മുഹമ്മദ് നബി(സ)യുടെ കാലത്തും അതിന്ന് മുമ്പും അറേബ്യന്‍ ഭൂഖണ്ഡത്തില്‍ നിലവിലുണ്ടായിരുന്ന ചികിത്സാരീതിയാണ് ഹിജാമ […]