സ്‌കൂള്‍ തുറക്കുമ്പോള്‍ ചില ഓര്‍മകള്‍
മധ്യവേനലവധിക്കു ശേഷം വീണ്ടും സ്‌കൂള്‍ തുറക്കുകയാണ്. ഏതൊരു സമൂഹത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തെ നിര്‍ണയിക്കുന്നതും […]
കുടുംബം / അസ്‌ലം വാണിമേൽ
ഉപദേശകരോട് ചില ഉപദേശങ്ങള്‍
സ്‌കൂള്‍ വാര്‍ഷിക  പരീക്ഷക്കു വേണ്ടി തയാറെടുക്കുന്ന  കുട്ടികളോട് ഒരു സൗഹൃദ സംഭാഷണത്തിനിടയില്‍ ചോദിച്ചു: […]
ഫീച്ചര്‍ / അബൂസ്വാലിഹ
സബാ മഹ്മൂദ് അബദ്ധ ധാരണകള്‍ തിരുത്തിയ ഗവേഷക
അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നരവംശ വിജ്ഞാനീയത്തില്‍ പ്രഫസറായിരുന്ന സബാ മഹ്മൂദ് കഴിഞ്ഞ മാര്‍ച്ച് […]
/ എ. റഹ്മത്തുന്നിസ
കിളിര്‍ത്തു വരുന്ന ഭൂമി പോലെ ജീവിതം
വെള്ളം സൃഷ്ടിച്ച നാഥന്റെ മുന്നില്‍ ധ്യാനാത്മകമായി കഴിയേണ്ട സന്ദര്‍ഭമാണ് മഴ ധാരാളമായി ലഭിക്കുന്ന […]
പെങ്ങള്‍ / യു.എ ഖാദർ
ഇത് മോന്റെ പെങ്ങള്‍; കുഞ്ഞീബി
ഞാന്‍ ആറാമത്തെ വയസ്സിലാണ് ബര്‍മയില്‍നിന്നും കോഴിക്കോട് ഉപ്പയുടെ നാടായ കൊയിലാണ്ടിയില്‍ ഉസ്സന്റകത്ത് തറവാട്ടില്‍ […]
പുസ്തകം / ഷഹീറ നജ്മുദ്ദീൻ
കനല്‍ പക്ഷി പാടിയത്
വായനയില്‍ കണ്ണുടക്കുന്ന 55 കവിതകളുടെ സമാഹാരമാണ് കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ ‘ഇനി കനല്‍പക്ഷികള്‍ […]
തീനും കുടിയും / ഇന്ദു നാരായൺ
ബ്ലാക്ക് ഷേക്ക്
പാല്‍ – 2 കപ്പ് ഐസ് കട്ടകള്‍ – അര കപ്പ് പഞ്ചസാര […]
കരിയര്‍ / ജമാലുദ്ദീന് മാളിക്കുന്ന്
പ്ലസ്ടുവിനു ശേഷം പ്രവേശന പരീക്ഷയില്ലാതെയും പഠിക്കാം
കേരളത്തില്‍ മെഡിക്കല്‍ എഞ്ചിനീയറിംഗ് ട്രന്റ് അടക്കിവാഴുമ്പോള്‍ തൊഴില്‍സാധ്യതയുള്ള ധാരാളം കോഴ്‌സുകളെക്കുറിച്ച് പലര്‍ക്കും ശരിയായ […]
ആരോഗ്യം / പ്രഫ. കെ നസീമ
‘സിക’ വൈറസ് ചില്ലറക്കാരനല്ല
തൊള്ളായിരത്തി അമ്പതുകളില്‍ ആഫ്രിക്കയിലും ഏഷ്യയിലും ഭൂമധ്യരേഖയുടെ സമീപ പ്രദേശങ്ങളിലും അപൂര്‍വമായി മാത്രം കാണപ്പെട്ടിരുന്ന […]
/ സ്വഫിയ്യ ശറഫിയ്യ
പെരുന്നാളിന്‍ പൊരുള്‍
റമദാനില്‍ നേടിയ ഭക്തിയുടെ നിറവിലാണ് നാം ചെറിയ പെരുന്നാളാഘോഷിക്കുന്നത്. ലോകം മുഴുവന്‍ മര്‍ദിതരും […]
eഎഴുത്ത്‌ / മുഹ്സിന കല്ലായി
‘ടൂ പോയ്ന്റ്‌സ്’ അഫ്‌നാന്റെ മാജിക്
‘ടൂ പോയ്ന്റ്‌സ്’ – ബുദ്ധിവൈഭവം കൊണ്ട് വേറിട്ട വഴിയിലൂടെ ചിത്രകലാരംഗത്തെ മികച്ച വാഗ്ദാനമാവുകയാണ് […]
/ ശമീർ ബാബു കൊടുവള്ളി
പ്രാര്‍ഥനയുടെ രാവുകള്‍
‘പാപങ്ങളും കുഴപ്പവും ക്ലേശം, ഭീതി, ദുഃഖം, സങ്കുചിതത്വം, സ്വത്വപരമായ രോഗങ്ങള്‍ തുടങ്ങിയവ വരുത്തിവെക്കുന്നു. […]
/ കെ.കെ ഫാത്തിമ സുഹ്റ
ദൈവ സാമീപ്യം ഇഅ്തികാഫിലൂടെ
വിശ്വാസി സമൂഹം ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് പ്രപഞ്ചനാഥനായ അല്ലാഹുവിനെയാണല്ലോ. ”സത്യവിശ്വാസികള്‍ അല്ലാഹുവിനെ ഏറെ […]
ഫ്‌ളാഷ് ബാക്ക് / ആദം അയൂബ്
തമിഴകം നിശ്ചലമായ ദിവസം
‘ഞങ്ങള്‍ തമിഴ്‌നാടിന്റെ ഓരോ ഗ്രാമത്തിലും പോയി ജനങ്ങളെ ജാഗരൂകരാക്കും. ഹിന്ദി ഒരു ഇടിമിന്നല്‍ […]
യാത്ര / സബാഹ് ആലുവ
തുഗ്ലക്കാബാദിലെ സ്വര്‍ഗം
എവിടെയും പുതുമ തേടിപ്പോകുന്നവരാണ് നമ്മുടെ കൂട്ടത്തില്‍ കൂടുതലും. പ്രത്യേകിച്ച് ഒരു യാത്ര പുറപ്പെടുകയാണെങ്കില്‍ […]
അനുഭവം / ശമീന കെ.എം
വേദനകളെ വിജയമാക്കി ലത്തീഷ
‘സ്വപ്‌നം ത്യജിച്ചാല്‍ സ്വര്‍ഗം ലഭിക്കും, ദുഃഖം മറന്നാല്‍ ശാന്തി ലഭിക്കും മനസ്സേ കരയരുതേ….’ […]

കഥ / കവിത/ നോവല്‍

To ensure your issues; Subscribe now !