ഇസ്ലാമില്‍ സ്ത്രീ രണ്ടാം പൗരയല്ല. പുരുഷന്റെ പൗരത്വ പദവി തന്നെയാണ് സ്ത്രീക്കും അനുവദിക്കപ്പെട്ടത്. […]
ദീനീ തല്പരരും വിശാലമനസ്കരുമായിരുന്നു ശാന്തപുരം മഹല്ലു നിവാസികള്‍. ഇസ്ലാമിക ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്തുകയും […]