കാണ്‍മാനില്ല

ഭര്‍ത്താവ് തന്നെയാണ് പരാതി പറഞ്ഞിരിക്കുന്നത്. എന്നെ കാണ്‍മാനില്ലെന്ന്.ചിതറി കിടക്കുന്ന വീടിനുള്ളില്‍ അവിടെയുമിവിടെയും കുട്ടികള്‍ […]

പാലായനം

പെയ്തുതീരാന്‍ഒരു ചാറ്റല്‍മഴ പോലുംബാക്കിയില്ല.പേമാരി കൊണ്ട്നിറഞ്ഞുകവിഞ്ഞതാണ്കണ്ണുകള്‍.എരിഞ്ഞടങ്ങാന്‍ഒരു കനല്‍ച്ചീള് പോലുമില്ല.കാട്ടുതീയേറ്റ്കരിഞ്ഞു പോയതാണ്ഹൃദയം.ദക്ഷിണവെക്കാന്‍ഒരു വിരല്‍തുമ്പുപോലുമില്ല.അടുക്കള ചുമരുകള്‍ക്കുള്ളില്‍പണയപെടുത്തിയതാണ്കൈകാലുകള്‍.കാക്കയും കഴുകനുംകാട്ടുചെന്നായ്കൂട്ടവുംമസ്തിഷ്‌ക്കത്തെ […]

അടുക്കള കവിതകള്‍

ഉപ്പ് ഒരു തരിയധികംമതി കുടുംബം മൊത്തംകലങ്ങാന്‍ കറിവേപ്പ് തിളച്ച കറിയില്‍മുങ്ങിമരിച്ചധീര രക്തസാക്ഷീ…നിനക്കഭിവാദ്യങ്ങള്‍. അമ്മിക്കല്ല്അമ്മായിയമ്മയുടെകൊര […]

രേഖകളില്ലാത്ത ബന്ധങ്ങള്‍

ചേമ്പിലമെത്തയില്‍ പ്രഭാതത്തെപുണരുംവെള്ളത്തുള്ളിയുടെ തണുപ്പും മധുരവും.പിണക്കത്താല്‍ കൂമ്പുന്ന തൊട്ടാവാടിതന്‍കൂര്‍ത്ത മുള്ളുകളേകും സുഖമുള്ള നീറ്റല്‍പിറവികാക്കും പൂമൊട്ടിന്റെ […]

വേട്ട

വേട്ട തുടങ്ങുന്നത്‌-ആരുമാവാം…എവിടെയും-എങ്കിലും,ഇരയുടെ ചോരക്ക്‌- ഒരേ നിറം! പറയുന്നത്‌- ഒരേ ഭാഷ

മാവേലി

പുതിയ ദഹനേന്ദ്രിയങ്ങള്‍ക്ക്‌തീരെ പരിചയമില്ലാത്തതാളും തവരയുംകവിതയിലും കഥയിലുമായി.പകരക്കാരായിവിദേശത്തു നിന്നുംഷവായിയും ഷവര്‍മയും കുടുംബസമേതം എത്തി.മണ്ണിര പോലെ […]

`ഇപ്പൊ വരാം!’

കാറിന്റെ ഡോറടക്കുമ്പോള്‍എവിടേക്കാണെന്നാരാഞ്ഞില്ല.വാഹനം നിറുത്തിയത്‌കൂറ്റനൊരു കെട്ടിടത്തിനു മുമ്പില്‍ ചുവന്ന നോട്ടുകള്‍ മുതലാളിക്ക്‌കൈമാറുമ്പോഴറിഞ്ഞില്ലതനിക്കാണ്‌ വിലയിടുന്നതെന്ന്‌ഇപ്പോള്‍ വരാമെന്ന്‌ […]

നിങ്ങളെന്നെ ഭ്രാന്തിയെന്ന്‌ വിളിക്കുമോ?

വിടപറയുന്നു ഞാന്‍ വിരല്‍ത്തുമ്പില്‍ അമ്മാനമാടിസമയത്തെ കൊല്ലുന്ന 3 ജി യന്ത്രത്തിന്‌, മണ്ണിനെ കാര്‍ന്നു […]