹൈക്കു കവിതകള്‍

ഗിന്നസ് സത്താര്‍
ഫെബ്രുവരി 2019

കവിത

മോളുടെ
മോണ കാട്ടിയുള്ള ചിരി
അതാണ് ഏറ്റവും മനോഹരമായ
കവിതയെന്ന്
അവള്‍.... 

 

****************************************************************

 

മക്കള്‍

നമ്മള്‍
നട്ട ചെടികള്‍.
പൂവും കായുമായാല്‍
വസന്തം തേടി പോകുന്നവ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media