ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കണം
ഇന്ത്യന്‍ ജനാധിപത്യ രീതിയിലും മതേതര സങ്കല്‍പ്പത്തിലും ഫെഡറല്‍ സമ്പ്രദായത്തിലും നാനാത്വത്തിലും വിശ്വസിക്കുന്നവര്‍ അല്‍പം […]
ഫീച്ചര്‍ / എ.പി ഷംസീർ
മരുഭൂമികളില്‍ ഇനി വസന്തം പെയ്യട്ടെ
കൊറോണ രൂപപ്പെടുത്തിയ പുതിയ ജീവിത ശീലങ്ങള്‍ പല രീതിയില്‍ ഏറ്റവുമധികം സ്വാധീനിക്കുന്നതും ബാധിക്കുന്നതും […]
/
മറുചോദ്യങ്ങള്‍ ഉന്നയിക്കുന്ന മുസ്‌ലിം സ്ത്രീ
ബിംബവത്ക്കരണം  ആവശ്യമില്ല ഹിബ വി (ജാമിയ മില്ലിയ ഇസ്‌ലാമിയ വിദ്യാര്‍ഥി) മുഖ്യധാരാ നരേറ്റീവുകള്‍ […]
ആരോഗ്യം / ഡോ. സജ്‌ന സഈദ് (പീഡിയാട്രീഷ്യൻ, അസി. സർജൻ)
കോവിഡ് കാലത്ത് സ്‌കൂള്‍  തുറക്കുമ്പോള്‍
ഒരുപാട് ആകുലതകള്‍ക്കും സംശയങ്ങള്‍ക്കുമിടയില്‍ പതിനേഴു മാസങ്ങള്‍ക്കു ശേഷം വിദ്യാലയങ്ങള്‍ കുട്ടികള്‍ക്കു മുന്നില്‍ തുറക്കുകയാണ്. […]
വെളിച്ചം / സി.ടി സുഹൈബ്
പതിവ് ശീലങ്ങളാണ്  അല്ലാഹുവിനിഷ്ടം
ദൈനംദിന ജീവിതത്തില്‍ ധാരാളം നന്മകളും നല്ല ശീലങ്ങളുമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവവരാണ് നമ്മില്‍ പലരും. ഈമാന്‍ […]
അനുഭവം / ഗായിക കണ്ണൂർ സീനത്തിന്റെ ഓർമയിൽ വി.എം.കുട്ടി മാഷ് കണ്ണൂർ സീനത്ത്
എന്നെ കൈപിടിച്ച്  കയറ്റുകയായിരുന്നു
സ്ത്രീയുടെ ശബ്ദം മേല്‍ക്കൂരക്കപ്പുറം പൊങ്ങാന്‍ പാടില്ല എന്ന് വിശ്വസിക്കുന്ന കൂടുംബ പശ്ചാത്തലമായിരുന്നു എന്റേത്. […]
കരിയര്‍ / കെ.പി ആഷിക്ക്
വനിതകള്‍ക്കായി  ചില ശാക്തീകരണ പദ്ധതികള്‍
ഒരു നാടിനെ സാമൂഹിക മാറ്റത്തിലേക്കു നയിക്കാന്‍ ലിംഗനീതി നടപ്പിലാക്കിയേ തീരൂ. സ്ത്രീശാക്തീകരണം പ്രാവര്‍ത്തികമാക്കാന്‍ […]
ചുറ്റുവട്ടം / കെ.വൈ.എ
വില്‍ക്കാനുണ്ട്, ലേറ്റസ്റ്റ് പുരാവസ്തു
കേരള ദേശത്തെ പുരാവസ്തു യുദ്ധത്തിന്റെ മധ്യകാലഘട്ടം. ഞാന്‍ പൂമുഖത്ത് വരാന്തയില്‍ ഇരിക്കുന്നു.  ഒരാള്‍ […]
സച്ചരിതം / സഈദ് മുത്തനൂര്‍
അബൂബര്‍സ:  അശരണരുടെ ആശ്രയം
‘ഹൗദുല്‍ കൗഥറിനെ’ക്കുറിച്ച് എന്റെ സംശയം തീര്‍ക്കാന്‍ ആര്‍ക്കാണ് കഴിയുക?’ ബസറ ഗവര്‍ണര്‍ ഉബൈദുല്ലാഹി […]
കുറിപ്പ് / സുബൈർ കുന്ദമംഗലം
വിട്ടുവീഴ്ച
ഖുര്‍ആനും സുന്നത്തും മുന്തിയ പരിഗണന നല്‍കിയ ഉത്തമ സ്വഭാവ ഗുണമാണ് വിട്ടുവീഴ്ച. വിട്ടുവീഴ്ച […]
പരിചയം / മുഹ്‌സിന ഇരിക്കൂർ
എഴുതിത്തീര്‍ത്ത വിസ്മയം
പ്രവാചകന്മാരിലൂടെ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങള്‍ ആദ്യകാലത്ത് ജനങ്ങളിലേക്ക് എത്തിയത്് വാമൊഴിയായിട്ടായിരുന്നു. പിന്നീടത് കൈയെഴുത്ത് പ്രതികളായും […]