രണ്ടു പെണ്ണുങ്ങള്‍

ആട്ടുകല്ലിലമര്‍ന്നരഞ്ഞ്പൂവായ് വിരിഞ്ഞ ദോശഉരലിലിടിച്ചിടിച്ച്മൈലാഞ്ചിക്കൈകള്‍മയക്കിയെടുത്ത പത്തിരിഅമ്മികടഞ്ഞവെണ്ണത്തേങ്ങ ചേര്‍ത്ത ചാറ്എന്തിന്?കല്ലലക്കിയെടുക്കുന്നവെണ്‍മ വരെ   അയാള്‍ ഉമ്മറത്തിരുന്നുതലയാട്ടുന്ന […]

മൗനശബ്ദം

അധികാരി അലോസരപ്പെടുമ്പോഴാണ്ബഹുമതികള്‍ തിരികെ ലഭിക്കുന്നത്കല്‍ബുര്‍ഗിയുടെ ശബ്ദംവെടിയൊച്ചയാകുന്നത്പെരുമാള്‍ മുരുകന്മാര്‍പേന വെക്കുമ്പോഴാണ് ചില മൗനങ്ങള്‍ഒച്ചയാണ്.ഉച്ചിയിലുയരുന്ന ഘോരശബ്ദം,തിന്മകള്‍ […]

തെരഞ്ഞെടുപ്പ്

തേരും കുതിരയും കാലാള്‍പ്പടയുംനഷ്ടപ്പെട്ട്കറുത്ത കളങ്ങളിലെ രാജാവ്സിംഹാസനത്തിലങ്ങനെ…അതുകൊണ്ട്,എനിക്കു വെളുത്ത കളങ്ങള്‍ മതി…എന്റെ കളത്തില്‍ ഒരാളും […]