ഇന്നലെഉച്ചമയക്കത്തിലേക്ക്നിങ്ങളൊക്കെയും വഴുതിവീണ നേരത്ത് വേഗപ്പൂട്ടില്ലാത്ത കാലത്തിന്റെഎമര്ജന്സി വാതിലിലൂടെഞാന് പുറത്തു ചാടി. കാലം താഴിട്ടു […]
പൊരിച്ച മീന്‍ പങ്കുവെച്ചപ്പോള്നടുക്കണ്ടം കിട്ടാത്തതിനാണ്മകന് ഉമ്മയോട് തെറ്റിതെരുവിലേക്കിറങ്ങിയത്. ഏതോ ഈര്ക്കിലിപ്പാര്ട്ടിയുടെഹര്ത്താലിന് ഉന്നംതെറ്റിവന്ന കല്ല്തിരിച്ചെറിഞ്ഞത്ഉമ്മാനോടുള്ള […]
വര്‍ഷങ്ങള്‍ എത്രയോ മുമ്പ്ഉമ്മ മരിച്ചു. നെടുവീര്‍പ്പും, മിഴിയുപ്പുംകയ്പ്പും തങ്ങി നില്ക്കുന്നകഷ്ട-നഷ്ടങ്ങള്‍-കൈകോര്‍ത്തു നടക്കുന്നഎലിയും പൂച്ചയുംടോം […]