മനുഷ്യാവകാശത്തിന്റെ ചില ഇന്ത്യന്‍ അവസ്ഥകള്‍
വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ബലത്തില്‍ ഒട്ടേറെ പ്രമാദമായ വിധിതീര്‍പ്പുകള്‍ പരമോന്നത കോടതിയുടെ ഭാഗത്തുനിന്നും […]
കുടുംബം / ഡോ. നൗഫൽ കള്ളിയത്ത്
ഇന്റര്‍നെറ്റില്‍ കുരുങ്ങുന്ന കുട്ടികള്‍
കുട്ടികളില്‍ ഇന്റര്‍നെറ്റ് ഉപയോഗം ഇന്ന് വര്‍ധിച്ച തോതിലാണ്. അതുകൊണ്ടുതന്നെ അവരുടെ വ്യക്തിപരവും സാമൂഹികവുമായ […]
ഫീച്ചര്‍ / വി.പി.എ അസീസ്‌
കേവലമൊരു പോസ്റ്റര്‍ ഗേള്‍ അല്ല ഈ ധീരയൗവനം
ഭീകരത ക്രൂര നഖങ്ങളാഴ്ത്തിയതിനാല്‍ പിഞ്ഞിപ്പോയ സ്വജീവിതത്തെ സാഹസികവും ധീരവുമായ പരിശ്രമങ്ങളിലൂടെ വീണ്ടെടുത്ത ഇറാഖി […]
/ ഹസനുല്‍ ബന്ന
വേട്ടക്കാര്‍ വീണ്ടും വട്ടമിടുന്നത് ഇവരെ
ഒരു ദിവസം രാത്രിയാണ് ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ക്ക് സംഘ് പരിവാറുകാര്‍ ട്രെയ്‌നില്‍ തല്ലിക്കൊന്ന […]
ചായ, നല്ല ചായ
ജപ്പാനിലെ ബുദ്ധമതക്കാരുടെ ഇടയിലുള്ള ഒരു വഴക്കമായിരുന്നു ചായ കുടിക്കുന്നതും മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതും. മനുഷ്യന്‍ […]
പെങ്ങള്‍ / ലത്തീഫ് പറമ്പിൽ
കണ്ണീരിന്‍ മഴയത്ത്
മഴക്കാലമായാല്‍ പൂനൂര്‍പ്പുഴ കരകവിഞ്ഞൊഴുകും. അതിന്റെ കൈവഴിയായ, വീടിനടുത്തുകൂടി ഒഴുകുന്ന പൂളക്കടവ് പുഴയും കൂലംകുത്തിയൊഴുകുന്നുണ്ടാവും. […]
പുസ്തകം / അർശദ് ചെറുവാടി
ഖദീജയെ പുനര്‍വായിക്കുമ്പോള്‍
‘മാണിക്യമലരായ പൂവി, മഹതിയാം ഖദീജ ബീവി’ – നാല് പതിറ്റാണ്ട് മുമ്പ് പി.എം.എ […]
അനുഭവം / പി.കെ. ജമാൽ
ഒഡീഷയില്‍നിന്നൊരു പെണ്‍കുട്ടി
എത്ര ചെറുതായാലും ഓരോ യാത്രയും ഓരോ അനുഭവമാണ്. വ്യക്തികള്‍, ദൃശ്യങ്ങള്‍, വഴിയോരക്കാഴ്ചകള്‍, പെരുമാറ്റരീതികള്‍, […]
തീനും കുടിയും / ശബ്‌ന നൗഷാദ് പൂളമണ്ണ
തക്കാളി സൂപ്പ്
തക്കാളി നുറുക്കിയത് – 5 കപ്പ് ചെറുപയര്‍ പരിപ്പ് – കാല്‍ കപ്പ് […]
വെളിച്ചം / ശമീര്‍ബാബു കൊടുവള്ളി
പവിത്രമായ ജാലകമാണ് സ്‌നേഹം
‘സ്‌നേഹമെന്ന വികാരത്തിന് ചിറക് മുളക്കുമ്പോള്‍ ഏതു അണുകണവും  സൂര്യചന്ദ്രന്മാരെ കീറിത്തുളച്ച് കടന്നുപോകും’ -അല്ലാമാ […]
/ പി.എ.എം ഹനീഫ്
ആറ് ആശാട്ടിമാര്‍…..
ജീവിതത്തിന്റെ നെടുനാള്‍ പഥങ്ങളില്‍ അക്ഷര വിദ്യാ വിത്ത് വിതച്ചു തന്നവര്‍. നാടകത്തിന്റെ ലോക […]
eഎഴുത്ത്‌ / റഫീഖ് പുതുപൊന്നാനി
വിളി
വണ്ടി മുന്നോട്ട് പായുക തന്നെ കുതിച്ചും, കിതച്ചും കരഞ്ഞും, ചിരിച്ചും ചീറിപ്പായുന്നു. ഇടക്കിടെ […]

കഥ / കവിത/ നോവല്‍

To ensure your issues; Subscribe now !