ആദ്യം അവര്‍ പട്ടാളക്കാരന്റെ ശവപ്പെട്ടിയില്‍ അഴിമതി നടത്തി KargilWar
പിന്നീടവര്‍ പട്ടാളക്കാരന്റെ വിധവ അന്തിയുറങ്ങേണ്ട ഫ്ളാറ്റില്‍ അഴിമതി നടത്തി AdarshFlatScam
ഇന്നവര്‍ പട്ടാളക്കാരന്റെ അന്നത്തിലും അഴിമതി നടത്തി TejBahadurYadav BSFJawan
മാറ്റമില്ലാത്തത് ''പട്ടാളം അതിര്‍ത്തിയില്‍ മഞ്ഞത്ത്...'' എന്ന് തുടങ്ങുന്ന ഉന്മാദ ദേശീയതയുടെ ഈരടികള്‍ മാത്രം.
തങ്ങളുടെ ചെയ്തികള്‍ക്ക് മറയിടാന്‍ ദേശീയതയെ പ്രോജ്വലിപ്പിച്ച് ശ്രദ്ധ തിരിക്കുന്ന സംഘ്പരിവാറും, പിടിക്കപ്പെടും എന്ന ഘട്ടത്തില്‍ ശ്രദ്ധ തിരിക്കാന്‍ ''കള്ളന് കള്ളന്'' എന്ന് വിളിച്ച് കൂവുന്ന മോഷ്ടാവും ഒരമ്മ പെറ്റ മക്കള്‍.