മുഖമൊഴി

നീതിയുടെ താങ്ങ്

രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളിലും ജൂഡീഷ്യറിയിലുമുള്ള വിശ്വാസത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതും ബലവത്താക്കുന്നതുമായ വിധിയാണ് ഇക്കഴിഞ്ഞ ദിവസം ഉണ്ടായത്. നീതിന്യായ വ്യവസ്ഥിതിയില്‍ പ്രതീക്ഷയര്‍......

കുടുംബം

കുടുംബം / ഫസ്‌ന മിയാൻ
ദൈവസ്‌നേഹ നിറവില്‍

തേടിയതൊക്കെയും, തീവ്രമായി, വിശ്രമമില്ലാത്ത പ്രയത്‌നങ്ങളത്രയും എന്തിനായിരുന്നു. കാലുകള്‍ക്ക് തളര്‍ച്ചയില്ലാതെ ദാഹമറിയാതെ നടന്നടുത്തതൊക്കെയും എന്തിലേക്കായിരുന്നു. കൂട്ടിയും കിഴിച്ചും കണക്കു നോക്കാതെ......

ലേഖനങ്ങള്‍

View All

പരിചയം

പരിചയം / പി.എം ഷഹീർ
ഒമാന്‍ ബുക്കര്‍ നിറവില്‍

ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ നജീബ് മഹ്ഫൂസിന് ശേഷം ഏറെക്കാലം അന്യം നിന്നിരുന്ന മാന്‍ബുക്കര്‍ അവാര്‍ഡ് ജോഖ അല്‍ഹാരിസിയിലൂടെ അറേബ്യന്‍ സാഹിത്യ ലോകത്തിലേക്ക് തിരികെയെത്തിയതിന്റെ കൃതജ്ഞതയിലും ആഹ്ലാദത്തിലുമ......

പെങ്ങള്‍

പെങ്ങള്‍ / ഹൈദ്രോസ് പുവ്വക്കുർശി
എന്റെ പെങ്ങളുമ്മ

പെങ്ങള്‍ എനിക്ക് സഹോദരി മാത്രമല്ല, എന്നെ താലോലിച്ച് വളര്‍ത്തിയ ഉമ്മ കൂടിയാണ്. ഗര്‍ഭപാത്രവും അമ്മിഞ്ഞപ്പാലും പങ്കിട്ടവരല്ലെങ്കിലും ഒരേ രക്തത്തില്‍ പിറന്ന പെങ്ങള്‍. പിതാവിന്റെ ആദ്യഭാര്യയില്‍ ജനിച്ച ര......

ആരോഗ്യം

ആരോഗ്യം / പ്രഫ. കെ. നസീമ
കുട്ടികളിലെ വയറിളക്കം

പല കാരണങ്ങളാല്‍ ദിവസത്തില്‍ മൂന്നു പ്രാവശ്യത്തില്‍ കൂടുതല്‍ വയറിളകി മലശോധന ഉണ്ടാവുന്നെങ്കില്‍ വയറിളക്കം അഥവാ ഉശമൃൃവീലമ എന്നും പറയാം. ഈ അവസ്ഥക്ക് പല കാരണങ്ങള്‍ ഉണ്ടെങ്കിലും വൈറസുകള്‍, ബാക്ടീരിയകള്‍......

വീട്ടുമുറ്റം

വീട്ടുമുറ്റം / പി.എം കുട്ടി പറമ്പിൽ
പുതിന രുചിക്കും മരുന്നിനും

വിഭവമേതായാലും സുഗന്ധവും രുചിയും വേണമെങ്കില്‍ അല്‍പം പുതിനയില ചേര്‍ക്കണം. രുചി കൂട്ടാന്‍ മാത്രമല്ല മരുന്നായും ഉപയോഗിക്കുന്നു.  അനായാസം നിലത്തും പൂച്ചട്ടികളിലും പുതിന വളര്‍ത്താം. എട്ടോ പത്തോ ഇ......

സച്ചരിതം

സച്ചരിതം / പി.എ സമീന
ആരാണ് വിജയം വരിക്കുന്നവര്‍?

ആരാണ് വിജയിക്കാന്‍ കൊതിക്കാത്തത്? എഴുതുന്ന പരീക്ഷകളെല്ലാം വിജയിക്കണം എന്നാണ് വിദ്യാര്‍ഥിയുടെ ആഗ്രഹം. ഇരുലോകത്തും വിജയിക്കണം എന്നാണ് വിശ്വാസിയുടെ മോഹം. ലോകനാഥന്റെ പരിശുദ്ധ വചനങ്ങളില്‍ രേഖപ്പെട്ടു കി......

ചരിത്രത്തിലെ സ്ത്രീ

തീക്ഷ്ണ സഹനങ്ങളുടെ  രക്തസാക്ഷി

നബി തിരുമേനിയുടെയും ബീവി ഖദീജയുടെയും അനുഗൃഹീത ദാമ്പത്യത്തിന് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോഴായിരുന്നു സൈനബിന്റെ ജനനം. പത്തു വയസ്സ് പൂര്‍ത്തിയാവുന്നതിനു മുമ്പെ സൈനബ് വിവാഹിതയായി. ഖദീജയുടെ സഹോദരീപുത്......

യാത്ര

യാത്ര / പാർവതി പി. ചൻദ്രൻ
ഹംപി: ചരിത്രത്തിന്റെ കാല്‍പ്പനികശോഭ

കാഴ്ചയുടെ വിസ്മയമാണ് കര്‍ണാടകയിലെ ഹംപി. ഭാരതത്തിന്റെ മഹാപൈതൃകം ഉറങ്ങുന്ന പുരാതനനഗരി. പതിനാലാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി. തുംഗഭദ്രാനദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഹം......

പുസ്തകം

പുസ്തകം / പി.ടി കുഞ്ഞാലി
ഖുവൈലിദിന്റെ മകള്‍ പ്രവാചകന്റെ 'ഖദീജ'യായപ്പോള്‍

പ്രവാചകന്റെ ജീവിതവും ഇസ്‌ലാമിക ചരിത്രവും എക്കാലവും വിശ്വാസി സമൂഹം പുളകത്തോടെയും ഉത്സാഹാതിരേകത്തോടെയും മാത്രം നിരീക്ഷിക്കുന്ന ഒന്നാണ്. അവര്‍ അത്രമേല്‍ അഗാധമായി ആ സൂക്ഷ്മജീവിത സന്ദര്‍ഭങ്ങളെ പ്രണയിക്ക......

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media