കുഞ്ഞു ഫായിസ് പറഞ്ഞ വലിയ പാഠം
നാം ആരെയോ  കാത്തുനില്‍ക്കാറുണ്ട്; ജീവിതത്തിന്റെ പ്രതിസന്ധികളില്‍, പ്രയാസങ്ങളില്‍,  ഒരു ആശ്വാസവാക്കുമായി അല്ലെങ്കില്‍ ആഗ്രഹിക്കുന്ന […]
കുടുംബം / കെ.ടി സൈദലവി വിളയൂർ
മക്കളെ താരതമ്യം ചെയ്തു തകര്‍ക്കരുത്
നിങ്ങള്‍ നിങ്ങളുടെ മക്കളെ എപ്പോഴെങ്കിലും മറ്റുള്ളവരുമായി താരതമ്യം ചെയ്തിട്ടുണ്ടോ? ഇങ്ങനെ ഒരു ചോദ്യം […]
ഫീച്ചര്‍ / വി.മൈമൂന, മാവൂർ
ആകാശത്ത് ചിതറിയ സ്വപ്നങ്ങള്‍ക്ക് കാവലായി
കര്‍ക്കിടകം കലിതുള്ളി ചോരാത്ത പേമാരിയൊഴുകുന്ന രാവും പകലും… പ്രളയത്തിന്റെ സംഹാര താണ്ഡവം കേരള […]
/ ഫർസാന ബിൻത് ശംസുദ്ദീൻ
അല്ലാഹുവിന്റെ സൗന്ദര്യ സങ്കല്‍പ്പവും മനുഷ്യരുടെ വംശീയതയും
അല്ലാഹുവിന്റെ പരിശുദ്ധ നാമങ്ങളില്‍ ഒന്ന് അല്‍ മുസവ്വിര്‍ അഥവാ സൗന്ദര്യം രൂപപ്പെടുത്തുന്നവന്‍ എന്നാണ്. […]
/ അഷ്‌റഫ് കാവില്‍
സ്തനങ്ങള്‍ ഇസ്തിരിയിടുമ്പോള്‍
കോവിഡ്  സൃഷ്ടിച്ച സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധി ലോകത്തെ പലവിധത്തില്‍ ബാധിച്ചിരിക്കുന്നു. ഈ പ്രതിസന്ധി […]
പരിചയം / അത്തീഫ് കാളികാവ്
റേഡിയോ ഗാനങ്ങള്‍ക്കൊപ്പം പാട്ടിന്റെ ലോകത്തേക്ക് ദേവകി
ഇളങ്കാറ്റിലാടുന്ന കരിമ്പനയുടെ താളലയങ്ങളില്‍ പൂവിട്ട സംഗീതം 61-ാം വയസ്സില്‍ പൂര്‍ണത പ്രാപിച്ചപ്പോള്‍ ദേവകി […]
കുറിപ്പ് / മുസ്ഫിറ കൊടുവള്ളി
കൊറോണാ കാലത്തെ ആഘോഷങ്ങള്‍
‘ഓര്‍മക്ക് പേരാണിതോണം പൂര്‍വ നേരിന്റെ നിനവാണിതോണം ഓര്‍ക്കുവാെനെന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിറവാണിതോണം’ -മുരുകന്‍ […]
സച്ചരിതം / സഈദ് മുത്തനൂര്‍
ലൈല ബിന്‍ത് അബീഹശ്മ
”നിങ്ങളെല്ലാം കൂടി ഞങ്ങളെ വല്ലാതെ പ്രയാസപ്പെടുത്തുകയല്ലേ! ഞങ്ങള്‍ വീടും കുടുംബവും ഇട്ടെറിഞ്ഞ് ഈ […]
സ്മരണ / സയ്യിദ് ഖാലിദ് ഫാറൂഖ് മൗദൂദി
ഞങ്ങളുടെ വീട്
സെപ്റ്റംബര്‍ 25 സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ 117-ാം ജന്മദിനമാണ്. മൗദൂദിയുടെ പുത്രനായ […]
അനുഭവം / സയ്യിദ ഹുമൈറ മൗദൂദി
ശത്രുക്കളോടും സൗഹൃദം
പിതാവിന്റെ തണലില്‍- 10 എന്റെ മകള്‍ റാബിഅ(ജന. 1967 ജനു. 21)യോട് അബ്ബാജാന്ന് […]
വീട്ടുമുറ്റം / ഹംസ സ്രാമ്പിക്കൽ
എങ്ങനെ ചെടികള്‍ നടും?
വിത്തു മുഖേനയുള്ള നടല്‍ വിത്തു മുഖേനയുള്ള ചെടികള്‍ നടലിന് ലൈംഗിക പ്രത്യുല്‍പാദനം എന്ന് […]
ചരിത്രത്തിലെ സ്ത്രീ / ഹൈദറലി ശാന്തപുരം
ആദര്‍ശ സംരക്ഷണ പാതയിലെ സ്ത്രീസാന്നിധ്യം
ആദര്‍ശ സംരക്ഷണത്തിനും സമൂഹ സുരക്ഷക്കും ആവശ്യമായ സേവന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ പങ്ക് വഹിച്ച […]