മൗനശബ്ദം

ഇഖ്ബാല്‍ മുള്ളുങ്ങല്‍ No image

അധികാരി അലോസരപ്പെടുമ്പോഴാണ്
ബഹുമതികള്‍ തിരികെ ലഭിക്കുന്നത്
കല്‍ബുര്‍ഗിയുടെ ശബ്ദം
വെടിയൊച്ചയാകുന്നത്
പെരുമാള്‍ മുരുകന്മാര്‍
പേന വെക്കുമ്പോഴാണ്

ചില മൗനങ്ങള്‍
ഒച്ചയാണ്.
ഉച്ചിയിലുയരുന്ന
ഘോരശബ്ദം,
തിന്മകള്‍ തകരുന്ന
സത്യശബ്ദം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top