കാലമേ മാപ്പ്

കെ.കെ.റംസീന No image

പാതിയറ്റ കാലും,
പിടക്കുന്ന ശിരസ്സും,
പഴകിയ രക്തത്തിന്റെ കനത്ത ഗന്ധം....
മരണം മണക്കുന്ന കാറ്റും...
പ്രണയ നഗരമേ പാരീസ്!!
 

പ്രൊഫൈലുകളില്‍ വര്‍ണം
മാറ്റി പിന്തുണക്കുന്നില്ല
ഈ അക്ഷരങ്ങളൊന്നും
ഐ.എസുകാരന്‍ കാരിരുമ്പിന്റെ
ഹൃദയത്തില്‍
വിചിന്തനങ്ങള്‍ സൃഷ്ടിക്കുകയും ഇല്ല
 

മനുഷ്യന്‍
മനുഷ്യരാല്‍ കൊല്ലപ്പെടുന്ന നാടുകള്‍ക്ക്
പിന്തുണക്ക് പകരം
ഹൃദയം തൊട്ട പ്രാര്‍ത്ഥനകള്‍!!

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top