കല്‍പടവുകളുടെ സ്വപ്നം

തറവാട്ടുവീടിലെ അടര്‍ന്നുവീഴാറായകല്‍പടവുകള്‍ക്കുപറയാന്‍ ഒത്തിരി കഥകളുണ്ട്സന്തോഷത്തിന്റെയും സങ്കടത്തിന്റെയും…അന്നെന്നെ തലോടാന്‍ ഒരുപാട് പാദങ്ങള്‍…ഇന്നൊന്ന് ചവിട്ടി മെതിക്കാന്‍ […]