പ്രണയാവസ്ഥ

എം.കെ. മറിയം
2016 സെപ്തംബര്‍
ഞെരുക്കങ്ങള്‍ക്കിടയിലും നെട്ടോട്ടങ്ങള്‍ക്കടിയിലും പെട്ട്... ചതഞ്ഞരഞ്ഞൊരു

ഞെരുക്കങ്ങള്‍ക്കിടയിലും

നെട്ടോട്ടങ്ങള്‍ക്കടിയിലും പെട്ട്...

ചതഞ്ഞരഞ്ഞൊരു

ചെമ്പരത്തിപ്പൂവ്...

 

മനസ്സ് 

തെളിഞ്ഞു തീരുന്നതിനിടയില്‍

മങ്ങിയിരുളുന്ന,

ഈ ആകാശത്തിന്റെ പേര്

എല്ലാ മാസവും 

'കര്‍ക്കിടകം' എന്ന് തന്നെയാവുമോ .....!

 

കവിത 

മഴയിരമ്പലുകള്‍ക്കിടയില്‍ നിന്നും

കേട്ടൊരു കയര്‍ക്കല്‍

'ഇനിയെന്നാണു നീ...

എന്നെയൊന്നെഴുതുക'

 

 


ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media