ഫാത്വിമ മദാരിഅല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ ശാന്തപുരംഅന്നവള്‍… പ്രകൃതിയുടെ സൌന്ദര്യം കാച്ചിയ എണ്ണയുടെ […]
വാലടര്‍ന്ന കിണ്ടിയുടേയുംക്ലാവു തിന്നുതീര്‍ത്തകിണ്ണത്തോടുമൊപ്പംചായ്പില്‍ കിടപ്പായിരുന്നുപഴയ മുറം… സ്‌നേഹത്തില്‍ നിന്നമ്മ പക പാറ്റിയെറിഞ്ഞ പോല്‍നെല്ലിലെ പതിരുംഅരിയിലെ […]
ഒരു കണ്ണ് എപ്പോഴുമവളുടെമേലുണ്ടായിരുന്നുവീട്ടില്‍ ഉമ്മയുടെറോഡില്‍ ഉപ്പയുടെഅങ്ങാടിയില്‍ ആങ്ങളയുടെസ്‌കൂളില്‍ ടീച്ചറുടെഹോസ്റ്റലില്‍ വാര്‍ഡന്റെകോളെജില്‍ സതീര്‍ഥ്യരുടെപിന്നെ സദാചാര […]
കറുത്തു മെലിഞ്ഞ്മലര്‍ന്ന് നീണ്ടു നിവര്‍ന്നങ്ങനെ കിടന്നോളുംകണ്ടവര്‍ക്കൊക്കെ കയറിയിറങ്ങാന്‍നാണം മറക്കാനൊരു തണല്‍പോലുമില്ലാതെ വളഞ്ഞു പുളഞ്ഞ് […]
നീചൂളയിലുരുക്കിയെടുത്ത് അഗ്നിശുദ്ധിവരുത്തിയ അധ്വാനത്തിന്റെ ആഘോഷമാണിന്ന് ഭക്തിയുടെആവിയില്‍ വെന്ത നിന്റെ മെയ്യ് പശ്ചാതാപത്തിന്റെ നീലക്കടലില്‍ […]
ദൈവം അയാളെ വരച്ചുജനം പിറുപിറുത്തു‘എന്തൊരു മോന്ത’അയാള്‍ ചിത്രകാരനായിചിത്രം വരച്ചുകൊണ്ടേയിരുന്നുമാസ്റര്‍പീസിലെത്തിയപ്പോള്‍ജനം വിളിച്ചുപറഞ്ഞു‘എന്തൊരു കരവിരുത്’വിശപ്പ് പാചകശാലയില്‍ ശീതീകരിച്ച മുറിയില്‍തീന്‍മേശക്ക് […]