ശ്രദ്ധേയമായ വിധി
നിലവിലെ ഭരണക്രമത്തില്‍ ജനാധിപത്യം ഏറ്റം മികച്ചതായി മാറുന്നത് വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള അതിന്റെ ശക്തിയാലാണ്. […]
കുടുംബം / സൈദലവി വിളയൂർ
ലക്ഷ്യം കൃത്യമെങ്കില്‍ വിജയം സുനിശ്ചിതം
നമ്മുടെ ഓരോ ദിനങ്ങളും എഴുന്നേല്‍ക്കുന്നു, ജോലി ചെയ്യുന്നു, ഉണ്ണുന്നു, ഉറങ്ങുന്നു എന്നതിനപ്പുറം അസാധാരണമോ […]
ഫീച്ചര്‍ / മെഹ്താബ്
വാര്‍ത്തയിലെ സ്ത്രീകള്‍
‘പെണ്ണിന്റെ പഠിപ്പ് ഒന്നും തീര്‍ന്നില്ലേ. കെട്ടിച്ചാലും പഠിപ്പൊക്കെ ഒരുവിധം നടക്കുമല്ലോ’ എന്ന തരത്തിലൊക്കെയുള്ള […]
വെളിച്ചം / സി.ടി സുഹൈബ്
പ്രകാശഗോപുരങ്ങളിലേക്ക് വെളിച്ചം പകര്‍ന്ന മാതാക്കള്‍
”ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ  പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ […]
വീട്ടുമുറ്റം / ഹാമിദലി വാഴക്കാട്
തണലും സ്വാദും: മണ്ണറിഞ്ഞ് തൈ വെക്കാം
നല്ലൊരു എഞ്ചിനീയറെ കണ്ടെത്തി വീടുപണിയുന്നവരാണ് നമ്മള്‍. വീടുനിര്‍മാണത്തിന് നല്‍കുന്ന കരുതല്‍ വീട്ടുവളപ്പിലേക്കുള്ള ചെടികള്‍ […]
/ സീനത്ത്‌ ചെറുകോട്‌
സ്വബ്ര്‍ വഴിയിലെ പെരുന്നാള്‍
ഇബ്റാഹീം പ്രവാചകന്റെ ക്ഷമയുടെയും ഈമാനിന്റെയും പടച്ചവനോടുള്ള ഇശ്ഖിന്റെയും ഓര്‍മകളിലേക്കുള്ള തീര്‍ഥയാത്രയാണ് ബലിപെരുന്നാള്‍. പ്രയാസങ്ങളുടെ […]
യാത്ര / പി.കെ മിഹറ
ഞാന്‍ കണ്ട ലക്ഷദ്വീപ്
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ പുതുതായി വന്ന പ്രഫുല്‍ ഘോഡാ പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്റര്‍ […]
തീനും കുടിയും / ഇന്ദു നാരായൺ
കാഷ്യു സ്‌ക്വയര്‍
അണ്ടിപ്പരിപ്പ് – 100 ഗ്രാം,  ബട്ടര്‍ – 200 ഗ്രാം പൊടിച്ച പഞ്ചസാര […]
/ പി.പി അബ്ദുർറഹ്മാൻ പെരിങ്ങാടി
ഹജ്ജിലെ സാമൂഹികപാഠങ്ങള്‍
ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം എന്നീ മാസങ്ങള്‍ യുദ്ധ നിരോധിത പവിത്ര മാസങ്ങളായി നിശ്ചയിച്ചത് […]
/ പി.ടി കുഞ്ഞാലി
ഒരടിമപ്പെണ്‍കിടാവിനെ  പ്രവാചകന്‍ പരിഗണിച്ചപ്പോള്‍ 
മദീനയിലെ ഒരു സാധാരണ സന്ധ്യയോടടുത്ത  സമയം. യുദ്ധയാത്രകളുടെ ഉദ്വേഗങ്ങളോ വിദൂര ഗോത്രദേശങ്ങളില്‍നിന്നെത്തിയ വഫ്ദുകളുടെ […]
പരിചയം / ഡോ. പി.കെ ഷബീബ്
അനാഥരാക്കപ്പെടുന്നത് അമ്മമാരും സോദരിമാരും
  അസ്‌ന എന്നും മലയാളിക്ക് വേദനിക്കുന്ന ഒരു ഓര്‍മച്ചിത്രമാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഇടയില്‍ […]
സച്ചരിതം / സഈദ് മുത്തനൂര്‍
വിമോചിത അടിമയായ പ്രവാചക കുടുംബാംഗം
റസൂല്‍ തിരുമേനി മോചിപ്പിച്ച അടിമ. ആദ്യം അനുചരനായി.  പിന്നെ അഹ്‌ലുബൈത്തിലെ ഒരംഗമായി ആദരം […]
സ്മരണ / അത്തീഫ് കാളികാവ്
സുഹ്‌റ പടിപ്പുര:  പറന്നകന്ന കനല്‍പക്ഷി
മലയാള സാഹിത്യത്തിന് നവയൗവനം പകര്‍ന്ന കവയിത്രി സുഹ്റ പടിപ്പുര വിടചൊല്ലുമ്പോള്‍ മനസ്സിലേക്ക് കടന്നു […]