അതിജീവനത്തിന്റെ ഉറവുകള്‍

”നടന്നു നടന്നങ്ങനെ നീങ്ങുമ്പോള്‍ പാദങ്ങള്‍ക്കടിയില്‍ തിരിയുന്നു ഭൂമി  സ്ഥിരമായിരിക്കുന്നില്ലൊരിക്കലുമീ നദികളും മലകളും” എന്ന […]

കുളിര്‍ മഴയായ് പെയ്തിറങ്ങിയ കുടിവെള്ളം

വേനല്‍ വറുതിയിലേക്ക് നടന്നടുക്കുകയാണ് കേരളം. അതി തീക്ഷ്ണമായ ജലക്ഷാമം അനുഭവപ്പെടാന്‍ പോകുന്നു എന്ന് […]

”പള്ളങ്ങള്‍” ഭൂമിക്കൊരു റീ ചാര്‍ജ്ജ്

ദേശീയ ശരാശരിയിലും വളരെയധികം മഴ കിട്ടുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും മഴപെയ്തൊഴിഞ്ഞ് ഏറെക്കഴിയുന്നതിനു […]

നെഞ്ചിൽ തീ സമ്മാനിച്ച് കലാലയ റാഗിംഗ്‌

ഞങ്ങളുടെ മുറിക്ക് ഏതാണ്ട് എതിര്‍വശത്താണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ ലക്ഷ്മി, ആതിര, ഹൃദയ, […]

കലാലയങ്ങളിൽ ചോരവീഴാതിരിക്കാൻ

തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കുന്നില്ല പ്രൊഫ ഒ.ജെ. ചിന്നമ്മ ഇന്നത്തെ കാലലാലയങ്ങളിലെ അധ്യാപകരെയും സ്ഥാപന […]

കരയിലും കടലിലും വേണ്ടാതായവർ – ചില റോഹിംഗ്യൻ കാഴ്ചകളിലൂടെ

2012-ല്‍ അറഫയുടെ ഗ്രാമത്തിലും കലാപമെത്തി. മ്യാന്‍മറിലെ റോഹിംഗ്യകളുടെ ജീവിതം അങ്ങനെയാണ.് എപ്പോഴാണ് എല്ലാം […]

വാടക ഗർഭധാരണവും ധാർമികതയും

സ്വന്തമായി ഒരു കുഞ്ഞിനെ താലോലിക്കുക എന്നത് എല്ലാ ദമ്പതികളുടെയും സ്വപ്‌നമാണ്. വിവാഹം കഴിഞ്ഞ് […]

ആഘോഷമാകുന്ന പുതുവര്‍ഷ രാവുകള്‍

ലോകമെമ്പാടുമുള്ള മനുഷ്യസമൂഹം പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന തിരക്കിലാണ്. ആഘോഷങ്ങള്‍ പുതിയ പുതിയ രൂപങ്ങൡും ഭാവങ്ങളിലും […]

കോടതി കയറിയ മുത്വലാഖ്

ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ സ്ത്രീകള്‍ക്ക് സമത്വവും പരമാവധി സ്വാതന്ത്ര്യവും അതിനേക്കാളുപരി സമൂഹത്തില്‍ പൂര്‍ണ […]

മുഹമ്മദ് നബി സൂര്‍ണനായ മനുഷ്യ വ്യക്തിത്വം

ലോകത്ത് മഹാന്മാര്‍ മൂന്ന് വിധമുണ്ട്. ഒന്ന് ഇതിഹാസ പുരുഷന്മാരാണ്. അവരും മനുഷ്യരായിരിക്കാം. പക്ഷേ […]