പോരായ്മകളിലൂടെ തന്നെ ചേര്‍ത്തുനിര്‍ത്തുക
സാമൂഹിക മര്യാദകളെ കുറിച്ച് ഏറെ പഠിച്ചവരും ചര്‍ച്ച ചെയ്തവരുമാണ് നാം. കുടുംബത്തില്‍, തൊഴിലിടങ്ങളില്‍, […]
കുടുംബം / കെ.ടി സൈദലവി വിളയൂർ
കുരുന്നു ചോദ്യങ്ങളെ അവഗണിക്കരുത്
ചില കുട്ടികളെ മാതാപിതാക്കള്‍ക്ക് ശല്യമായിത്തോന്നാറുണ്ട്. കാരണം മറ്റൊന്നുമല്ല; അവരുടെ ചോദ്യങ്ങള്‍ തന്നെ. ഇടതടവില്ലാതെ […]
ഫീച്ചര്‍ / കാമില കലാം
വരകളിലൂടെ നിറം പകര്‍ന്ന്
”വരയെന്നാല്‍ പ്രാന്താണെനിക്ക്.. ചിലപ്പോള്‍ രാത്രിയില്‍ ഉറക്കമിളച്ച് ഞാന്‍ വരച്ചോണ്ടിരിക്കും. ഭ്രാന്തമായ ചിന്തകള്‍ വന്ന് […]
കുറിപ്പ് / അപർണ
ആത്മവിശ്വാസത്തോടെ ചിരിക്കൂ
വ്യാപകമായി വരുന്ന ‘സ്‌മൈല്‍ ക്ലിനിക്കു’കള്‍ വ്യക്തികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പല്ലിന് ക്ലിപ്പിട്ടും മോണകള്‍ക്ക് […]
/ ഉമ്മുറുജ്ഹാൻ
കണ്‍നിറയെ കഅ്ബ കണ്ട് 
കുഞ്ഞുനാളില്‍ പുത്തനുടുപ്പണിഞ്ഞ് മൈലാഞ്ചിയിട്ട് തുള്ളിച്ചാടി ഉപ്പാന്റകത്തേക്കൊരു പോക്കാണ്. അതേ മാനസികാവസ്ഥയാണ് മക്കത്തേക്ക് പുറപ്പെടുമ്പോള്‍ […]
/ ശൈഖ് മുഹമ്മദ് കാരകുന്ന്
സ്‌നേഹസ്വരൂപിണികളാവുക
കഴിഞ്ഞ ദിവസം ചിരകാല സുഹൃത്തായ, ബഹ്‌റൈനില്‍ ജോലിചെയ്യുന്ന വാഴക്കാട് സ്വദേശി അലി അശ്‌റഫ് […]
പെങ്ങള്‍ / ടി.പി രാജീവൻ
എന്റെ സ്വത്വത്തിനു പുറത്തല്ല പെങ്ങള്‍, അകത്താണ്
ഒരു പെങ്ങളാണ് എനിക്കുള്ളത്, രേണുക. പ്രായംകൊണ്ട് ഞങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. 14 […]
ചരിത്രത്തിലെ സ്ത്രീ / സഈദ് മുത്തനൂര്‍
നന്മയുടെ മകള്‍
‘എനിക്കു വേണ്ടി നിങ്ങളുടെ വീട് ഒഴിഞ്ഞുതരണമെന്ന് ഹാരിസയോട് പറയാന്‍ ഇനിയും എനിക്ക് ലജ്ജയുണ്ട്’ […]
ആരോഗ്യം / പ്രഫ. കെ നസീമ
ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന രോഗാണുക്കള്‍
പെനിസിലിന്‍ ഗ്രൂപ്പ് ആന്റിബയോട്ടിക്കുകളെ അതിജീവിക്കാനുള്ള കഴിവ് നേടിയെടുത്ത രോഗാണുക്കള്‍ ആശുപത്രികളുടെ അന്തരീക്ഷത്തില്‍ തഴച്ചുവളരുകയും […]
പുസ്തകം / ഫെബിൻ
മാതാപിതാക്കള്‍ സ്വര്‍ഗവാതില്‍ക്കല്‍
ഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാം ആരും സൈ്വര്യം കെടുത്തില്ല. ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന് ഉറക്കം […]
പ്രതികരണം / അടിയലത്ത് നഈമ, പെരിങ്ങാടി, മാഹി
‘പഠിച്ചുമുന്നേറുന്ന പെണ്ണും കവച്ചുവെക്കാനാവാതെ ആണും’ 
മെയ് ലക്കം ‘ആരാമ’ത്തിലെ ”പഠിച്ചുമുന്നേറുന്ന പെണ്ണും കവച്ചുവെക്കാനാവാതെ ആണും” എന്ന ചര്‍ച്ചയിലെ പ്രതികരണങ്ങള്‍ […]

കഥ / കവിത/ നോവല്‍

To ensure your issues; Subscribe now !